Malayalam Lyrics
My Notes
M | കാല്‍വരി കുന്നിലെ സ്‌നേഹമുകിലെ പോരുമോ താഴെയെന്‍ മനസ്സില്‍ ഞാനേകനായ്, ഈ ചെരുവില്‍ നിന്നെ ധ്യാനിച്ചു നില്‍പ്പൂ |
F | കാല്‍വരി കുന്നിലെ സ്‌നേഹമുകിലെ പോരുമോ താഴെയെന്‍ മനസ്സില്‍ ഞാനേകനായ്, ഈ ചെരുവില്‍ നിന്നെ ധ്യാനിച്ചു നില്‍പ്പൂ |
—————————————– | |
M | പ്രാര്‍ത്ഥിച്ചു നനയുന്ന മിഴികളുമായ് പൊഴിയാതനുദിനവും |
F | ആരെയും സ്‌നേഹിക്കും ഹൃദയവുമായ് ഉടരെ ഇരുകരവും |
M | ഞാനുയര്‍ത്തുന്നതു അറിയേണമേ |
F | അടിയന്റെയീ വിളി കേള്‍ക്കണമേ |
A | നാഥാ അണഞ്ഞിടണേ |
A | കാല്‍വരി കുന്നിലെ സ്‌നേഹമുകിലെ പോരുമോ താഴെയെന്‍ മനസ്സില്‍ ഞാനേകനായ്, ഈ ചെരുവില്‍ നിന്നെ ധ്യാനിച്ചു നില്‍പ്പൂ |
—————————————– | |
F | ആശ്വാസം അരുളുന്ന വചനവുമായ് അലിവിന്‍ മധുരവുമായ് |
M | യാചിച്ചു തളരുന്ന ഹൃദയമിതില്‍ കരുണാമയന്‍ അണയും |
F | നാള്‍വരെ എങ്ങിനെ മിഴി തോര്‍ന്നിടും |
M | മനസുഖം എങ്ങിനെ ഞാന്‍ അറിയും |
A | നാഥാ വിളികേള്‍ക്കണേ |
A | കാല്‍വരി കുന്നിലെ സ്‌നേഹമുകിലെ പോരുമോ താഴെയെന്‍ മനസ്സില്‍ ഞാനേകനായ്, ഈ ചെരുവില്‍ നിന്നെ ധ്യാനിച്ചു നില്‍പ്പൂ |
A | കാല്‍വരി കുന്നിലെ സ്‌നേഹമുകിലെ പോരുമോ താഴെയെന്‍ മനസ്സില്‍ ഞാനേകനായ്, ഈ ചെരുവില്‍ നിന്നെ ധ്യാനിച്ചു നില്‍പ്പൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Kunnile Snehamukile | കാല്‍വരി കുന്നിലെ സ്‌നേഹമുകിലെ പോരുമോ താഴെയെന്‍ മനസ്സില്‍ Kalvari Kunnile Snehamukile Lyrics | Kalvari Kunnile Snehamukile Song Lyrics | Kalvari Kunnile Snehamukile Karaoke | Kalvari Kunnile Snehamukile Track | Kalvari Kunnile Snehamukile Malayalam Lyrics | Kalvari Kunnile Snehamukile Manglish Lyrics | Kalvari Kunnile Snehamukile Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Kunnile Snehamukile Christian Devotional Song Lyrics | Kalvari Kunnile Snehamukile Christian Devotional | Kalvari Kunnile Snehamukile Christian Song Lyrics | Kalvari Kunnile Snehamukile MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Porumo Thaazheyen Manassil
Njan Ekanaai, Ee Cheruvil
Ninne Dhyanichu Nilppu
Kalvari Kunnile Sneha Mukile
Porumo Thaazheyen Manassil
Njan Ekanaai, Ee Cheruvil
Ninne Dhyanichu Nilppu
-----
Prarthichu Nanayunna Mizhikalumaai
Pozhiyathanudhinavum
Aareyum Snehikkum Hrudhayumai
Udare Iru Karavum
Njan Uyarthannathu Ariyename
Adiyante Ee Villi Kelkkaname
Nadha Ananjidane
Kalvari Kunnile Sneha Mukile
Porumo Thazheyen Manassil
Njan Ekanaai, Ee Cheruvil
Ninne Dhyanichu Nilppu
-----
Aashwasam Arulunna Vachanavumaai
Alivin Madhuravumaai
Yajichu Thalarunna Hrudhayamithil
Karunamayan Annayum
Naal Vare Engine Mizhi Thornnidum
Manasukham Engine Njan Ariyum
Nadha Villikelkkane
Kaalvari Kunnile Sneha Mukile
Porumo Thazheyen Manassil
Njan Ekanaai, Ee Cheruvil
Ninne Dhyanichu Nilppu
Kaalvari Kunnile Sneha Mukile
Porumo Thazheyen Manassil
Njan Ekanaai, Ee Cheruvil
Ninne Dhyanichu Nilppu
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet