Malayalam Lyrics

| | |

A A A

M കടുകിന്‍ മണിയോളം വിശ്വാസമുണ്ടെങ്കില്‍
കരുതീടും നാഥന്‍ നമ്മെ അനുദിനവും
കടലിന്റെ ആഴത്തില്‍ നാം താഴ്‌ന്നാലും
കരംപിടിച്ചുയര്‍ത്തീടും, നമ്മുടെ ദൈവം
F കടുകിന്‍ മണിയോളം വിശ്വാസമുണ്ടെങ്കില്‍
കരുതീടും നാഥന്‍ നമ്മെ അനുദിനവും
കടലിന്റെ ആഴത്തില്‍ നാം താഴ്‌ന്നാലും
കരംപിടിച്ചുയര്‍ത്തീടും, നമ്മുടെ ദൈവം
A ഉറങ്ങുകയില്ല മയങ്ങുകയില്ല
ഇസ്രായേലിന്‍ പരിപാലകന്‍
ഒരു നാളും നമ്മെ വിട്ടു പിരിയുകയില്ല
A ഉറങ്ങുകയില്ല മയങ്ങുകയില്ല
ഇസ്രായേലിന്‍ പരിപാലകന്‍
ഒരു നാളും നമ്മെ വിട്ടു പിരിയുകയില്ല
M കടുകിന്‍ മണിയോളം
A കടുകിന്‍ മണിയോളം വിശ്വാസമുണ്ടെങ്കില്‍
കരുതീടും നാഥന്‍ നമ്മെ അനുദിനവും
കടലിന്റെ ആഴത്തില്‍ നാം താഴ്‌ന്നാലും
കരംപിടിച്ചുയര്‍ത്തീടും, നമ്മുടെ ദൈവം
—————————————–
M വ്യാധികള്‍ വന്നാലും, മാറാമാരികള്‍ പെയ്‌താലും
അമ്മക്കോഴി കുഞ്ഞിനെയെന്നപോല്‍ നമ്മെ മറച്ചീടും
F വ്യാധികള്‍ വന്നാലും, മാറാമാരികള്‍ പെയ്‌താലും
അമ്മക്കോഴി കുഞ്ഞിനെയെന്നപോല്‍ നമ്മെ മറച്ചീടും
M പോരുകള്‍ വന്നാലും, ശത്രൂ ബലവാനായാലും
പൊന്‍കരം നീട്ടി പരിചപോലെന്നും സംരക്ഷിച്ചീടും
F പോരുകള്‍ വന്നാലും, ശത്രൂ ബലവാനായാലും
പൊന്‍കരം നീട്ടി പരിചപോലെന്നും സംരക്ഷിച്ചീടും
A ഉറങ്ങുകയില്ല മയങ്ങുകയില്ല
ഇസ്രായേലിന്‍ പരിപാലകന്‍
ഒരു നാളും നമ്മെ വിട്ടു പിരിയുകയില്ല
A ഉറങ്ങുകയില്ല മയങ്ങുകയില്ല
ഇസ്രായേലിന്‍ പരിപാലകന്‍
ഒരു നാളും നമ്മെ വിട്ടു പിരിയുകയില്ല
M കടുകിന്‍ മണിയോളം
A കടുകിന്‍ മണിയോളം വിശ്വാസമുണ്ടെങ്കില്‍
കരുതീടും നാഥന്‍ നമ്മെ അനുദിനവും
കടലിന്റെ ആഴത്തില്‍ നാം താഴ്‌ന്നാലും
കരംപിടിച്ചുയര്‍ത്തീടും, നമ്മുടെ ദൈവം
—————————————–
F പ്രളയം വന്നാലും, വന്‍ ക്ഷാമം വന്നാലും
ആകാശത്തിലെ പറവകളെപോല്‍ നമ്മെ പോറ്റീടും
M പ്രളയം വന്നാലും, വന്‍ ക്ഷാമം വന്നാലും
ആകാശത്തിലെ പറവകളെപോല്‍ നമ്മെ പോറ്റീടും
F ദുഃഖം വന്നാലും, കണ്‍കള്‍ ഈറനണിഞ്ഞാലും
മിഴിനീര്‍ തുള്ളികള്‍ മാനിക്കുന്നോന്‍ കണ്ണീരൊപ്പിടും
M ദുഃഖം വന്നാലും, കണ്‍കള്‍ ഈറനണിഞ്ഞാലും
മിഴിനീര്‍ തുള്ളികള്‍ മാനിക്കുന്നോന്‍ കണ്ണീരൊപ്പിടും
A ഉറങ്ങുകയില്ല മയങ്ങുകയില്ല
ഇസ്രായേലിന്‍ പരിപാലകന്‍
ഒരു നാളും നമ്മെ വിട്ടു പിരിയുകയില്ല
A ഉറങ്ങുകയില്ല മയങ്ങുകയില്ല
ഇസ്രായേലിന്‍ പരിപാലകന്‍
ഒരു നാളും നമ്മെ വിട്ടു പിരിയുകയില്ല
F കടുകിന്‍ മണിയോളം
A കടുകിന്‍ മണിയോളം വിശ്വാസമുണ്ടെങ്കില്‍
കരുതീടും നാഥന്‍ നമ്മെ അനുദിനവും
കടലിന്റെ ആഴത്തില്‍ നാം താഴ്‌ന്നാലും
കരംപിടിച്ചുയര്‍ത്തീടും, നമ്മുടെ ദൈവം
A ഉറങ്ങുകയില്ല മയങ്ങുകയില്ല
ഇസ്രായേലിന്‍ പരിപാലകന്‍
ഒരു നാളും നമ്മെ വിട്ടു പിരിയുകയില്ല
A ഉറങ്ങുകയില്ല മയങ്ങുകയില്ല
ഇസ്രായേലിന്‍ പരിപാലകന്‍
ഒരു നാളും നമ്മെ വിട്ടു പിരിയുകയില്ല
A ഒരു നാളും നമ്മെ വിട്ടു പിരിയുകയില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kadukin Maniyolam Vishwasam Undenkil | കടുകിന്‍ മണിയോളം വിശ്വാസമുണ്ടെങ്കില്‍ കരുതീടും നാഥന്‍ നമ്മെ അനുദിനവും Kadukin Maniyolam Vishwasam Undenkil Lyrics | Kadukin Maniyolam Vishwasam Undenkil Song Lyrics | Kadukin Maniyolam Vishwasam Undenkil Karaoke | Kadukin Maniyolam Vishwasam Undenkil Track | Kadukin Maniyolam Vishwasam Undenkil Malayalam Lyrics | Kadukin Maniyolam Vishwasam Undenkil Manglish Lyrics | Kadukin Maniyolam Vishwasam Undenkil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kadukin Maniyolam Vishwasam Undenkil Christian Devotional Song Lyrics | Kadukin Maniyolam Vishwasam Undenkil Christian Devotional | Kadukin Maniyolam Vishwasam Undenkil Christian Song Lyrics | Kadukin Maniyolam Vishwasam Undenkil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kadukin Maniyolam Vishwasamundenkil
Karutheedum Nadhan Namme Anudhinavum
Kadalinte Aazhathil Naam Thaazhnnaalum
Karam Pidichuyartheedum, Nammude Daivam

Kadukin Maniyolam Vishwasam Undenkil
Karutheedum Nadhan Namme Anudhinavum
Kadalinte Aazhathil Naam Thaazhnaalum
Karam Pidichuyartheedum, Nammude Daivam

Urangukayilla, Mayangukayilla
Israyelin Paripalakan
Oru Naalum Namme Vittu Piriyukayilla

Urangukayilla, Mayangukayilla
Israyelin Paripalakan
Oru Naalum Namme Vittu Piriyukayilla

Kadukin Maniyolam
Kadukin Maniyolam Vishwasam Undenkil
Karuthidum Nadhan Namme Anudhinavum
Kadalinte Aazhathil Naam Thaazhnnaalum
Karam Pidichuyartheedum, Nammude Daivam

-----

Vyadhikal Vannalum, Mara Marikal Peythalum
Amma Kozhi Kunjine Ennapol Namme Maracheedum
Vyadhikal Vannalum, Mara Marikal Peythalum
Amma Kozhi Kunjine Ennapol Namme Maracheedum

Porukal Vannalum, Shathru Balavanayalum
Ponkaram Neetti Parijapol Ennum Samrakshicheedum
Porukal Vannalum, Shathru Balavanayalum
Ponkaram Neetti Parijapol Ennum Samrakshicheedum

Urangukayilla, Mayangukayilla
Israyelin Paripalakan
Oru Naalum Namme Vittu Piriyukayilla

Urangukayilla, Mayangukayilla
Israyelin Paripalakan
Oru Naalum Namme Vittu Piriyukayilla

Kadukinmaniyolam
Kadukinmaniyolam Vishwasam Undenkil
Karuthidum Nadhan Namme Anudhinavum
Kadalinte Aazhathil Nam Thazhnnaalum
Karam Pidichuyartheedum, Nammude Daivam

-----

Pralayam Vannalum, Van Kshaamam Vannalum
Akashathile Paravakale Pol Namme Pottidum
Pralayam Vannalum, Van Kshaamam Vannalum
Akashathile Paravakale Pol Namme Pottidum

Dhukham Vannalum, Kannkal Eeran Aninjaalum
Mizhineer Thullikal Manikkunnon Kaneer Oppidum
Dhukham Vannalum, Kannkal Eeran Aninjaalum
Mizhineer Thullikal Manikkunnon Kaneer Oppidum

Urangukayilla, Mayangukayilla
Israyelin Paripalakan
Oru Nalum Namme Vittu Piriyukayilla

Urangukayilla, Mayangukayilla
Israyelin Paripalakan
Oru Nalum Namme Vittu Piriyukayilla

Kadukinmaniyolam
Kadukinmaniyolam Vishwasam Undenkil
Karuthidum Nadhan Namme Anudhinavum
Kadalinte Aazhathil Nam Thazhnnalum
Karam Pidichuyartheedum, Nammude Daivam

Urangukayilla, Mayangukayilla
Israyelin Paripaalakan
Oru Nalum Namme Vittu Piriyukayilla

Urangukayilla, Mayangukayilla
Israyelin Paripaalakan
Oru Nalum Namme Vittu Piriyukayilla
Oru Nalum Namme Vittu Piriyukayilla

Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published.




Views 49.  Song ID 8636


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.