Malayalam Lyrics

| | |

A A A

My Notes
M ജീവന്റെ അപ്പമായ് സ്വര്‍ഗ്ഗീയ മന്നയായ്
ആത്മാവിന്‍ ഭോജനമായവനേ
F ജീവന്റെ അപ്പമായ് സ്വര്‍ഗ്ഗീയ മന്നയായ്
ആത്മാവിന്‍ ഭോജനമായവനേ
M അപ്പത്തിന്‍ രൂപത്തില്‍ എന്നും അള്‍ത്താരയില്‍
മുറിയുന്ന സ്‌നേഹമേ ആരാധനാ…
🎵🎵🎵
F ജീവന്റെ അപ്പമായ് സ്വര്‍ഗ്ഗീയ മന്നയായ്
ആത്മാവിന്‍ ഭോജനമായവനേ
A പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
ആരാധനാ എന്നും ആരാധനാ
A പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
ആരാധനാ എന്നും ആരാധനാ
—————————————–
M അത്താഴവേളയില്‍ അപ്പമെടുത്തു നീ
വാഴ്‌ത്തി വിഭജിച്ചു ശിഷ്യന്മാര്‍ക്കായ്
F അത്താഴവേളയില്‍ അപ്പമെടുത്തു നീ
വാഴ്‌ത്തി വിഭജിച്ചു ശിഷ്യന്മാര്‍ക്കായ്
M എന്റെ ശരീരമിതാ
എന്റെ രക്തമിതാ
F എന്റെ ശരീരമിതാ
എന്റെ രക്തമിതാ
M സ്വീകരിച്ചീടുവിന്‍ നിങ്ങളെല്ലാം…
🎵🎵🎵
F ജീവന്റെ അപ്പമായ് സ്വര്‍ഗ്ഗീയ മന്നയായ്
ആത്മാവിന്‍ ഭോജനമായവനേ
A പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
ആരാധനാ എന്നും ആരാധനാ
A പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
ആരാധനാ എന്നും ആരാധനാ
—————————————–
F എന്‍ നാവിലലിയുന്ന, പുതുജീവനേകുന്ന
ദിവ്യകാരുണ്യമേ ആരാധനാ
M എന്‍ നാവിലലിയുന്ന, പുതുജീവനേകുന്ന
ദിവ്യകാരുണ്യമേ ആരാധനാ
F എന്നുമെന്‍ മാനസേ നീ
വന്നു വാഴണമേ
M എന്നുമെന്‍ മാനസേ നീ
വന്നു വാഴണമേ
F നവ സൃഷ്‌ടിയായെന്നെ മാറ്റേണമേ…
🎵🎵🎵
M ജീവന്റെ അപ്പമായ് സ്വര്‍ഗ്ഗീയ മന്നയായ്
ആത്മാവിന്‍ ഭോജനമായവനേ
F അപ്പത്തിന്‍ രൂപത്തില്‍ എന്നും അള്‍ത്താരയില്‍
മുറിയുന്ന സ്‌നേഹമേ ആരാധനാ…
🎵🎵🎵
A ജീവന്റെ അപ്പമായ് സ്വര്‍ഗ്ഗീയ മന്നയായ്
ആത്മാവിന്‍ ഭോജനമായവനേ
A പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
ആരാധനാ എന്നും ആരാധനാ
A പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
ആരാധനാ എന്നും ആരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevante Appamayi Swargeeya Mannayayi | ജീവന്റെ അപ്പമായ് സ്വര്‍ഗ്ഗീയ മന്നയായ് ആത്മാവിന്‍ ഭോജനമായവനേ Jeevante Appamayi Swargeeya Mannayayi Lyrics | Jeevante Appamayi Swargeeya Mannayayi Song Lyrics | Jeevante Appamayi Swargeeya Mannayayi Karaoke | Jeevante Appamayi Swargeeya Mannayayi Track | Jeevante Appamayi Swargeeya Mannayayi Malayalam Lyrics | Jeevante Appamayi Swargeeya Mannayayi Manglish Lyrics | Jeevante Appamayi Swargeeya Mannayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevante Appamayi Swargeeya Mannayayi Christian Devotional Song Lyrics | Jeevante Appamayi Swargeeya Mannayayi Christian Devotional | Jeevante Appamayi Swargeeya Mannayayi Christian Song Lyrics | Jeevante Appamayi Swargeeya Mannayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Jeevante Appamaai Swargeeya Mannayaai
Aathmavin Bhojanamaayavane
Jeevante Appamaai Swargeeya Mannayaai
Aathmavin Bhojanamaayavane

Appathin Roopathil Ennum Altharayil
Muriyunna Snehame Aaradhana....

🎵🎵🎵

Jeevante Appamaai Swargeeya Mannayaai
Aathmavin Bhojanamaayavane

Parishudha Parama Divya Karunyame
Aaradhana Ennum Aaradhana
Parishudha Parama Divya Karunyame
Aaradhana Ennum Aaradhana

-----

Athazha Velayil Appameduthu Nee
Vaazhthi Vibhajichu Shishyanmarkkaai
Athazha Velayil Appameduthu Nee
Vaazhthi Vibhajichu Shishyanmarkkaai

Ente Shareeramitha
Ente Rakthamitha
Ente Shareeramitha
Ente Rakthamitha
Sweekaricheeduvin Ningalellaam...

🎵🎵🎵

Jeevante Appamaai Swargeeya Mannayaai
Aathmavin Bhojanamayavane

Parishudha Parama Divya Karunyame
Aaradhana Ennum Aaradhana
Parishudha Parama Divya Karunyame
Aaradhana Ennum Aaradhana

-----

En Naavilaliyunna, Puthu Jeevanekunna
Divyakarunyame Aaradhana
En Naavilaliyunna, Puthu Jeevanekunna
Divyakarunyame Aaradhana

Ennumen Maanase Nee
Vannu Vaazhaname
Ennumen Maanase Nee
Vannu Vaazhaname
Nava Srishtiyaayenne Maattename...

🎵🎵🎵

Jeevante Appamaai Swargeeya Mannayaai
Aathmavin Bhojanamaayavane
Appathin Roopathil Ennum Altharayil
Muriyunna Snehame Aaradhana....

🎵🎵🎵

Jeevante Appamaai Swargeeya Mannayaai
Aathmavin Bhojanamaayavane

Parishudha Parama Divya Karunyame
Aaradhana Ennum Aaradhana
Parishudha Parama Divya Karunyame
Aaradhana Ennum Aaradhana

Jeevante Appamayi Appamaayi Appamai Appamaai Swarggeeya Mannayayi Mannayaayi Mannayai Mannayaai


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *




Views 292.  Song ID 8733


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.