Malayalam Lyrics

| | |

A A A

M കാലുകള്‍ കല്ലില്‍, തട്ടിടാതെന്നും
കാവല്‍മാലാഖമാര്‍ കാത്തിടും
കര്‍ത്താവല്ലോ പരിപാലകന്‍
കാവല്‍ദൂതരെ നിയമിപ്പവന്‍
F കാലുകള്‍ കല്ലില്‍, തട്ടിടാതെന്നും
കാവല്‍മാലാഖമാര്‍ കാത്തിടും
കര്‍ത്താവല്ലോ പരിപാലകന്‍
കാവല്‍ദൂതരെ നിയമിപ്പവന്‍
A ഓ നിത്യനൂതന ദൈവ സ്‌നേഹമേ
ഓമനയായെന്നെ കാത്ത ദൈവമേ
A ഓ നിത്യനൂതന ദൈവ സ്‌നേഹമേ
ഓമനയായെന്നെ കാത്ത ദൈവമേ
—————————————–
M ഉറങ്ങുന്നതു ഞാനവിടുത്തെ മടിയില്‍
ഉണരുമ്പോള്‍ ഞാനവിടുത്തെ വഴിയില്‍
F ഉറങ്ങുന്നതു ഞാനവിടുത്തെ മടിയില്‍
ഉണരുമ്പോള്‍ ഞാനവിടുത്തെ വഴിയില്‍
M കണ്മണി പോലെന്നെ, കാത്തു പാലിച്ചിടും
കാല്‍ വഴുതാതെന്നേ വഴി നടത്തും
F കണ്മണി പോലെന്നെ, കാത്തു പാലിച്ചിടും
കാല്‍ വഴുതാതെന്നേ വഴി നടത്തും
A ഓ എന്റെ ദൈവമേ നിത്യ സ്‌നേഹമേ
ഓരോ നിമിഷവും എത്ര സുന്ദരം
A ഓ എന്റെ ദൈവമേ നിത്യ സ്‌നേഹമേ
ഓരോ നിമിഷവും എത്ര സുന്ദരം
—————————————–
F ആ നാളിലെന്‍ നാഥന്‍ വാനമേഘേ വന്നു
മാടി വിളിക്കുന്ന വിധി ദിനത്തില്‍
M ആ നാളിലെന്‍ നാഥന്‍ വാനമേഘേ വന്നു
മാടി വിളിക്കുന്ന വിധി ദിനത്തില്‍
F കനിവാര്‍ന്ന നാഥന്റെ, കൃപയാര്‍ന്ന തിരുമുഖം
കൊതി തീരെ ഞാന്‍ കണ്ടു മതിമറക്കും
M കനിവാര്‍ന്ന നാഥന്റെ, കൃപയാര്‍ന്ന തിരുമുഖം
കൊതി തീരെ ഞാന്‍ കണ്ടു മതിമറക്കും
A ഓ സ്വര്‍ഗ്ഗ ജീവിത സൗഭാഗ്യമേ
ഓര്‍ത്തിടുമ്പോളെത്ര സന്തോഷമേ
A ഓ സ്വര്‍ഗ്ഗ ജീവിത സൗഭാഗ്യമേ
ഓര്‍ത്തിടുമ്പോളെത്ര സന്തോഷമേ
F കാലുകള്‍ കല്ലില്‍, തട്ടിടാതെന്നും
കാവല്‍മാലാഖമാര്‍ കാത്തിടും
കര്‍ത്താവല്ലോ പരിപാലകന്‍
കാവല്‍ദൂതരെ നിയമിപ്പവന്‍
A ഓ നിത്യനൂതന ദൈവ സ്‌നേഹമേ
ഓമനയായെന്നെ കാത്ത ദൈവമേ
A ഓ നിത്യനൂതന ദൈവ സ്‌നേഹമേ
ഓമനയായെന്നെ കാത്ത ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalukal Kallil Thattidathennum | കാലുകള്‍ കല്ലില്‍, തട്ടിടാതെന്നും കാവല്‍മാലാഖമാര്‍ കാത്തിടും Kalukal Kallil Thattidathennum Lyrics | Kalukal Kallil Thattidathennum Song Lyrics | Kalukal Kallil Thattidathennum Karaoke | Kalukal Kallil Thattidathennum Track | Kalukal Kallil Thattidathennum Malayalam Lyrics | Kalukal Kallil Thattidathennum Manglish Lyrics | Kalukal Kallil Thattidathennum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalukal Kallil Thattidathennum Christian Devotional Song Lyrics | Kalukal Kallil Thattidathennum Christian Devotional | Kalukal Kallil Thattidathennum Christian Song Lyrics | Kalukal Kallil Thattidathennum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaalukal Kallil Thattidathennum
Kaaval Maalakhamaar Kaathidum
Karthaavallo Paripaalakan
Kaaval Doothare Niyamippavan

Kaalukal Kallil Thattidathennum
Kaaval Maalakhamaar Kaathidum
Karthaavallo Paripaalakan
Kaaval Doothare Niyamippavan

Oh Nithya Noothana Daiva Snehame
Omanayaayenne Kaatha Daivame
Oh Nithya Noothana Daiva Snehame
Omanayaayenne Kaatha Daivame

-----

Urangunnathu Njan Aviduthe Madiyil
Unarumbol Njan Aviduthe Vazhiyil
Urangunnathu Njan Aviduthe Madiyil
Unarumbol Njan Aviduthe Vazhiyil

Kanmani Polenne, Kaathu Paalichidum
Kaal Vazhuthathenne Vazhi Nadathum
Kanmani Polenne, Kaathu Paalichidum
Kaal Vazhuthathenne Vazhi Nadathum

Oh Ente Daivame Nithya Snehame
Oro Nimishavum Ethra Sundharam
Oh Ente Daivame Nithya Snehame
Oro Nimishavum Ethra Sundharam

-----

Aa Naalilen Nadhan Vaanamekhe Vannu
Maadi Vilikkunna Vidhi Dhinathil
Aa Naalilen Nadhan Vaanamekhe Vannu
Maadi Vilikkunna Vidhi Dhinathil

Kanivaarnna Nadhante, Krupayaarnna Thirumukham
Kothi Theere Njan Kandu Mathimarakkum
Kanivaarnna Nadhante, Krupayaarnna Thirumukham
Kothi Theere Njan Kandu Mathimarakkum

Oh Swarga Jeevitha Saubhagyame
Orthidumbol Ethra Santhoshame
Oh Swarga Jeevitha Saubhagyame
Orthidumbol Ethra Santhoshame

Kaalukal Kallil Thattidathennum
Kaaval Maalakhamaar Kaathidum
Karthaavallo Paripaalakan
Kaaval Doothare Niyamippavan

Oh Nithya Noothana Daiva Snehame
Omanayaayenne Kaatha Daivame
Oh Nithya Noothana Daiva Snehame
Omanayaayenne Kaatha Daivame

Kalukal Kalil Kallil Kaalukal Kaalil Kaallil Kalukalkkalil Kalukalkalil Kaalukalkkalil Kaalukalkalil Kalukalkkaalil Kalukalkaalil Kaalukalkkaalil Kaalukalkaalil Kalukal Kallil Kaalukal Kallil Thattidathennum Kalukal Kallil Thattidathennum


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published.




Views 38.  Song ID 8167


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.