Malayalam Lyrics
My Notes
A | അ ആ ആ… അ ആ ആ… |
A | അ ആ ആ… അ ആ ആ… |
A | സ രി മ, പ മ രി, സ രി മ, പ നി സ സാ നി ധ, നി പ മ, പ ഗ മ രി നി സാ |
M | ജുബിലീ നിറവായ് വേദി ഒരുങ്ങി ജൂബിലി നിറവില്‍ ഹൃദയമൊരുങ്ങി |
F | ജുബിലീ നിറവായ് (ജുബിലീ നിറവായ്) വേദി ഒരുങ്ങി (വേദി ഒരുങ്ങി) ജൂബിലി നിറവില്‍ (ജൂബിലി നിറവില്‍) ഹൃദയമൊരുങ്ങി… |
M | നിറമനസ്സോടെ, നന്ദിയായ് |
F | നൈര്‍മല്യമായ്, നൈവേദ്യമായ് |
A | മമജീവിതം, മമസേവനം ബലിയായ്, തിരുസവിധെ, തവകാഴ്‌ച്ചയായ്… സമര്‍പ്പിതം… |
A | ജുബിലീ നിറവായ് വേദി ഒരുങ്ങി |
—————————————– | |
M | നിന്‍ മുഖ കാന്തി നോക്കി ഞാന്‍ നിന്‍ മൊഴി കേട്ടു നടന്നിടട്ടെ |
🎵🎵🎵 | |
F | നിന്‍ മുഖ കാന്തി നോക്കി ഞാന്‍ നിന്‍ മൊഴി കേട്ടു നടന്നിടട്ടെ |
M | അറിവിന്‍ പൊരുളെ, നിന്നില്‍ അലിഞ്ഞു ചേരാന്‍ കൃപ ചൊരിയു… |
A | ഉള്‍പുളകത്താലേ നാഥാ എന്‍ പ്രിയനേ, എന്‍ ദൈവമേ… ബലിയായ് തിരുസവിധെ, തവ കാഴ്‌ച്ചയായ്…. സമര്‍പ്പിതം… |
A | ജുബിലീ നിറവായ് വേദി ഒരുങ്ങി |
—————————————– | |
A | സ രി മ, പ മ രി, സ രി മ, പ നി സ സാ നി ധ, നി പ മ, പ ഗ മ രി നി സാ |
F | പുതു ജീവന്റെ സുഗന്ധമായ് വചനം വിളമ്പി നീ മനമുണര്‍ത്തി |
🎵🎵🎵 | |
M | പുതു ജീവന്റെ സുഗന്ധമായ് വചനം വിളമ്പി നീ മനമുണര്‍ത്തി |
F | എമ്മാവുസിന്‍ വഴി സഹയാത്രികനായ് പാഥേയമായതും നീ… |
A | ഉള്‍പുളകത്താലേ നാഥാ എന്‍ പ്രിയനേ, എന്‍ ദൈവമേ… ബലിയായ് തിരുസവിധെ, തവ കാഴ്‌ച്ചയായ്…. സമര്‍പ്പിതം… |
M | ജുബിലീ നിറവായ് (ജുബിലീ നിറവായ്) വേദി ഒരുങ്ങി (വേദി ഒരുങ്ങി) ജൂബിലി നിറവില്‍ (ജൂബിലി നിറവില്‍) ഹൃദയമൊരുങ്ങി… |
F | നിറമനസ്സോടെ |
M | നന്ദിയായ് |
F | നൈര്‍മല്യമായ് |
M | നൈവേദ്യമായ് |
A | മമജീവിതം, മമസേവനം ബലിയായ്, തിരുസവിധെ, തവകാഴ്‌ച്ചയായ്… സമര്‍പ്പിതം… |
A | സമര്‍പ്പിതം… |
A | സമര്‍പ്പിതം… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Jubilee Niravayi Vedhi Orungi | ജുബിലീ നിറവായ് വേദി ഒരുങ്ങി ജൂബിലി നിറവില്‍ Jubilee Niravayi Vedhi Orungi Lyrics | Jubilee Niravayi Vedhi Orungi Song Lyrics | Jubilee Niravayi Vedhi Orungi Karaoke | Jubilee Niravayi Vedhi Orungi Track | Jubilee Niravayi Vedhi Orungi Malayalam Lyrics | Jubilee Niravayi Vedhi Orungi Manglish Lyrics | Jubilee Niravayi Vedhi Orungi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Jubilee Niravayi Vedhi Orungi Christian Devotional Song Lyrics | Jubilee Niravayi Vedhi Orungi Christian Devotional | Jubilee Niravayi Vedhi Orungi Christian Song Lyrics | Jubilee Niravayi Vedhi Orungi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aa Aa Aa...
Aa Aa Aa...
Aa Aa Aa...
Sa Ri Ma, Pa Ma Ri, Sa Ri Ma, Pa Ni Sa
Sa Ni Dha, Ni Pa Ma, Pa Ga Ma Ri Ni Sa
Jubilee Niravaai
Vedhi Orungi
Jubilee Niravil
Hrudhayam Orungi
Jubilee Niravaai (Jubilee Niravaai)
Vedhi Orungi (Vedhi Orungi)
Jubilee Niravil (Jubilee Niravil)
Hrudhayam Orungi
Niramanassode, Nandhiyaai
Nairmalyamaai, Naivedhyamaai
Mama Jeevitham, Mama Sevanam
Baliyaai Thirusavidhe, Thava Kaazhchayaai....
Samarppitham...
Jubilee Niravaai
Vedhi Orungi
-----
Nin Mukha Kaanthi Nokki Njan
Nin Mozhi Kettu Nadannidatte
🎵🎵🎵
Nin Mukha Kaanthi Nokki Njan
Nin Mozhi Kettu Nadannidatte
Arivin Porule, Ninnil Alinju
Cheraan Krupa Choriyu...
Ullpulakathaale Nadha
En Priyane, En Daivame...
Baliyaai Thirusavidhe Thava Kaazhchayaai...
Samarppitham...
Jubilee Niravaai
Vedhi Orungi
-----
Sa Ri Ma, Pa Ma Ri, Sa Ri Ma, Pa Ni Sa
Sa Ni Dha, Ni Pa Ma, Pa Ga Ma Ri Ni Sa
Puthu Jeevante Sugandhamaai
Vachanam Vilambi Nee Manamunarthi
🎵🎵🎵
Puthu Jeevante Sugandhamaai
Vachanam Vilambi Nee Manamunarthi
Emmavoosin Vazhi Saha Yathrikanaai
Paadheyamaayathum Nee...
Ulpulakathaale Nadha
En Priyane, En Daivame...
Baliyaai Thirusavidhe Thava Kaazhchayaai...
Samarppitham...
Jubilee Niravaai (Jubilee Niravaai)
Vedhi Orungi (Vedhi Orungi)
Jubilee Niravil (Jubilee Niravil)
Hrudhayam Orungi
Niramanassode
Nandhiyaai
Nairmalyamaai
Naivedhyamaai
Mama Jeevitham, Mama Sevanam
Baliyaai Thirusavidhe, Thava Kaazhchayaai....
Samarppitham...
Samarppitham...
Samarppitham...
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet