Malayalam Lyrics
My Notes
M | ജപമാല കൊണ്ടൊരു പൂമാല പുണ്യം കൊരുക്കുന്ന ജപമാല ഓരോ രഹസ്യവും, ധ്യാനിച്ചു ചൊല്ലുന്ന വചനം വിതയ്‌ക്കുന്ന പുണ്യഹാരം |
F | ജപമാല കൊണ്ടൊരു പൂമാല പുണ്യം കൊരുക്കുന്ന ജപമാല ഓരോ രഹസ്യവും, ധ്യാനിച്ചു ചൊല്ലുന്ന വചനം വിതയ്‌ക്കുന്ന പുണ്യഹാരം |
A | ജപമാല കൊണ്ടൊരു പൂമാല പുണ്യം കൊരുക്കുന്ന ജപമാല |
—————————————– | |
M | ശക്തി തന്‍ നല്ലോരായുധമായ് ആശ്രയിക്കാനൊരു അഭയ കേന്ദ്രം |
F | ശക്തി തന്‍ നല്ലോരായുധമായ് ആശ്രയിക്കാനൊരു അഭയ കേന്ദ്രം |
M | എല്ലാം കൈവിട്ടു പോകുന്നിടത്ത് ജപമാല മാത്രമെന്‍ കൈയിലുണ്ട് |
F | എല്ലാം കൈവിട്ടു പോകുന്നിടത്ത് ജപമാല മാത്രമെന്‍ കൈയിലുണ്ട് |
M | ജപമാല കൊണ്ടൊരു പൂമാല പുണ്യം കൊരുക്കുന്ന ജപമാല |
F | ഓരോ രഹസ്യവും, ധ്യാനിച്ചു ചൊല്ലുന്ന വചനം വിതയ്‌ക്കുന്ന പുണ്യഹാരം |
A | ജപമാല കൊണ്ടൊരു പൂമാല പുണ്യം കൊരുക്കുന്ന ജപമാല |
—————————————– | |
F | പൊന്നോമല്‍ പുത്രനോടെന്നുമെന്റെ കാര്യങ്ങളൊക്കെയും ഓര്‍പ്പിക്കണേ |
M | പൊന്നോമല്‍ പുത്രനോടെന്നുമെന്റെ കാര്യങ്ങളൊക്കെയും ഓര്‍പ്പിക്കണേ |
F | അനുഗ്രഹത്തിന്‍ പൂമാലയായി ജപമാല കഴുത്തില്‍ ഞാന്‍ അണിഞ്ഞിടട്ടെ. |
M | അനുഗ്രഹത്തിന്‍ പൂമാലയായി ജപമാല കഴുത്തില്‍ ഞാന്‍ അണിഞ്ഞിടട്ടെ. |
F | ജപമാല കൊണ്ടൊരു പൂമാല പുണ്യം കൊരുക്കുന്ന ജപമാല |
M | ഓരോ രഹസ്യവും, ധ്യാനിച്ചു ചൊല്ലുന്ന വചനം വിതയ്‌ക്കുന്ന പുണ്യഹാരം |
A | ജപമാല കൊണ്ടൊരു പൂമാല പുണ്യം കൊരുക്കുന്ന ജപമാല |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamala Kondoru Poomala | ജപമാല കൊണ്ടൊരു പൂമാല പുണ്യം കൊരുക്കുന്ന ജപമാല Japamala Kondoru Poomala Lyrics | Japamala Kondoru Poomala Song Lyrics | Japamala Kondoru Poomala Karaoke | Japamala Kondoru Poomala Track | Japamala Kondoru Poomala Malayalam Lyrics | Japamala Kondoru Poomala Manglish Lyrics | Japamala Kondoru Poomala Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamala Kondoru Poomala Christian Devotional Song Lyrics | Japamala Kondoru Poomala Christian Devotional | Japamala Kondoru Poomala Christian Song Lyrics | Japamala Kondoru Poomala MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Punyam Korukkunna Japamala
Oro Rahasyavum Dhyanichu Chollunna
Vachanam Vithaikkunna Punya Haaram
Japamala Kondoru Poomala
Punyam Korukkunna Japamala
Oro Rahasyavum Dhyanichu Chollunna
Vachanam Vithaikkunna Punya Haaram
Japamala Kondoru Poomala
Punyam Korukkunna Japamala
-----
Shakthi Than Nalloraayudhamaai
Aashrayikkaanoru Abhaya Kendram
Shakthi Than Nalloraayudhamaai
Aashrayikkaanoru Abhaya Kendram
Ellam Kaivittu Pokunnidathu
Japamala Mathramen Kayyilund
Ellam Kaivittu Pokunnidathu
Japamala Mathramen Kayyilund
Japamala Kondoru Poomala
Punyam Korukkunna Japamala
Oro Rahasyavum Dhyanichu Chollunna
Vachanam Vithaikkunna Punya Haaram
Japamala Kondoru Poomala
Punyam Korukkunna Japamala
-----
Ponnomal Puthranodennum Ente
Karyangal Okkeyum Orppikkane
Ponnomal Puthranodennum Ente
Karyangal Okkeyum Orppikkane
Anugrahathin Poomaalayaayi
Japamala Kazhuthil Njan Aninjeedatte
Anugrahathin Poomaalayaayi
Japamala Kazhuthil Njan Aninjeedatte
Japamala Kondoru Poomala
Punyam Korukkunna Japamala
Oro Rahasyavum Dhyanichu Chollunna
Vachanam Vithaikkunna Punya Haaram
Japamala Kondoru Poomala
Punyam Korukkunna Japamala
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet