Malayalam Lyrics
My Notes
M | ജീവനേകും സ്‌നേഹമേ ഓ എന്റെ സ്‌നേഹമേ തിരുവോസ്‌തിയായെന്നില്‍ അണയും സ്‌നേഹ മാധുര്യമേ ജീവ കാരുണ്യമേ |
F | ജീവനേകും സ്‌നേഹമേ ഓ എന്റെ സ്‌നേഹമേ തിരുവോസ്‌തിയായെന്നില്‍ അണയും സ്‌നേഹ മാധുര്യമേ ജീവ കാരുണ്യമേ |
A | ഓരോ ദിനത്തിലുമെന്നെ വീഴാതെ കാത്തു കൊള്ളെണേ ഓരോ നിനവിലുമെന്നെ സ്‌നേഹമായ് മാറ്റേണമെന്നെ |
A | ഓരോ ദിനത്തിലുമെന്നെ വീഴാതെ കാത്തു കൊള്ളെണേ ഓരോ നിനവിലുമെന്നെ സ്‌നേഹമായ് മാറ്റേണമെന്നെ |
—————————————– | |
M | കനിവിന്റെ നിറവായ്, കുര്‍ബാനയായി ആത്മാവിന്നുള്ളില്‍, സ്‌നേഹമായി |
F | കനിവിന്റെ നിറവായ്, കുര്‍ബാനയായി ആത്മാവിന്നുള്ളില്‍, സ്‌നേഹമായി |
M | അകതാരിതില്‍, നാഥനായി സ്‌നേഹ സാനിധ്യമായി |
F | സ്‌നേഹ സാനിധ്യമായി |
A | ഓരോ ദിനത്തിലുമെന്നെ വീഴാതെ കാത്തു കൊള്ളെണേ ഓരോ നിനവിലുമെന്നെ സ്‌നേഹമായ് മാറ്റേണമെന്നെ |
—————————————– | |
F | പകരുവാന്‍ മുറിയുന്ന ദിവ്യ സ്‌നേഹം എന്നുള്ളില്‍ അലിയും, ധന്യ നേരം |
M | പകരുവാന്‍ മുറിയുന്ന ദിവ്യ സ്‌നേഹം എന്നുള്ളില്‍ അലിയും, ധന്യ നേരം |
F | എന്‍ ജീവിതം, നിന്‍ സ്‌നേഹമായ് സ്‌നേഹ ബലിയാകുമീ |
M | സ്‌നേഹ ബലിയായിടും |
F | ജീവനേകും സ്‌നേഹമേ ഓ എന്റെ സ്‌നേഹമേ തിരുവോസ്‌തിയായെന്നില്‍ അണയും സ്‌നേഹ മാധുര്യമേ ജീവ കാരുണ്യമേ |
M | ജീവനേകും സ്‌നേഹമേ ഓ എന്റെ സ്‌നേഹമേ തിരുവോസ്‌തിയായെന്നില്‍ അണയും സ്‌നേഹ മാധുര്യമേ ജീവ കാരുണ്യമേ |
A | ഓരോ ദിനത്തിലുമെന്നെ വീഴാതെ കാത്തു കൊള്ളെണേ ഓരോ നിനവിലുമെന്നെ സ്‌നേഹമായ് മാറ്റേണമെന്നെ |
A | ഓരോ ദിനത്തിലുമെന്നെ വീഴാതെ കാത്തു കൊള്ളെണേ ഓരോ നിനവിലുമെന്നെ സ്‌നേഹമായ് മാറ്റേണമെന്നെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevanekum Snehame Oh Ente Snehame | ജീവനേകും സ്‌നേഹമേ ഓ എന്റെ സ്‌നേഹമേ Jeevanekum Snehame Oh Ente Snehame Lyrics | Jeevanekum Snehame Oh Ente Snehame Song Lyrics | Jeevanekum Snehame Oh Ente Snehame Karaoke | Jeevanekum Snehame Oh Ente Snehame Track | Jeevanekum Snehame Oh Ente Snehame Malayalam Lyrics | Jeevanekum Snehame Oh Ente Snehame Manglish Lyrics | Jeevanekum Snehame Oh Ente Snehame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevanekum Snehame Oh Ente Snehame Christian Devotional Song Lyrics | Jeevanekum Snehame Oh Ente Snehame Christian Devotional | Jeevanekum Snehame Oh Ente Snehame Christian Song Lyrics | Jeevanekum Snehame Oh Ente Snehame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oh Ente Snehame
Thiruvosthiyaayennil Anayum
Sneha Madhuryame
Jeeva Karunyame
Jeevanekum Snehame
Oh Ente Snehame
Thiruvosthiyaayennil Anayum
Sneha Madhuryame
Jeeva Karunyame
Oro Dhinathilumenne
Veezhathe Kaathu Kollene
Oro Ninavilumenne
Snehamaai Mattenamenne
Oro Dhinathilumenne
Veezhathe Kaathu Kollene
Oro Ninavilumenne
Snehamaai Mattenamenne
-----
Kanivinte Niravaai, Kurbanayaayi
Aathmavinnullil, Snehamaayi
Kanivinte Niravaai, Kurbanayaayi
Aathmavinnullil, Snehamaayi
Akatharithil, Nadhanaayi
Sneha Sanidhyamaayi
Sneha Sanidhyamaayi
Oro Dhinathilum Enne
Veezhathe Kaathu Kollene
Oro Ninavilum Enne
Snehamaai Mattenamenne
-----
Pakaruvaan Muriyunna Divya Sneham
Ennullil Aliyum, Dhanya Neram
Pakaruvaan Muriyunna Divya Sneham
Ennullil Aliyum, Dhanya Neram
En Jeevitham, Nin Snehamaai
Sneha Baliyakumee
Sneha Baliyaayidum
Jeevanekum Snehame
Oh Ente Snehame
Thiruvosthiyaayennil Anayum
Sneha Madhuryame
Jeeva Karunyame
Jeevanekum Snehame
Oh Ente Snehame
Thiruvosthiyaayennil Anayum
Sneha Madhuryame
Jeeva Karunyame
Oro Dhinathilumenne
Veezhathe Kaathu Kollene
Oro Ninavilumenne
Snehamaai Mattenamenne
Oro Dhinathilumenne
Veezhathe Kaathu Kollene
Oro Ninavilumenne
Snehamaai Mattenamenne
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet