A |
സാ.. ഗ രി ഗ, രി ഗ, സാ.. നി പാ
സാ.. ഗ രി ഗ, രി ഗ, സാ.. നി പാ
നി സ, നി സ, നി സ, നി പ ധാ
നി സ, നി സ, നി സ, നി പ ധാ |
A |
സ രി, ഗ രി, ഗ രി, ഗ പ നി
സ രി, ഗ രി, ഗ രി, ഗ പ നി
സ രി, സ രി, സ രി, ഗ രി സാ
സ രി, സ രി, സ രി, ഗ രി സാ |
|
🎵🎵🎵 |
M |
ജൂബിലി തന് നിറവില്‍
കൃപാഭിഷേകത്തിന് നിറവില്‍
ഒരു നവ ജനമായ് ഉണരാം
റൂഹായാല്‍ നിറയ്ക്കണമേ |
F |
ജൂബിലി തന് നിറവില്‍ (നിറവില്‍)
കൃപാഭിഷേകത്തിന് നിറവില്‍ (നിറവില്‍)
ഒരു നവ ജനമായ് ഉണരാം (ഉണരാം)
റൂഹായാല്‍ നിറയ്ക്കണമേ |
|
|
A |
നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ |
A |
നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ |
|
—————————————– |
M |
മരുവില്‍ ഞങ്ങള്‍ ഒന്നുചേര്‍ന്നു പാടും
മധുര മനോഹര ഗാനം
സ്വര്‍ഗ്ഗീയ സുന്ദര ഗാനം |
F |
മരുവില്‍ ഞങ്ങള്‍ ഒന്നുചേര്‍ന്നു പാടും
മധുര മനോഹര ഗാനം
സ്വര്‍ഗ്ഗീയ സുന്ദര ഗാനം |
M |
വരുവിന്‍ വരുവിന്‍ സോദരരെ (സോദരരെ)
ഈ ജുബിലീ വര്‍ഷത്തില്‍ ഒരുമയോടെ പാടാം |
F |
വരുവിന്‍ വരുവിന്‍ സോദരരെ (സോദരരെ)
ഈ ജുബിലീ വര്‍ഷത്തില്‍ ഒരുമയോടെ പാടാം |
|
|
A |
നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ |
A |
നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ |
|
—————————————– |
F |
വിളിച്ചെന്നെ പേരു ചൊല്ലി നാഥന്
വിളഞ്ഞ ഫലം ചൂടാന്‍ ഒരു കാലം
കൊയ്യാന്‍ ഒരു കാലം |
M |
വിളിച്ചെന്നെ പേരു ചൊല്ലി നാഥന്
വിളഞ്ഞ ഫലം ചൂടാന്‍ ഒരു കാലം
കൊയ്യാന്‍ ഒരു കാലം |
F |
സുവിശേഷ ദീപ്തിയാം ജ്വാല പകര്‍ന്നേകാം (ജ്വാല പകര്‍ന്നേകാം)
അണിചേര്‍ന്നു നീങ്ങാം, ഈ കര്‍മ്മ ഭൂവിലെന്നും |
M |
സുവിശേഷ ദീപ്തിയാം ജ്വാല പകര്‍ന്നേകാം (ജ്വാല പകര്‍ന്നേകാം)
അണിചേര്‍ന്നു നീങ്ങാം, ഈ കര്‍മ്മ ഭൂവിലെന്നും |
|
|
A |
നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ |
A |
നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ |
|
—————————————– |
M |
പുത്രന്റെ നാമത്തില്‍ ചോദിപ്പതെന്തും
നല്‍കുമെന്ന താതന്റെ വാഗ്ദാനം
തിരുവാഗ്ദാനം |
F |
പുത്രന്റെ നാമത്തില്‍ ചോദിപ്പതെന്തും
നല്‍കുമെന്ന താതന്റെ വാഗ്ദാനം
തിരുവാഗ്ദാനം |
M |
ദൈവമേ നിന് സ്നേഹത്തില്‍ നിലനില്ക്കുവാന് (നിലനില്ക്കുവാന്)
ഞങ്ങള്‍ക്കേവര്‍ക്കും വരമേകിടേണമെന്നുമെന്നും |
F |
ദൈവമേ നിന് സ്നേഹത്തില്‍ നിലനില്ക്കുവാന് (നിലനില്ക്കുവാന്)
ഞങ്ങള്‍ക്കേവര്‍ക്കും വരമേകിടേണമെന്നുമെന്നും |
|
|
A |
നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ |
A |
നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ |
|
—————————————– |
F |
മണ്ണിലും വിണ്ണിലും ഉയരട്ടെ നാദം
മംഗള മഞ്ചുള വാദ്യഘോഷം
വിണ്ണിന് വാദ്യഘോഷം |
M |
മണ്ണിലും വിണ്ണിലും ഉയരട്ടെ നാദം
മംഗള മഞ്ചുള വാദ്യഘോഷം
വിണ്ണിന് വാദ്യഘോഷം |
F |
എന്നും നന്ദി തന് ഗീതം പാടിയാര്‍ക്കാം (പാടിയാര്‍ക്കാം)
നന്മകള് പകര്‍ന്നീടാം സഹജര്‍ക്കായ് എന്നുമെന്നും |
M |
എന്നും നന്ദി തന് ഗീതം പാടിയാര്‍ക്കാം (പാടിയാര്‍ക്കാം)
നന്മകള് പകര്‍ന്നീടാം സഹജര്‍ക്കായ് എന്നുമെന്നും |
|
|
A |
നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ |
A |
നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ |
|
|
F |
ജൂബിലി തന് നിറവില്‍
കൃപാഭിഷേകത്തിന് നിറവില്‍
ഒരു നവ ജനമായ് ഉണരാം
റൂഹായാല്‍ നിറയ്ക്കണമേ |
M |
ജൂബിലി തന് നിറവില്‍ (നിറവില്‍)
കൃപാഭിഷേകത്തിന് നിറവില്‍ (നിറവില്‍)
ഒരു നവ ജനമായ് ഉണരാം (ഉണരാം)
റൂഹായാല്‍ നിറയ്ക്കണമേ |
|
|
A |
നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ |
A |
നിറയണമേ, എന്നില്‍ നിറയണമേ
ജ്വലിക്കണമേ, എന്നില്‍ ജ്വലിക്കണമേ
ആത്മാവില്‍ തീനാളമായ് എന്നില്‍
കത്തി പടരണമേ |
|
|
A |
സാ.. ഗ രി ഗ, രി ഗ, സാ.. നി പാ
സാ.. ഗ രി ഗ, രി ഗ, സാ.. നി പാ
നി സ, നി സ, നി സ, നി പ ധാ
നി സ, നി സ, നി സ, നി പ ധാ |
A |
സ രി, ഗ രി, ഗ രി, ഗ പ നി
സ രി, ഗ രി, ഗ രി, ഗ പ നി
സ രി, സ രി, സ രി, ഗ രി സാ
സ രി, സ രി, സ രി, ഗ രി സാ |
|
|
A |
ജുബിലീ, ജുബിലീ, ജുബിലീ
ജുബിലീ, ജുബിലീ, ജുബിലീ |
A |
ജുബിലീ, ജുബിലീ, ജുബിലീ
ജുബിലീ, ജുബിലീ, ജുബിലീ |