M | കബറിടമൊരു മിന്നലണിഞ്ഞു കമനീയ വാതില്‍ തുറന്നു കര്‍ത്താവാം മിശിഹാ മരണം തകര്‍ത്ത് ഉത്ഥാനം ചെയ്‌തീടുന്നു പുനരുത്ഥാനം ചെയ്‌തീടുന്നു |
F | കബറിടമൊരു മിന്നലണിഞ്ഞു കമനീയ വാതില്‍ തുറന്നു കര്‍ത്താവാം മിശിഹാ മരണം തകര്‍ത്ത് ഉത്ഥാനം ചെയ്‌തീടുന്നു പുനരുത്ഥാനം ചെയ്‌തീടുന്നു |
A | ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ എല്ലാരും പാടുന്നു |
—————————————– | |
M | ചെന്നിണം ഒഴുകിയ വഴിയില്‍ ചങ്ങലകള്‍ പൊട്ടി തകര്‍ന്നു |
F | ചെന്നിണം ഒഴുകിയ വഴിയില്‍ ചങ്ങലകള്‍ പൊട്ടി തകര്‍ന്നു |
M | ആശ്രയമീ സ്ലീവാ കൊടി തന്‍ ചുവടില്‍ നേടാന്‍ അണയൂ ജനമേ |
F | ആശ്രയമീ സ്ലീവാ കൊടി തന്‍ ചുവടില്‍ നേടാന്‍ അണയൂ ജനമേ |
M | ആ ആ ആ ആ ആ….. ആ.. ആ… ആ… ആ ആ ആ ആ ആ.. ആ ആ ….. ആ.. ആ… ആ… |
A | കബറിടമൊരു മിന്നലണിഞ്ഞു കമനീയ വാതില്‍ തുറന്നു |
A | ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ എല്ലാരും പാടുന്നു |
—————————————– | |
F | മുള്‍മുടി അണിഞ്ഞൊരു ശിരസ്സില്‍ മിന്നുന്ന മുത്തിന്‍ കിരീടം |
M | മുള്‍മുടി അണിഞ്ഞൊരു ശിരസ്സില്‍ മിന്നുന്ന മുത്തിന്‍ കിരീടം |
F | അവസാനം വരെയും അവനോടൊപ്പം നിന്നീ വിജയം നേടാം |
M | അവസാനം വരെയും അവനോടൊപ്പം നിന്നീ വിജയം നേടാം |
F | ആ ആ ആ ആ ആ….. ആ.. ആ… ആ… ആ ആ ആ ആ ആ.. ആ ആ ….. ആ.. ആ… ആ… |
A | കബറിടമൊരു മിന്നലണിഞ്ഞു കമനീയ വാതില്‍ തുറന്നു കര്‍ത്താവാം മിശിഹാ മരണം തകര്‍ത്ത് ഉത്ഥാനം ചെയ്‌തീടുന്നു പുനരുത്ഥാനം ചെയ്‌തീടുന്നു |
A | ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ എല്ലാരും പാടുന്നു |
A | ഹല്ലേലൂയാ, ഹല്ലേലൂയാ, ഹല്ലേലൂയാ എല്ലാരും പാടുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Kamaneeya Vaathil Thurannu
Karthavam Mishiha Maranam Thakarthu
Uthanam Cheytheedunnu
Punaruthanam Cheytheedunnu
Kabaridamoru Minnalaninju
Kamaneeya Vaathil Thurannu
Karthavam Mishiha Maranam Thakarthu
Uthanam Cheytheedunnu
Punaruthanam Cheytheedunnu
Halleluya, Halleluya, Halleluya
Ellarum Paadunnu
-----
Chenninam Ozhukiya Vazhiyil
Changalakal Potti Thakarnnu
Chenninam Ozhukiya Vazhiyil
Changalakal Potti Thakarnnu
Aashrayamee Sleeva Kodi Than Chuvadil
Nedan Anayu Janame
Aashrayamee Sleeva Kodi Than Chuvadil
Nedan Anayu Janame
Aa Aa Aa Aa Aa.. Aa.. Aa.. Aa..
Aa Aa Aa Aa Aa.. Aa Aa.. Aa.. Aa.. Aa..
Kabaridamoru Minnalaninju
Kamaneeya Vaathil Thurannu
Halleluya, Halleluya, Halleluya
Ellarum Paadunnu
-----
Mulmudi Aninjoru Shirassil
Minnunna Muthin Kireedam
Mulmudi Aninjoru Shirassil
Minnunna Muthin Kireedam
Avasanam Vareyum Avanodoppam
Ninnee Vijayam Nedam
Avasanam Vareyum Avanodoppam
Ninnee Vijayam Nedam
Aa Aa Aa Aa Aa.. Aa.. Aa.. Aa..
Aa Aa Aa Aa Aa.. Aa Aa.. Aa.. Aa.. Aa..
Kabaridamoru Minnalaninju
Kamaneeya Vaathil Thurannu
Karthavam Mishiha Maranam Thakarthu
Uthanam Cheytheedunnu
Punaruthanam Cheytheedunnu
Halleluya, Halleluya, Halleluya
Ellarum Paadunnu
Halleluya, Halleluya, Halleluya
Ellarum Paadunnu
No comments yet