M | കാല്‍വരിമലയുടെ ബലിപീഠത്തില്‍ തിരികള്‍ കൊളുത്തുന്നു മാനവര്‍ ചുറ്റിലും ആദരപൂര്‍വം കൈകള്‍ കൂപ്പുന്നു |
F | കാല്‍വരിമലയുടെ ബലിപീഠത്തില്‍ തിരികള്‍ കൊളുത്തുന്നു മാനവര്‍ ചുറ്റിലും ആദരപൂര്‍വം കൈകള്‍ കൂപ്പുന്നു |
—————————————– | |
M | ദൈവാത്മജനുടെ ദിവ്യ വിരുന്നിന്‍ നിര്‍മല നിമിഷമിതാ |
F | ദൈവാത്മജനുടെ ദിവ്യ വിരുന്നിന്‍ നിര്‍മല നിമിഷമിതാ |
M | പുലരിപ്പൂവുകള്‍ പൂങ്കതിരണിയും നിരത മുഹൂര്‍ത്തമിതാ |
F | പുലരിപ്പൂവുകള്‍ പൂങ്കതിരണിയും നിരത മുഹൂര്‍ത്തമിതാ |
A | കാല്‍വരിമലയുടെ ബലിപീഠത്തില്‍ തിരികള്‍ കൊളുത്തുന്നു മാനവര്‍ ചുറ്റിലും ആദരപൂര്‍വം കൈകള്‍ കൂപ്പുന്നു |
—————————————– | |
F | ഉന്നത വീഥിയില്‍ ഈശനു കീര്‍ത്തന- മരുളിയ വാനവരെ ഈ ബലിവേദിയിലാശാ ഗീതികള്‍ പാടി നിരന്നിടുവിന്‍ |
M | ഉന്നത വീഥിയില്‍ ഈശനു കീര്‍ത്തന- മരുളിയ വാനവരെ ഈ ബലിവേദിയിലാശാ ഗീതികള്‍ പാടി നിരന്നിടുവിന്‍ |
A | കാല്‍വരിമലയുടെ ബലിപീഠത്തില്‍ തിരികള്‍ കൊളുത്തുന്നു മാനവര്‍ ചുറ്റിലും ആദരപൂര്‍വം കൈകള്‍ കൂപ്പുന്നു |
—————————————– | |
M | ഗാഗുല്‍ത്തായുടെ വിരികള്‍ തുറക്കൂ മിഴിനീര്‍ ഒഴുകട്ടെ |
F | ഗാഗുല്‍ത്തായുടെ വിരികള്‍ തുറക്കൂ മിഴിനീര്‍ ഒഴുകട്ടെ |
M | പാപം താങ്ങി വലഞ്ഞവരെല്ലാം പ്രശാന്തി നുകരട്ടെ |
F | പാപം താങ്ങി വലഞ്ഞവരെല്ലാം പ്രശാന്തി നുകരട്ടെ |
A | കാല്‍വരിമലയുടെ ബലിപീഠത്തില്‍ തിരികള്‍ കൊളുത്തുന്നു മാനവര്‍ ചുറ്റിലും ആദരപൂര്‍വം കൈകള്‍ കൂപ്പുന്നു |
—————————————– | |
F | ജീവന്‍ നല്‍കും ദിവ്യജലത്തിന്‍ ഉറവിടമാണിവിടം പാവനമായൊരു സ്നേഹവിരുന്നിന്‍ വേദികയാണിവിടം |
M | ജീവന്‍ നല്‍കും ദിവ്യജലത്തിന്‍ ഉറവിടമാണിവിടം പാവനമായൊരു സ്നേഹവിരുന്നിന്‍ വേദികയാണിവിടം |
A | കാല്‍വരിമലയുടെ ബലിപീഠത്തില്‍ തിരികള്‍ കൊളുത്തുന്നു മാനവര്‍ ചുറ്റിലും ആദരപൂര്‍വം കൈകള്‍ കൂപ്പുന്നു |
A | കാല്‍വരിമലയുടെ ബലിപീഠത്തില്‍ തിരികള്‍ കൊളുത്തുന്നു മാനവര്‍ ചുറ്റിലും ആദരപൂര്‍വം കൈകള്‍ കൂപ്പുന്നു |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Thirikal Koluthunnu
Manavar Chuttilum Aadhara Poorvam
Kaikal Kooppunnu
Kalvari Malayude Balipeedathil
Thirikal Koluthunnu
Manavar Chuttilum Aadhara Poorvam
Kaikal Kooppunnu
-----
Daivaathmajanude Divya Virunnin
Nirmmala Nimishamitha
Daivaathmajanude Divya Virunnin
Nirmmala Nimishamitha
Pulari Poovukal Poonkathir Aniyum
Niratha Muhoorthamitha
Pulari Poovukal Poonkathir Aniyum
Niratha Muhoorthamitha
Kalvari Malayude Balipeedathil
Thirikal Koluthunnu
Manavar Chuttilum Aadhara Poorvam
Kaikal Kooppunnu
-----
Unnatha Veethiyil Eeshanu Keerthanam
Aruliya Vaanavare
Ee Bali Vedhiyil Aasha Geethikal
Paadi Niranniduvin
Unnatha Veethiyil Eeshanu Keerthanam
Aruliya Vaanavare
Ee Bali Vedhiyil Aasha Geethikal
Paadi Niranniduvin
Kalvari Malayude Balipeedathil
Thirikal Koluthunnu
Manavar Chuttilum Aadhara Poorvam
Kaikal Kooppunnu
-----
Gagulthaayude Virikal Thurakku
Mizhineer Ozhukatte
Gagulthaayude Virikal Thurakku
Mizhineer Ozhukatte
Paapam Thaangi Valanjavar Ellam
Prashanthi Nukaratte
Paapam Thaangi Valanjavar Ellam
Prashanthi Nukaratte
Kalvari Malayude Balipeedathil
Thirikal Koluthunnu
Manavar Chuttilum Aadhara Poorvam
Kaikal Kooppunnu
-----
Jeevan Nalkum Divya Jalathin
Uravidaman Ividam
Pavanamayoru Sneha Virunnin
Vedhikayan Ividam
Jeevan Nalkum Divya Jalathin
Uravidaman Ividam
Pavanamayoru Sneha Virunnin
Vedhikayan Ividam
Kalvari Malayude Balipeedathil
Thirikal Koluthunnu
Manavar Chuttilum Aadhara Poorvam
Kaikal Kooppunnu
Kalvari Malayude Balipeedathil
Thirikal Koluthunnu
Manavar Chuttilum Aadhara Poorvam
Kaikal Kooppunnu
No comments yet