Malayalam Lyrics
My Notes
M | ജീവനരുളും വചനം ലോകമഖിലം നല്‍കാന്‍ ദൈവശക്തിയില്‍ നിറയൂ യേശുവിന്‍ പ്രിയ ജനമേ |
F | ജീവനരുളും വചനം ലോകമഖിലം നല്‍കാന്‍ ദൈവശക്തിയില്‍ നിറയൂ യേശുവിന്‍ പ്രിയ ജനമേ |
A | വിശ്വാസത്തിന്റെ പരിചയുമേന്തി ആത്മാവാകുന്ന വാള്‍ ധരിച്ച് യേശു നാഥന്റെ പടയാളികളായ് പോകാന്‍ അണിചേരൂ |
A | വിളവേറെ, വേലക്കാരോ വളരെ വിരളം വിളവിന്റെ, നാഥാ നീ എന്നെ, അയക്കേണമേ |
A | വിളവേറെ, വേലക്കാരോ വളരെ വിരളം വിളവിന്റെ, നാഥാ നീ എന്നെ, അയക്കേണമേ |
—————————————– | |
M | കാലം, പ്രതികൂലമാണെങ്കിലും സമയം, അനുകൂലമല്ലെങ്കിലും |
F | കാലം പ്രതികൂലമാണെങ്കിലും സമയം അനുകൂലമല്ലെങ്കിലും |
A | വചന വിത്തുകള്‍, പാരിന്‍ പാടത്തു വിതയ്‌ക്കുവാന്‍ പോകണം |
A | വിളവേറെ, വേലക്കാരോ വളരെ വിരളം വിളവിന്റെ, നാഥാ നീ എന്നെ, അയക്കേണമേ |
A | വിളവേറെ, വേലക്കാരോ വളരെ വിരളം വിളവിന്റെ, നാഥാ നീ എന്നെ, അയക്കേണമേ |
—————————————– | |
F | ലോകം, എതിരായി നിന്നെങ്കിലും വഴിയില്‍, തടസ്സങ്ങള്‍ ഉണ്ടെങ്കിലും |
M | ലോകം എതിരായി നിന്നെങ്കിലും വഴിയില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കിലും |
A | യേശു നാമത്തിന്‍, ശക്തിയാലെ നീ വിജയം വരിച്ചു വരൂ |
F | ജീവനരുളും വചനം ലോകമഖിലം നല്‍കാന്‍ ദൈവശക്തിയില്‍ നിറയൂ യേശുവിന്‍ പ്രിയ ജനമേ |
A | വിശ്വാസത്തിന്റെ പരിചയുമേന്തി ആത്മാവാകുന്ന വാള്‍ ധരിച്ച് യേശു നാഥന്റെ പടയാളികളായ് പോകാന്‍ അണിചേരൂ |
A | വിളവേറെ, വേലക്കാരോ വളരെ വിരളം വിളവിന്റെ, നാഥാ നീ എന്നെ, അയക്കേണമേ |
A | വിളവേറെ, വേലക്കാരോ വളരെ വിരളം വിളവിന്റെ, നാഥാ നീ എന്നെ, അയക്കേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevanarulum Vachanam Lokhamakhilam Nalkan | ജീവനരുളും വചനം ലോകമഖിലം നല്‍കാന്‍ ദൈവശക്തിയില്‍ നിറയൂ Jeevanarulum Vachanam Lokhamakhilam Nalkan Lyrics | Jeevanarulum Vachanam Lokhamakhilam Nalkan Song Lyrics | Jeevanarulum Vachanam Lokhamakhilam Nalkan Karaoke | Jeevanarulum Vachanam Lokhamakhilam Nalkan Track | Jeevanarulum Vachanam Lokhamakhilam Nalkan Malayalam Lyrics | Jeevanarulum Vachanam Lokhamakhilam Nalkan Manglish Lyrics | Jeevanarulum Vachanam Lokhamakhilam Nalkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevanarulum Vachanam Lokhamakhilam Nalkan Christian Devotional Song Lyrics | Jeevanarulum Vachanam Lokhamakhilam Nalkan Christian Devotional | Jeevanarulum Vachanam Lokhamakhilam Nalkan Christian Song Lyrics | Jeevanarulum Vachanam Lokhamakhilam Nalkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Lokhamakhilam Nalkaan
Daiva Shakthiyil Nirayoo
Yeshuvin Priya Janame
Jeevanarulum Vachanam
Lokhamakhilam Nalkaan
Daiva Shakthiyil Nirayoo
Yeshuvin Priya Janame
Vishwasathinte Parichayumenthi
Aathmavakunna Vaal Dharichu
Yeshu Nadhante Padayalikalaai
Pokaan Anicheru
Vilavere, Velakkaro
Valare Viralam
Vilavinte, Nadha Nee
Enne Ayakkename
Vilavere, Velakkaro
Valare Viralam
Vilavinte, Nadha Nee
Enne Ayakkename
-----
Kaalam, Prathikulamanenkilum
Samayam, Anukulamallenkilum
Kaalam Prathikulamanenkilum
Samayam Anukulamallenkilum
Vachana Vithukal, Paarin Paadathu
Vithaikkuvaan Pokanam
Vilavere, Velakkaro
Valare Viralam
Vilavinte, Nadha Nee
Enne Ayakkename
Vilavere, Velakkaro
Valare Viralam
Vilavinte, Nadha Nee
Enne Ayakkename
-----
Lokam, Ethirayi Ninnenkilum
Vazhiyil, Thadassangal Undenkilum
Lokam Ethirayi Ninnenkilum
Vazhiyil Thadassangal Undenkilum
Yeshu Namathin, Shakthiyale Nee
Vijayam Varichu Varu
Jeevanarulum Vachanam
Lokhamakhilam Nalkaan
Daiva Shakthiyil Nirayu
Yeshuvin Priya Janame
Vishwasathinte Parichayumenthi
Aathmavakunna Vaal Dharichu
Yeshu Nadhante Padayalikalaai
Pokaan Anicheru
Vilavere, Velakkaro
Valare Viralam
Vilavinte, Nadha Nee
Enne Ayakkaname
Vilavere, Velakkaro
Valare Viralam
Vilavinte, Nadha Nee
Enne Ayakkaname
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet