M | ജീവിതം മുഴുവന്‍ ബലിയായണയ്ക്കുവാന് ഉള്ളിലൊരള്ത്താര ഒരുക്കുന്നു ഞാന്‍ |
F | ജീവിതം മുഴുവന്‍ ബലിയായണയ്ക്കുവാന് ഉള്ളിലൊരള്ത്താര ഒരുക്കുന്നു ഞാന്‍ |
M | കണ്ണുനീര് കാഴ്ച്ചകള്‍ മാത്രമല്ലീശോ പൂര്‍ണ്ണമായെന്നെ നല്കുന്നു ഞാന്‍ |
F | കണ്ണുനീര് കാഴ്ച്ചകള്‍ മാത്രമല്ലീശോ പൂര്‍ണ്ണമായെന്നെ നല്കുന്നു ഞാന്‍ |
A | ജീവിതം മുഴുവന്‍ ബലിയായണയ്ക്കുവാന് ഉള്ളിലൊരള്ത്താര ഒരുക്കുന്നു ഞാന്‍ |
—————————————– | |
M | അമ്മയാം മേരിയും, നിര്‍മ്മല ശ്ലീഹരും നമ്മളോടൊപ്പമുണ്ടീ ബലിയില്‍ |
🎵🎵🎵 | |
F | അമ്മയാം മേരിയും, നിര്‍മ്മല ശ്ലീഹരും നമ്മളോടൊപ്പമുണ്ടീ ബലിയില്‍ |
M | സ്വര്‍ഗ്ഗം തുറക്കുന്ന പാവന ബലിയില്‍ നാം ഒന്നു ചേരുന്നതെന്തു ഭാഗ്യം |
F | സ്വര്‍ഗ്ഗം തുറക്കുന്ന പാവന ബലിയില്‍ നാം ഒന്നു ചേരുന്നതെന്തു ഭാഗ്യം |
A | ഈ ജന്മം, ബലിയായ് നല്കാന് ഞങ്ങള്‍ അണയുന്നു നിന് മുമ്പില്‍ സ്നേഹമോടെ കൈകള്‍ കോര്‍ക്കുന്നു. |
A | ജീവിതം മുഴുവന്‍ ബലിയായണയ്ക്കുവാന് ഉള്ളിലൊരള്ത്താര ഒരുക്കുന്നു ഞാന്‍ |
—————————————– | |
F | നമ്മുടെ ഭാരവും, ജീവിത ക്ലേശവും സമ്മാനമായ് യേശു ഏറ്റുവാങ്ങി |
🎵🎵🎵 | |
M | നമ്മുടെ ഭാരവും, ജീവിത ക്ലേശവും സമ്മാനമായ് യേശു ഏറ്റുവാങ്ങി |
F | നമ്മിലൊരാളും മുറിയാതിരിക്കുവാന്‍ നമ്മുടെ കുഞ്ഞാടു യാഗമായി |
M | നമ്മിലൊരാളും മുറിയാതിരിക്കുവാന്‍ നമ്മുടെ കുഞ്ഞാടു യാഗമായി |
A | ജീവിതം മുഴുവന്‍ ബലിയായണയ്ക്കുവാന് ഉള്ളിലൊരള്ത്താര ഒരുക്കുന്നു ഞാന്‍ കണ്ണുനീര് കാഴ്ച്ചകള്‍ മാത്രമല്ലീശോ പൂര്‍ണ്ണമായെന്നെ നല്കുന്നു ഞാന്‍ |
A | ജീവിതം മുഴുവന്‍ ബലിയായണയ്ക്കുവാന് ഉള്ളിലൊരള്ത്താര ഒരുക്കുന്നു ഞാന്‍ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Ullil Oralthaara Orukkunnu Njan
Jeevitham Muzhuvan Baliyaai Anaikkuvaan
Ullil Oralthaara Orukkunnu Njan
Kannuneer Kaazhchakal Mathramaleesho
Poornamai Enne Nalkunnu Njan
Kannuneer Kaazhchakal Mathramaleesho
Poornamai Enne Nalkunnu Njan
Jeevitham Muzhuvan Baliyaay Anaikkuvaan
Ullil Oralthaara Orukkunnu Njan
-----
Ammayaam Meriyum, Nirmmala Sleeharum
Nammalod Oppamundee Baliyil
🎵🎵🎵
Ammayaam Meriyum, Nirmmala Sleeharum
Nammalod Oppamundee Baliyil
Swargam Thurakkunna Paavana Baliyil
Naam Onnu Cherunnathenthu Bhaagyam
Swargam Thurakkunna Paavana Baliyil
Naam Onnu Cherunnathenthu Bhaagyam
Ee Janmam, Baliyaai Nalkaan
Njangal Anayunnu
Nin Mumbil Snehamode
Kaikal Korkkunnu
Jeevitham Muzhuvan Baliyaay Anaikkuvaan
Ullil Oralthaara Orukkunnu Njan
-----
Nammude Bhaaravum, Jeevitha Kleshavum
Sammanamaai Yeshu Ettu Vaangi
🎵🎵🎵
Nammude Bhaaravum, Jeevitha Kleshavum
Sammanamaai Yeshu Ettu Vaangi
Nammil Oraalum Muriyaathirikkuvaan
Nammude Kunjaad Yaagamaayi
Nammil Oraalum Muriyaathirikkuvaan
Nammude Kunjaad Yaagamaayi
Jeevitham Muzhuvan Baliyaay Anaikkuvaan
Ullil Oralthaara Orukkunnu Njan
Kannuneer Kaazhchakal Mathramaleesho
Poornamai Enne Nalkunnu Njan
Jeevitham Muzhuvan Baliyaay Anaikkuvaan
Ullil Oralthaara Orukkunnu Njan
No comments yet