Kalvari Kunnil Naadhan Yaagamay Maari

MALAYALAM LYRICS

 |   |   |   |   | 

M കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി
അന്നു കാല്‍നടയായി നാഥന്‍ മലമുകള്‍ ഏറി
F അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ
M അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ
A എന്റെ ജീവനായവനെ നീ എന്‍ ആശയെന്നുമേ
കാല്‍വരി കുന്നില്‍
F കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി
അന്നു കാല്‍നടയായി നാഥന്‍ മലമുകള്‍ ഏറി
M അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ
F അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ
A എന്റെ ജീവനായവനെ നീ എന്‍ ആശയെന്നുമേ
കാല്‍വരി കുന്നില്‍
—————————————–
M മരകുരിശുമായ് നാഥന്‍ മലമുകള്‍ ഏറി
മനസറകളില്‍ എന്നും വാഴുവാനായി
F മരകുരിശുമായ് നാഥന്‍ മലമുകള്‍ ഏറി
മനസറകളില്‍ എന്നും വാഴുവാനായി
A മരകുരിശുമായ് നാഥന്‍ മലമുകള്‍ ഏറി
മനസറകളില്‍ എന്നും വാഴുവാനായി
M കാല്‍വരി കുന്നില്‍…
A കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി
അന്നു കാല്‍നടയായി നാഥന്‍ മലമുകള്‍ ഏറി
അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ
എന്റെ ജീവനായവനെ നീ എന്‍ ആശയെന്നുമേ
കാല്‍വരി കുന്നില്‍
—————————————–
F കരമുയരുന്നേ നാഥാ കറകള്‍ മാറ്റണമേ
കരളലിയണമേ നാഥാ കനിവു തോന്നണമേ
M ↘ കരമുയരുന്നേ നാഥാ കറകള്‍ മാറ്റണമേ
↘ കരളലിയണമേ നാഥാ കനിവു തോന്നണമേ
F കാല്‍വരി കുന്നില്‍…
A കാല്‍വരികുന്നില്‍ നാഥന്‍ യാഗമായ് മാറി
അന്നു കാല്‍നടയായി നാഥന്‍ മലമുകള്‍ ഏറി
അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ
അന്നു ജീവനേകുവാനായ് എന്തു പാടു പെട്ടു നീ
എന്റെ ജീവനായവനെ നീ എന്‍ ആശയെന്നുമേ
കാല്‍വരി കുന്നില്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Kalvari Kunnil Naadhan Yaagamay Maari
Annu Kalnadayayi Naadhan Malamukal Eri
Annu Jeevanekuvanay Enthu Paadu Pettu Nee
Annu Jeevanekuvanay Enthu Paadu Pettu Nee
Ente Jeevanaayavane Nee En Aashayennume
Kaalvari Kunnil

-----

Marakurishumaay Naadhan Malamukal Eri
Manasarakalil Ennum Vaazhuvaanayi
Marakurishumaay Naadhan Malamukal Eri
Manasarakalil Ennum Vaazhuvaanayi

Marakurishumaay Naadhan Malamukal Eri
Manasarakalil Ennum Vaazhuvaanayi
Kaalvari Kunnil...

Kalvari Kunnil Naadhan Yaagamay Maari
Annu Kalnadayayi Naadhan Malamukal Eri
Annu Jeevanekuvanay Enthu Paadu Pettu Nee
Ente Jeevanaayavane Nee En Aashayennume
Kaalvari Kunnil

-----

Karam Uyarunne Naadha Karakal Maattaname
Karal Aliyaname Naadha Kanivu Thonnaname
Karam Uyarunne Naadha Karakal Maattaname
Karal Aliyaname Naadha Kanivu Thonnaname
Kaalvari Kunnil…

Kalvari Kunnil Naadhan Yaagamay Maari
Annu Kalnadayayi Naadhan Malamukal Eri
Annu Jeevanekuvanay Enthu Paadu Pettu Nee
Annu Jeevanekuvanay Enthu Paadu Pettu Nee
Ente Jeevanaayavane Nee En Aashayennume
Kaalvari Kunnil…

Added by

TMTM

SHARE

Your email address will not be published. Required fields are marked *

Viewed 44 Times. Lyrics ID : 3782