Malayalam Lyrics

| | |

A A A

A ​ലാ​ ​ലാ​ ​ലാ​ ​ലാ​ ​ലാ… ലലലാ​ ​ലാ​ ​ലാ…
​ലാ​ ​ലാ​ ​ലാ​ ​ലാ​ ​ലാ… ലലലാ​ ​ലാ​ ​ലാ…
🎵🎵🎵
M ​ജെറുസലേമിന്‍ നായകനെ ​​വാ​ഴ്‌ത്തുവിന്‍
നിത്യമഹോന്നത നാഥനെ ​​വാ​ഴ്‌ത്തുവിന്‍
F ​​ദൈവത്തിന്‍ പ്രിയ ജാതന്​, തപ്പുകള്‍ തമ്പുരു വീണകളാല്‍
കീര്‍ത്തനങ്ങള്‍ പാടി വാ​ഴ്‌ത്തുവിന്‍
M ​​ദൈവത്തിന്‍ പ്രിയ ജാതന്​, തപ്പുകള്‍ തമ്പുരു വീണകളാല്‍
കീര്‍ത്തനങ്ങള്‍ പാടി വാ​ഴ്‌ത്തുവിന്‍
—————————————–
M ​കര്‍ണ്ണ​ ​മനോഹര രാഗം പകരും ഗീതിയാല്‍
വാനവദൂതര്‍ വാനില്‍ ​സ്‌തുതികള്‍ പാടുന്നു
F ​കര്‍ണ്ണ​ ​മനോഹര രാഗം പകരും ഗീതിയാല്‍
വാനവദൂതര്‍ വാനില്‍ ​സ്‌തുതികള്‍ പാടുന്നു
M ​​വാനവരൊത്ത് മാനവരും​,​ ദൈവത്തിന്‍ തിരു സന്നിധിയില്‍
ഹല്ലേലൂയ പാടി വാ​ഴ്‌ത്തുവിന്‍
F ​​വാനവരൊത്ത് മാനവരും​,​ ദൈവത്തിന്‍ തിരു സന്നിധിയില്‍
ഹല്ലേലൂയ പാടി വാ​ഴ്‌ത്തുവിന്‍
A ​ജെറുസലേമിന്‍ നായകനെ ​​വാ​ഴ്‌ത്തുവിന്‍
നിത്യമഹോന്നത നാഥനെ ​​വാ​ഴ്‌ത്തുവിന്‍
—————————————–
F ​മഞ്‌ജുള​ ​മോഹന കീര്‍ത്തനം പാടി പോ​ക നാം
രക്ഷകനാം ശ്രീ യേശുവിന്‍ ​സ്‌നേഹ​ ​ദൂതുമായ്
M ​മഞ്‌ജുള​ ​മോഹന കീര്‍ത്തനം പാടി പോ​ക നാം
രക്ഷകനാം ശ്രീ യേശുവിന്‍ ​സ്‌നേഹ​ ​ദൂതുമായ്
F ​സുവിശേഷത്തിന്‍ സാക്ഷികളായ്​, ലോകത്തിന്‍ പൊന്‍ദീപമായ്
ഏകിടുവിന്‍ നല്‍ ക്രി​സ്‌തുവിന്‍ സന്ദേശം
M ​സുവിശേഷത്തിന്‍ സാക്ഷികളായ്​, ലോകത്തിന്‍ പൊന്‍ദീപമായ്
ഏകിടുവിന്‍ നല്‍ ക്രി​സ്‌തുവിന്‍ സന്ദേശം
A ​ജെറുസലേമിന്‍ നായകനെ ​​വാ​ഴ്‌ത്തുവിന്‍
നിത്യമഹോന്നത നാഥനെ ​​വാ​ഴ്‌ത്തുവിന്‍
A ​​ദൈവത്തിന്‍ പ്രിയ ജാതന്​, തപ്പുകള്‍ തമ്പുരു വീണകളാല്‍
കീര്‍ത്തനങ്ങള്‍ പാടി വാ​ഴ്‌ത്തുവിന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jerusalemin Nayakane Vazhthuvin Nithya Mahonnatha Nadhane Vazhthuvin | ​ജെറുസലേമിന്‍ നായകനെ ​​വാ​ഴ്‌ത്തുവിന്‍ നിത്യമഹോന്നത നാഥനെ ​​വാ​ഴ്‌ത്തുവിന്‍ Jerusalemin Nayakane Vaazhthuvin Lyrics | Jerusalemin Nayakane Vaazhthuvin Song Lyrics | Jerusalemin Nayakane Vaazhthuvin Karaoke | Jerusalemin Nayakane Vaazhthuvin Track | Jerusalemin Nayakane Vaazhthuvin Malayalam Lyrics | Jerusalemin Nayakane Vaazhthuvin Manglish Lyrics | Jerusalemin Nayakane Vaazhthuvin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jerusalemin Nayakane Vaazhthuvin Christian Devotional Song Lyrics | Jerusalemin Nayakane Vaazhthuvin Christian Devotional | Jerusalemin Nayakane Vaazhthuvin Christian Song Lyrics | Jerusalemin Nayakane Vaazhthuvin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Laa Laa Laa Laa Laa... La La Laa Laa Laa...
Laa Laa Laa Laa Laa... La La Laa Laa Laa...

🎵🎵🎵

Jerusalemin Nayakane Vaazhthuvin
Nithya Mahonnatha Nadhane Vaazhthuvin
Daivathin Priya Jaaathanu, Thappukal Thamburu Veenakalal
Keerthanangal Paadi Vazhthuvin
Daivathin Priya Jaaathanu, Thappukal Thamburu Veenakalal
Keerthanangal Paadi Vazhthuvin

-----

Karnna Manohara Raagam Pakarum Geethiyal
Vaanava Doothar Vaanil Sthuthikal Padunnu
Karnna Manohara Raagam Pakarum Geethiyal
Vaanava Doothar Vaanil Sthuthikal Padunnu

Vaanavarothu Maanavarum, Daivathin Thiru Sannidhiyil
Hallelujah Paadi Vazhthuvin
Vaanavarothu Maanavarum, Daivathin Thiru Sannidhiyil
Hallelujah Paadi Vazhthuvin

Jerusalemin Nayakane Vazhthuvin
Nithya Mahonnatha Nadhane Vazhthuvin

-----

Manjula Mohana Keerthanam Paadi Poka Naam
Rakshakanam Shree Yeshuvin Sneha Doothumaai
Manjula Mohana Keerthanam Paadi Poka Naam
Rakshakanam Shree Yeshuvin Sneha Doothumaai

Suvisheshathin Sakshikalaai, Lokathin Pon Deepamaai
Ekiduvin Nal Kristhuvin Sandesham
Suvisheshathin Sakshikalaai, Lokathin Pon Deepamaai
Ekiduvin Nal Kristhuvin Sandesham

Jerusalemin Nayakane Vaazhthuvin
Nithya Mahonnatha Nadhane Vaazhthuvin
Daivathin Priya Jaaathanu, Thappukal Thamburu Veenakalal
Keerthanangal Paadi Vazhthuvin
Daivathin Priya Jaaathanu, Thappukal Thamburu Veenakalal
Keerthanangal Paadi Vazhthuvin

Yerusalemin


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published.




Views 392.  Song ID 5738


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.