Malayalam Lyrics
My Notes
M | കാല്‍വരി യാഗത്താല്‍, ക്രൂശിലെ സ്‌നേഹത്താല്‍ മാനവ രക്ഷകനായവനെ |
F | കൂരിരുള്‍ പാതയില്‍ ദീപം തെളിക്കുവാന്‍ സ്‌നേഹ പ്രതീകമായവനെ |
M | യേശുവേ… (ഹല്ലേലൂയാ) എന്‍ നാഥനെ… (ഹല്ലേലൂയാ) രക്ഷകാ… (ഹല്ലേലൂയാ) എന്‍ ജീവനെ… (ഹല്ലേലൂയാ) |
F | യേശുവേ… (ഹല്ലേലൂയാ) എന്‍ നാഥനെ… (ഹല്ലേലൂയാ) രക്ഷകാ… (ഹല്ലേലൂയാ) എന്‍ ജീവനെ… (ഹല്ലേലൂയാ) |
—————————————– | |
M | മിഴിനീരുമായ് പിഴചൊല്ലിയെന്നും ക്രൂശിന്‍ ചുവട്ടില്‍, ഒന്നിരുന്നോട്ടെ |
F | മിഴിനീരുമായ് പിഴചൊല്ലിയെന്നും ക്രൂശിന്‍ ചുവട്ടില്‍, ഒന്നിരുന്നോട്ടെ |
M | ഇറ്റിറ്റു വീഴുന്ന ചുടുനിണമെന്റെ പാപ കറയെല്ലാം കഴുകിടട്ടെ |
F | ഇറ്റിറ്റു വീഴുന്ന ചുടുനിണമെന്റെ പാപ കറയെല്ലാം കഴുകിടട്ടെ |
M | കഴുകിടട്ടെ… |
F | കാല്‍വരി യാഗത്താല്‍, ക്രൂശിലെ സ്‌നേഹത്താല്‍ മാനവ രക്ഷകനായവനെ |
M | കൂരിരുള്‍ പാതയില്‍ ദീപം തെളിക്കുവാന്‍ സ്‌നേഹ പ്രതീകമായവനെ |
F | യേശുവേ… (ഹല്ലേലൂയാ) എന്‍ നാഥനെ… (ഹല്ലേലൂയാ) രക്ഷകാ… (ഹല്ലേലൂയാ) എന്‍ ജീവനെ… (ഹല്ലേലൂയാ) |
M | യേശുവേ… (ഹല്ലേലൂയാ) എന്‍ നാഥനെ… (ഹല്ലേലൂയാ) രക്ഷകാ… (ഹല്ലേലൂയാ) എന്‍ ജീവനെ… (ഹല്ലേലൂയാ) |
—————————————– | |
F | തിരിനാളമായ് പ്രഭ തൂകിയെന്നും അള്‍ത്താരയില്‍ ഞാന്‍, ഒന്നെരിഞ്ഞോട്ടെ |
M | തിരിനാളമായ് പ്രഭ തൂകിയെന്നും അള്‍ത്താരയില്‍ ഞാന്‍, ഒന്നെരിഞ്ഞോട്ടെ |
F | ഈ ചെറു ജീവിതം തിരുബലി വേദിയില്‍ കാഴ്‌ച്ചയായ് ഞാനിന്നു നല്‍കിടട്ടെ |
M | ഈ ചെറു ജീവിതം തിരുബലി വേദിയില്‍ കാഴ്‌ച്ചയായ് ഞാനിന്നു നല്‍കിടട്ടെ |
F | നല്‍കിടട്ടെ… |
M | കാല്‍വരി യാഗത്താല്‍, ക്രൂശിലെ സ്‌നേഹത്താല്‍ മാനവ രക്ഷകനായവനെ |
F | കൂരിരുള്‍ പാതയില്‍ ദീപം തെളിക്കുവാന്‍ സ്‌നേഹ പ്രതീകമായവനെ |
M | യേശുവേ… (ഹല്ലേലൂയാ) എന്‍ നാഥനെ… (ഹല്ലേലൂയാ) രക്ഷകാ… (ഹല്ലേലൂയാ) എന്‍ ജീവനെ… (ഹല്ലേലൂയാ) |
F | യേശുവേ… (ഹല്ലേലൂയാ) എന്‍ നാഥനെ… (ഹല്ലേലൂയാ) രക്ഷകാ… (ഹല്ലേലൂയാ) എന്‍ ജീവനെ… (ഹല്ലേലൂയാ) |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvari Yagathal Krooshile Snehathal | കാല്‍വരി യാഗത്താല്‍, ക്രൂശിലെ സ്‌നേഹത്താല്‍ മാനവ രക്ഷകനായവനെ Kalvari Yagathal Krooshile Snehathal Lyrics | Kalvari Yagathal Krooshile Snehathal Song Lyrics | Kalvari Yagathal Krooshile Snehathal Karaoke | Kalvari Yagathal Krooshile Snehathal Track | Kalvari Yagathal Krooshile Snehathal Malayalam Lyrics | Kalvari Yagathal Krooshile Snehathal Manglish Lyrics | Kalvari Yagathal Krooshile Snehathal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvari Yagathal Krooshile Snehathal Christian Devotional Song Lyrics | Kalvari Yagathal Krooshile Snehathal Christian Devotional | Kalvari Yagathal Krooshile Snehathal Christian Song Lyrics | Kalvari Yagathal Krooshile Snehathal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maanava Rakshakanayavane
Koorirul Paathayil Deepam Thelikkuvaan
Sneha Pratheekamayavane
Yeshuve... (Halleluya)
En Nadhane... (Halleluya)
Rakshaka... (Halleluya)
En Jeevane... (Halleluya)
Yeshuve... (Halleluya)
En Nadhane... (Halleluya)
Rakshaka... (Halleluya)
En Jeevane... (Halleluya)
-----
Mizhineerumaai Pizha Cholli Ennum
Krooshin Chuvattil, Onnirunnotte
Mizhineerumaai Pizha Cholli Ennum
Krooshin Chuvattil, Onnirunnotte
Ittittu Veezhunna Chudu Ninamente
Paapa Karayellam Kazhukeedatte
Ittittu Veezhunna Chudu Ninamente
Paapa Karayellam Kazhukeedatte
Kazhukidatte...
Kaalvari Yagathaal, Krooshile Snehathaal
Maanava Rakshakanayavane
Koorirul Paathayil Deepam Thelikkuvaan
Sneha Pratheekamayavane
Yeshuve... (Halleluya)
En Nadhane... (Halleluya)
Rakshaka... (Halleluya)
En Jeevane... (Halleluya)
Yeshuve... (Halleluya)
En Nadhane... (Halleluya)
Rakshaka... (Halleluya)
En Jeevane... (Halleluya)
-----
Thiri Nalamaai Prabha Thookiyennum
Altharayil Njan, Onnerinjotte
Thiri Nalamaai Prabha Thookiyennum
Altharayil Njan, Onnerinjotte
Ee Cheru Jeevitham Thirubali Vedhiyil
Kaazhchayaai Njaninnu Nalkidatte
Ee Cheru Jeevitham Thirubali Vedhiyil
Kaazhchayaai Njaninnu Nalkidatte
Nalkeedatte...
Kalvari Yagathal, Krushile Snehathal
Manava Rekshakanayavane
Koorirul Paathayil Deepam Thelikkuvaan
Sneha Pratheekamayavane
Yeshuve... (Halleluya)
En Nadhane... (Halleluya)
Rakshaka... (Halleluya)
En Jeevane... (Halleluya)
Yeshuve... (Halleluya)
En Nadhane... (Halleluya)
Rakshaka... (Halleluya)
En Jeevane... (Halleluya)
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet