Malayalam Lyrics
My Notes
M | ജപമാലയില്‍… ജപമായുണരും… കന്യക മാതാവേ… |
F | വാത്സല്യ ദായിനി… പൊന്‍ദീപമേ അമ്മേ മൃദുതെന്നലായ്.. ഇളം ഈണമായ് |
A | ആശ്രയമേകൂ മാതാവേ… |
A | ജപമാലയില്‍… ജപമായുണരും… കന്യക മാതാവേ… |
—————————————– | |
M | സകുടുംബ പ്രാര്‍ത്ഥനയില്‍ മധ്യസ്ഥയാകുമമ്മേ കുടുംബ വിളക്കില്‍, സ്‌നേഹ നാളമായ് വരൂ |
F | സകുടുംബ പ്രാര്‍ത്ഥനയില്‍ മധ്യസ്ഥയാകുമമ്മേ കുടുംബ വിളക്കില്‍, സ്‌നേഹ നാളമായ് വരൂ |
M | കുറ്റവും കുറവും അറിയും യേശുവിന്‍ അമ്മേ |
F | കരയുന്ന മക്കളെ നീ ചേര്‍ത്തണയ്‌ക്കൂ |
A | ജപമാലയില്‍… ജപമായുണരും… കന്യക മാതാവേ… |
—————————————– | |
F | തിരുവരമേകീടുകില്‍ നറുമലരായിടാം സൗഹൃദം പുല്‍കാന്‍, ശാന്തി ഗീതമായ് വരൂ |
M | തിരുവരമേകീടുകില്‍ നറുമലരായിടാം സൗഹൃദം പുല്‍കാന്‍, ശാന്തി ഗീതമായ് വരൂ |
F | സഹനം, സകലം ക്ഷമിക്കും പരിശുദ്ധ മാതേ |
M | പിടയുന്ന നെഞ്ചില്‍ നീ കനിവേകീടൂ |
F | ജപമാലയില്‍… ജപമായുണരും… കന്യക മാതാവേ… |
M | വാത്സല്യ ദായിനി… പൊന്‍ദീപമേ അമ്മേ മൃദുതെന്നലായ്.. ഇളം ഈണമായ് |
A | ആശ്രയമേകൂ മാതാവേ… |
A | ജപമാലയില്‍… ജപമായുണരും… കന്യക മാതാവേ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Japamalayil Japamayunarum Kanyaka Mathave | ജപമാലയില്‍ ജപമായുണരും കന്യക മാതാവേ... Japamalayil Japamayunarum Lyrics | Japamalayil Japamayunarum Song Lyrics | Japamalayil Japamayunarum Karaoke | Japamalayil Japamayunarum Track | Japamalayil Japamayunarum Malayalam Lyrics | Japamalayil Japamayunarum Manglish Lyrics | Japamalayil Japamayunarum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Japamalayil Japamayunarum Christian Devotional Song Lyrics | Japamalayil Japamayunarum Christian Devotional | Japamalayil Japamayunarum Christian Song Lyrics | Japamalayil Japamayunarum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanyaka Mathave...
Valsalya Dhayini.. Pon Deepame Amme
Mrudhu Thennalaai, Ilam Eenamaai
Aashrayameku Mathave...
Japamalayil.. Japamayunarum...
Kanyaka Mathave...
-----
Sakudumba Prarthanayil
Madhyasthayakum Amme
Kudumba Vilakkil, Sneha Naalamaai Varu
Sakudumba Prarthanayil
Madhyasthayakum Amme
Kudumba Vilakkil, Sneha Naalamaai Varu
Kuttavum Kuravum Ariyum
Yeshuvin Amme
Karayunna Makkale Nee
Cherthanaikku
Japamalayil.. Japamayunarum...
Kanyaka Mathave...
-----
Thiruvaramekeedukil
Naru Malaraayidaam
Sauhrudham Pulkaan, Shanthi Geethamaai Varu
Thiruvaramekeedukil
Naru Malaraayidaam
Sauhrudham Pulkaan, Shanthi Geethamaai Varu
Sahanam, Sakalam Kshamikkum
Parishudha Mathe
Pidayunna Nenchil Nee
Kanivekidu
Japamalayil... Japamayunarum...
Kanyaka Mathave...
Vaalsalya Dhayini.. Pon Deepame Amme
Mrudhu Thennalaai, Ilam Eenamaai
Aashrayameku Mathave...
Japamalayil.. Japamayunarum...
Kanyaka Mathave...
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet