Malayalam Lyrics
My Notes
M | കാല്‍വരിയില്‍ കാരിരുമ്പാണി നാഥനില്‍ ചൂഴ്‌ന്നിറങ്ങി |
F | ക്രൂശിന്മേലേറി, നീറിടും മേനിയില്‍ ദ്രോഹങ്ങളൊന്നൊന്നായി |
M | മുറിവിന്മേല്‍ നിറഞ്ഞിടും, നിണവുമായ് നാഥന്‍ ലോക പാപത്താല്‍ സ്വയമേറി ക്രൂശില്‍… |
F | മാനവ ദ്രോഹങ്ങള്‍ സ്വയമേറ്റു വാങ്ങി |
M | കാല്‍വരിയില്‍ കാരിരുമ്പാണി നാഥനില്‍ ചൂഴ്‌ന്നിറങ്ങി |
A | എന്‍ നാഥനെ, എന്‍ ജീവനെ എന്നോടു പൊറുത്തീടണേ എന്‍ ദീപമേ, എന്‍ മാര്‍ഗ്ഗമേ എന്നോടു ക്ഷമിച്ചീടണേ |
A | എന്‍ നാഥനെ, എന്‍ ജീവനെ എന്നോടു പൊറുത്തീടണേ എന്‍ ദീപമേ, എന്‍ മാര്‍ഗ്ഗമേ എന്നോടു ക്ഷമിച്ചീടണേ |
F | കാല്‍വരിയില്‍ കാരിരുമ്പാണി നാഥനില്‍ ചൂഴ്‌ന്നിറങ്ങി |
—————————————– | |
M | ആഴത്തില്‍ നൊന്തു മുറിപ്പെട്ട മേനിയില്‍ കൂര്‍ത്ത ശിരോരൂഹം, ആഴ്‌ന്നിറക്കി |
F | പ്രാണന്‍ പിടഞ്ഞു പിടഞ്ഞെഴുന്നേറ്റ നാഥന്‍ തന്‍ പ്രിയ ജനത്തിനായ് ക്രൂശിലേറി |
M | വേദനയാല്‍ നീറി… |
F | വേദനയാല്‍ നീറി, നീറി ലോകത്തിന്‍ അധിപന്‍ വിട പറഞ്ഞു |
M | സ്‌നേഹത്തിന്‍ നാഥന്‍ പോയി മറഞ്ഞു |
F | കാല്‍വരിയില്‍ കാരിരുമ്പാണി നാഥനില്‍ ചൂഴ്‌ന്നിറങ്ങി |
M | ക്രൂശിന്മേലേറി, നീറിടും മേനിയില്‍ ദ്രോഹങ്ങളൊന്നൊന്നായി |
F | മുറിവിന്മേല്‍ നിറഞ്ഞിടും, നിണവുമായ് നാഥന്‍ ലോക പാപത്താല്‍ സ്വയമേറി ക്രൂശിതില്‍… |
M | മാനവ ദ്രോഹങ്ങള്‍ സ്വയമേറ്റു വാങ്ങി |
A | കാല്‍വരിയില്‍ കാരിരുമ്പാണി നാഥനില്‍ ചൂഴ്‌ന്നിറങ്ങി |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvariyil Karirumbani Nadhanil Choozhnnirangi | കാല്‍വരിയില്‍ കാരിരുമ്പാണി നാഥനില്‍ ചൂഴ്‌ന്നിറങ്ങി Kalvariyil Karirumbani Nadhanil Choozhnnirangi Lyrics | Kalvariyil Karirumbani Nadhanil Choozhnnirangi Song Lyrics | Kalvariyil Karirumbani Nadhanil Choozhnnirangi Karaoke | Kalvariyil Karirumbani Nadhanil Choozhnnirangi Track | Kalvariyil Karirumbani Nadhanil Choozhnnirangi Malayalam Lyrics | Kalvariyil Karirumbani Nadhanil Choozhnnirangi Manglish Lyrics | Kalvariyil Karirumbani Nadhanil Choozhnnirangi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvariyil Karirumbani Nadhanil Choozhnnirangi Christian Devotional Song Lyrics | Kalvariyil Karirumbani Nadhanil Choozhnnirangi Christian Devotional | Kalvariyil Karirumbani Nadhanil Choozhnnirangi Christian Song Lyrics | Kalvariyil Karirumbani Nadhanil Choozhnnirangi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadhanil Choozhnirangi
Krushinmeleri, Neeridum Meniyil
Dhrohangalonnonnaayi
Murivinmel Niranjidum, Ninavumaai Nadhan
Lokha Paapathaal Swayameri Krooshil...
Maanava Dhrohangal Swayamettu Vaangi
Kalvariyil Karirumbani
Nadhanil Choozhnnirangi
En Nadhane, En Jeevane
Ennodu Porutheedane
En Deepame, En Margame
Ennodu Kshamicheedane
En Nadhane, En Jeevane
Ennodu Porutheedane
En Deepame, En Margame
Ennodu Kshamicheedane
Kalvariyil Karirumbani
Nadhanil Choozhnnirangi
-----
Aazhathil Nonthu Murippetta Meniyil
Koortha Shirorooham, Aazhnnirakki
Praanan Pidanju Pidanjezhunnetta
Nadhan, Than Priya Janathinaai Krooshileri
Vedhanayaal Neeri...
Vedhanayaal Neeri, Neeri Lokathin
Adhipan Vida Paranju
Snehathin Nadhan Poyi Maranju
Kalvariyil Karirumbani
Nadhanil Choozhnirangi
Krushinmeleri, Neeridum Meniyil
Dhrohangal Onnonnaayi
Murivinmel Niranjidum, Ninavumaai Nadhan
Lokha Paapathaal Swayameri Krooshithil...
Maanava Dhrohangal Swayamettu Vaangi
Kalvariyil Karirumbani
Nadhanil Choozhnnirangi
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet