Malayalam Lyrics
My Notes
M | കൈകൂപ്പി നിന്നു ഞാന്‍, അള്‍ത്താരമുമ്പില്‍ കാരുണ്യ രൂപനേ വണങ്ങാന്‍ |
F | കൈകൂപ്പി നിന്നു ഞാന്‍, അള്‍ത്താരമുമ്പില്‍ കാരുണ്യ രൂപനേ വണങ്ങാന്‍ |
M | കരള്‍ നൊന്തു പാടുമെന്‍ ഉള്‍ത്താരിലേയ്‌ക്കവന്‍ തിരുവോസ്തി രൂപനായണഞ്ഞു |
F | കരള്‍ നൊന്തു പാടുമെന്‍ ഉള്‍ത്താരിലേയ്‌ക്കവന്‍ തിരുവോസ്തി രൂപനായണഞ്ഞു |
A | ആരാധനാ.. ആരാധനാ.. ആത്മീയസ്നേഹമേ ആരാധനാ നിത്യവും നിത്യവും ആരാധനാ |
—————————————– | |
M | സന്താപമൊക്കെയും ഇലപോല്‍കൊഴിച്ചീടും സര്‍വ്വേശ്വരാ നിന്റെ സന്നിധാനം |
F | സന്താപമൊക്കെയും ഇലപോല്‍കൊഴിച്ചീടും സര്‍വ്വേശ്വരാ നിന്റെ സന്നിധാനം |
M | പുല്‍കുമ്പോഴെന്‍ മനം, സായൂജ്യമോടെയെന്‍ അങ്ങില്‍ ലയിക്കുവാന്‍ കൃപ ചെയ്യണേ |
A | അങ്ങില്‍ ലയിക്കുവാന്‍ കൃപ ചെയ്യണേ |
A | ആരാധനാ.. ആരാധനാ.. ആത്മീയസ്നേഹമേ ആരാധനാ നിത്യവും നിത്യവും ആരാധനാ |
—————————————– | |
F | ലോകത്തിന്റെ മായകള്‍, നിഷ്‌പ്രഭമല്ലയോ ദിവ്യ പ്രഭാമയാ നിന്റെ മുമ്പില്‍ |
M | ലോകത്തിന്റെ മായകള്‍, നിഷ്‌പ്രഭമല്ലയോ ദിവ്യ പ്രഭാമയാ നിന്റെ മുമ്പില്‍ |
F | സര്‍വ്വം മറന്നു നിന്‍, ആരാധ്യസന്നിധേ താവക സ്തുതികള്‍ ഞാന്‍ പാടട്ടെയോ |
A | താവക സ്തുതികള്‍ ഞാന്‍ പാടട്ടെയോ |
A | കൈകൂപ്പി നിന്നു ഞാന്‍ അള്‍ത്താരമുമ്പില്‍ കാരുണ്യ രൂപനേ വണങ്ങാന്‍ |
A | കരള്‍ നൊന്തു പാടുമെന്‍ ഉള്‍ത്താരിലേയ്‌ക്കവന്‍ തിരുവോസ്തി രൂപനായണഞ്ഞു |
A | ആരാധനാ.. ആരാധനാ.. ആത്മീയസ്നേഹമേ ആരാധനാ നിത്യവും നിത്യവും ആരാധനാ |
A | ആരാധനാ.. ആരാധനാ.. ആത്മീയസ്നേഹമേ ആരാധനാ നിത്യവും നിത്യവും ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kai Koopi Ninnu Njan Altharamunbil Karunya Roopane Vanangan | കൈക്കൂപ്പി നിന്നു ഞാന്‍ Kai Koopi Ninnu Njan Lyrics | Kai Koopi Ninnu Njan Song Lyrics | Kai Koopi Ninnu Njan Karaoke | Kai Koopi Ninnu Njan Track | Kai Koopi Ninnu Njan Malayalam Lyrics | Kai Koopi Ninnu Njan Manglish Lyrics | Kai Koopi Ninnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kai Koopi Ninnu Njan Christian Devotional Song Lyrics | Kai Koopi Ninnu Njan Christian Devotional | Kai Koopi Ninnu Njan Christian Song Lyrics | Kai Koopi Ninnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karunya Roopane Vanangan
Kai Koopi Ninnu Njan Altharamunbil
Karunya Roopane Vanangan
Karal Nonthu Padumen Ultharileikkavan
Thiruvosthi Roopanayi Ananju
Karal Nonthu Padumen Ultharileikkavan
Thiruvosthi Roopanayi Ananju
Aaradhana, Aaradhana, Aathmeeya Snehame Aaradhana
Nithyavum, Nithyavum Aaradhana
-----
Santhapamokkeyum Ila Pol Kozheechidum
Sarveshwara, Ninte Sannidhanam
Santhapamokkeyum Ila Pol Kozheechidum
Sarveshwara, Ninte Sannidhanam
Pulkumbozhen Manam, Sayoojyamode En
Angil Layikkuvan Krupa Cheyyane
Angil Layikkuvan Krupa Cheyyane
Aaradhana, Aaradhana, Aathmeeya Snehame Aaradhana
Nithyavum, Nithyavum Aaradhana
-----
Lokhathinte Mayakal Nishprabhamallayo
Divya Prabhamaya Ninte Munbil
Lokhathinte Mayakal Nishprabhamallayo
Divya Prabhamaya Ninte Munbil
Sarvvam Marannu Nin Aaradhyasannidhe
Thavaka Sthuthikal Njan Paadatteyo
Thavaka Sthuthikal Njan Paadatteyo
Kai Koopi Ninnu Njan Altharamunbil
Karunya Roopane Vanangan
Karal Nonthu Padumen Ultharileikkavan
Thiruvosthi Roopanayi Ananju
Aaradhana, Aaradhana, Aathmeeya Snehame Aaradhana
Nithyavum, Nithyavum Aaradhana
Aaradhana, Aaradhana, Aathmeeya Snehame Aaradhana
Nithyavum, Nithyavum Aaradhana
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet