Malayalam Lyrics
My Notes
M | കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ എന്നെ വിളിക്കുന്ന യേശുനാഥാ സാദരം എന്നെ സമര്‍പ്പിക്കുന്നു തിരുമുമ്പില്‍ എന്നെ സമര്‍പ്പിക്കുന്നു |
A | ആനന്ദവും, ആത്മദുഃഖങ്ങളും കാഴ്‌ച്ചവയ്‌ക്കുന്നു ഞാന്‍ ബലിയില്‍ |
F | കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ എന്നെ വിളിക്കുന്ന യേശുനാഥാ സാദരം എന്നെ സമര്‍പ്പിക്കുന്നു തിരുമുമ്പില്‍ എന്നെ സമര്‍പ്പിക്കുന്നു |
—————————————– | |
M | അള്‍ത്താര മുന്നില്‍, തിരുവോസ്‌തി മുന്നില്‍ അനുതാപമോടിതാ നില്‍പ്പൂ |
F | അള്‍ത്താര മുന്നില്‍, തിരുവോസ്‌തി മുന്നില്‍ അനുതാപമോടിതാ നില്‍പ്പൂ |
M | എന്‍ കൈകളെന്നും, പാവനമാക്കൂ ഹൃദയത്തില്‍ എന്നും വസിക്കൂ |
A | അനുഗ്രഹിക്കൂ നാഥാ വേഗം |
A | കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ എന്നെ വിളിക്കുന്ന യേശുനാഥാ |
—————————————– | |
F | ഞാനറിയാത്തൊരു ലോകത്തു നിന്നും കാരുണ്യം ചൊരിയും നാഥാ |
M | ഞാനറിയാത്തൊരു ലോകത്തു നിന്നും കാരുണ്യം ചൊരിയും നാഥാ |
F | എന്‍ മനക്കണ്ണാല്‍, ഇന്നു ഞാന്‍ കാണും ചൈതന്യമേറും നിന്‍ രൂപം |
A | ഒരു നോക്കു കാണാന്‍ കനിയൂ |
A | കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ എന്നെ വിളിക്കുന്ന യേശുനാഥാ സാദരം എന്നെ സമര്‍പ്പിക്കുന്നു തിരുമുമ്പില്‍ എന്നെ സമര്‍പ്പിക്കുന്നു |
A | ആനന്ദവും, ആത്മദുഃഖങ്ങളും കാഴ്‌ച്ചവയ്‌ക്കുന്നു ഞാന്‍ ബലിയില്‍ |
A | കാഴ്‌ച്ചവയ്‌ക്കുന്നു ഞാന്‍ ബലിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kai Neetti Nilkkunna Yeshu Nadha | കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ എന്നെ വിളിക്കുന്ന യേശുനാഥാ Kai Neetti Nilkkunna Yeshu Nadha Lyrics | Kai Neetti Nilkkunna Yeshu Nadha Song Lyrics | Kai Neetti Nilkkunna Yeshu Nadha Karaoke | Kai Neetti Nilkkunna Yeshu Nadha Track | Kai Neetti Nilkkunna Yeshu Nadha Malayalam Lyrics | Kai Neetti Nilkkunna Yeshu Nadha Manglish Lyrics | Kai Neetti Nilkkunna Yeshu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kai Neetti Nilkkunna Yeshu Nadha Christian Devotional Song Lyrics | Kai Neetti Nilkkunna Yeshu Nadha Christian Devotional | Kai Neetti Nilkkunna Yeshu Nadha Christian Song Lyrics | Kai Neetti Nilkkunna Yeshu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Enne Vilikkunna Yeshu Nadha
Sadharam Enne Samarppikkunnu
Thirumunbil Enne Samarppikkunnu
Aanandhavum, Athma Dhukhangalum
Kazhcha Vaikkunnu Njan Baliyil
Kai Neetti Nilkkunna Yeshu Nadha
Enne Vilikkunna Yeshu Nadha
Sadharam Enne Samarppikkunnu
Thirumunbil Enne Samarppikkunnu
-----
Althara Munnil Thiruvosthi Munnil
Anuthapamoditha Nilppu
Althara Munnil Thiruvosthi Munnil
Anuthapamoditha Nilppu
En Kaikalennum, Paavanamaakku
Hrudhayathil Ennum Vasikku
Anugrahikku Nadha Vegam
Kai Neetti Nilkkunna Yeshu Nadha
Enne Vilikkunna Yeshu Nadha
-----
Njanariyathoru Lokathu Ninnum
Karunyam Choriyum Nadha
Njanariyathoru Lokathu Ninnum
Karunyam Choriyum Nadha
En Manakkannaal, Innu Njan Kanum
Chaithanyamerum Nin Roopam
Oru Nokku Kaanan Kaniyu
Kaineetti Nilkunna Yeshu Nadha
Enne Vilikkunna Yeshu Nadha
Sadharam Enne Samarppikkunnu
Thirumunbil Enne Samarppikkunnu
Aanandhavum, Athma Dhukhangalum
Kazhcha Vaikkunnu Njan Baliyil
Kazhcha Vaikkunnu Njan Baliyil
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet