Malayalam Lyrics
My Notes
M | ജീവിതമങ്ങേ തൃപ്പാദത്തില്‍ ഏകിടുവാനായ്, വന്നിടുന്നു എന്നെയുമെന്റെ, സര്‍വ്വസ്വവും യേശുവേയങ്ങില്‍, ചേര്‍ത്തീടുന്നു |
F | ജീവിതമങ്ങേ തൃപ്പാദത്തില്‍ ഏകിടുവാനായ്, വന്നിടുന്നു എന്നെയുമെന്റെ, സര്‍വ്വസ്വവും യേശുവേയങ്ങില്‍, ചേര്‍ത്തീടുന്നു |
—————————————– | |
M | ഈ നടയില്‍ ഞാന്‍, നിന്നിടുമ്പോള്‍ സ്‌നേഹമില്ലെന്നില്‍, എന്നറിവൂ പിന്തിരിയുന്നു, സ്‌നേഹിക്കുവാന്‍ നിര്‍മ്മലനായെന്‍, കാഴ്‌ച്ചയേകാന്‍ |
F | ഈ നടയില്‍ ഞാന്‍, നിന്നിടുമ്പോള്‍ സ്‌നേഹമില്ലെന്നില്‍, എന്നറിവൂ പിന്തിരിയുന്നു, സ്‌നേഹിക്കുവാന്‍ നിര്‍മ്മലനായെന്‍, കാഴ്‌ച്ചയേകാന്‍ |
—————————————– | |
F | അര്‍പ്പിതമാകും ബലിയെന്നും അനുദിനവും ഞാന്‍, തുടരാനായ് ബലമേകണമേ, എന്‍ നാഥാ ബലമേകണമേ, എന്‍ നാഥാ |
M | അര്‍പ്പിതമാകും ബലിയെന്നും അനുദിനവും ഞാന്‍, തുടരാനായ് ബലമേകണമേ, എന്‍ നാഥാ ബലമേകണമേ, എന്‍ നാഥാ |
A | ജീവിതമങ്ങേ തൃപ്പാദത്തില്‍ ഏകിടുവാനായ്, വന്നിടുന്നു എന്നെയുമെന്റെ, സര്‍വ്വസ്വവും യേശുവേയങ്ങില്‍, ചേര്‍ത്തീടുന്നു |
A | ജീവിതമങ്ങേ തൃപ്പാദത്തില്‍ ഏകിടുവാനായ്, വന്നിടുന്നു എന്നെയുമെന്റെ, സര്‍വ്വസ്വവും യേശുവേയങ്ങില്‍, ചേര്‍ത്തീടുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jeevithamange Thruppadhathil | ജീവിതമങ്ങേ തൃപ്പാദത്തില്‍ ഏകിടുവാനായ്, വന്നിടുന്നു Jeevithamange Thruppadhathil Lyrics | Jeevithamange Thruppadhathil Song Lyrics | Jeevithamange Thruppadhathil Karaoke | Jeevithamange Thruppadhathil Track | Jeevithamange Thruppadhathil Malayalam Lyrics | Jeevithamange Thruppadhathil Manglish Lyrics | Jeevithamange Thruppadhathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jeevithamange Thruppadhathil Christian Devotional Song Lyrics | Jeevithamange Thruppadhathil Christian Devotional | Jeevithamange Thruppadhathil Christian Song Lyrics | Jeevithamange Thruppadhathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ekiduvanaai, Vannidunnu
Enneyum Ente, Sarvvaswavum
Yeshuve Angil, Chertheedunnu
Jeevithamange Thruppadhathil
Ekiduvanaai, Vannidunnu
Enneyum Ente, Sarvvaswavum
Yeshuve Angil, Chertheedunnu
-----
Ee Nadayil Njan, Ninnidumbol
Snehamillennil, Ennarivoo
Pinthiriyunnu, Snehikkuvaan
Nirmmalanaayen, Kaazhchayekaan
Ee Nadayil Njan, Ninnidumbol
Snehamillennil, Ennarivoo
Pinthiriyunnu, Snehikkuvaan
Nirmmalanaayen, Kaazhchayekaan
-----
Arppithamakum, Baliyennum
Anudhinavum Njan, Thudaranaai
Bhalamekaname, En Nadha
Bhalamekaname, En Nadha
Arppithamakum, Baliyennum
Anudhinavum Njan, Thudaranaai
Bhalamekaname, En Nadha
Bhalamekaname, En Nadha
Jeevithamange Thruppadhathil
Ekiduvanaai, Vannidunnu
Enneyum Ente, Sarvvaswavum
Yeshuve Angil, Chertheedunnu
Jeevithamange Thruppadhathil
Ekiduvanaai, Vannidunnu
Enneyum Ente, Sarvvaswavum
Yeshuve Angil, Chertheedunnu
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet