Malayalam Lyrics
My Notes
M | കാല്‍വരിയില്‍ ക്രൂശിലായ് മുള്‍മുടി തന്‍ ശിരസ്സിലായ് |
F | ആണിയേറ്റു, ചോര വാര്‍ന്നു നാഥനന്നു യാഗമായ് |
A | ആണിയേറ്റു, ചോര വാര്‍ന്നു നാഥനന്നു യാഗമായ് |
M | പുളി വീഞ്ഞുമേകി കര്‍ത്തന്‍ വിലാവയ്യോ കുത്തി നിങ്ങള്‍ |
F | ചുടുചോര ധാര ധാര ഒഴുകീടുന്നു |
M | കാല്‍വരിയില്‍ ക്രൂശിലായ് മുള്‍മുടി തന്‍ ശിരസ്സിലായ് |
F | ആണിയേറ്റു, ചോര വാര്‍ന്നു നാഥനന്നു യാഗമായ് |
M | പുളി വീഞ്ഞുമേകി കര്‍ത്തന്‍ വിലാവയ്യോ കുത്തി നിങ്ങള്‍ |
F | ചുടുചോര ധാര ധാര ഒഴുകീടുന്നു |
M | അതു കാണാന്‍ ഇനിയുമെന്‍ മനം താങ്ങില്ല |
F | അതു കാണാന്‍ ഇനിയുമെന്‍ മനം താങ്ങില്ല |
—————————————– | |
M | അലകള്‍ വീശും കടലു പോലെ ഒഴുകിടും കാട്ടരുവി പോലെ ദൈവസ്‌നേഹം ദിനവുമെന്നില്‍ ദിവ്യ കാരുണ്യമായിടുന്നു സ്‌നേഹമാരി ചൊരിഞ്ഞിടുന്നു |
F | അലകള്‍ വീശും കടലു പോലെ ഒഴുകിടും കാട്ടരുവി പോലെ ദൈവസ്‌നേഹം ദിനവുമെന്നില്‍ ദിവ്യ കാരുണ്യമായിടുന്നു സ്‌നേഹമാരി ചൊരിഞ്ഞിടുന്നു |
M | നാഥാ നീയെന്‍ ആലംബം എന്‍ സങ്കേതവുമെന്‍ ആശ്വാസം |
F | സ്‌നേഹമേ… ജീവനെ… എന്നുമെന്നിലേക്കൊഴുകീടണേ |
M | സ്‌നേഹമേ… ജീവനെ… എന്നുമെന്നിലേക്കൊഴുകീടണേ |
F | കാല്‍വരിയില്‍ ക്രൂശിലായ് മുള്‍മുടി തന്‍ ശിരസ്സിലായ് |
M | ആണിയേറ്റു, ചോര വാര്‍ന്നു നാഥനന്നു യാഗമായ് |
A | ആണിയേറ്റു, ചോര വാര്‍ന്നു നാഥനന്നു യാഗമായ് |
—————————————– | |
F | എരിയുമൊരു തിരി നാളമായ് ഞാന്‍ ഉരുകിടുന്നൊരു മനസ്സുമായി നീറിടുന്നതി നോവുമായി കേണിടും തിരുമുമ്പിലായ് പാപി എന്നെ നീ കാണണേ |
M | എരിയുമൊരു തിരി നാളമായ് ഞാന്‍ ഉരുകിടുന്നൊരു മനസ്സുമായി നീറിടുന്നതി നോവുമായി കേണിടും തിരുമുമ്പിലായ് പാപി എന്നെ നീ കാണണേ |
F | നാഥാ നീയെന്‍ താങ്ങായെന്നും ഉള്ളിനുള്ളില്‍ വസിക്കണമേ |
M | സത്യമേ… നിത്യനാം… അങ്ങില്‍ മാത്രമാണെന്റെ ആശ്രയം |
F | സത്യമേ… നിത്യനാം… അങ്ങില്‍ മാത്രമാണെന്റെ ആശ്രയം |
M | കാല്‍വരിയില്‍ ക്രൂശിലായ് മുള്‍മുടി തന്‍ ശിരസ്സിലായ് |
F | ആണിയേറ്റു, ചോര വാര്‍ന്നു നാഥനന്നു യാഗമായ് |
A | ആണിയേറ്റു, ചോര വാര്‍ന്നു നാഥനന്നു യാഗമായ് |
M | പുളി വീഞ്ഞുമേകി കര്‍ത്തന്‍ വിലാവയ്യോ കുത്തി നിങ്ങള്‍ |
F | ചുടുചോര ധാര ധാര ഒഴുകീടുന്നു |
M | അതു കാണാന്‍ ഇനിയുമെന്‍ മനം താങ്ങില്ല |
F | അതു കാണാന്‍ ഇനിയുമെന്‍ മനം താങ്ങില്ല |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kalvariyil Krooshilayi Mulmudi Than Shirassilayi | കാല്‍വരിയില്‍ ക്രൂശിലായ് മുള്‍മുടി തന്‍ ശിരസ്സിലായ് Kalvariyil Krooshilayi Mulmudi Than Shirassilayi Lyrics | Kalvariyil Krooshilayi Mulmudi Than Shirassilayi Song Lyrics | Kalvariyil Krooshilayi Mulmudi Than Shirassilayi Karaoke | Kalvariyil Krooshilayi Mulmudi Than Shirassilayi Track | Kalvariyil Krooshilayi Mulmudi Than Shirassilayi Malayalam Lyrics | Kalvariyil Krooshilayi Mulmudi Than Shirassilayi Manglish Lyrics | Kalvariyil Krooshilayi Mulmudi Than Shirassilayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kalvariyil Krooshilayi Mulmudi Than Shirassilayi Christian Devotional Song Lyrics | Kalvariyil Krooshilayi Mulmudi Than Shirassilayi Christian Devotional | Kalvariyil Krooshilayi Mulmudi Than Shirassilayi Christian Song Lyrics | Kalvariyil Krooshilayi Mulmudi Than Shirassilayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mulmudi Than Shirassilaai
Aaniyettu, Chora Vaarnnu
Nadhan Annu Yagamaai
Aaniyettu, Chora Vaarnnu
Nadhan Annu Yagamaai
Puli Veenjumeki Karthan
Vilavayyo Kuthi Ningal
Chudu Chora Dhara Dhara Ozhukeedunnu
Kalvariyil Krooshilaai
Mulmudi Than Shirassilaai
Aaniyettu, Chora Vaarnnu
Nadhan Annu Yagamaai
Puli Veenjumeki Karthan
Vilavayyo Kuthi Ningal
Chudu Chora Dhara Dhara Ozhukeedunnu
Athu Kaanan Iniyumen Manam Thaangilla
Athu Kaanan Iniyumen Manam Thaangilla
-----
Alakal Veeshum Kadalu Pole
Ozhukidum Kaattaruvi Pole
Daiva Sneham Dhinavum Ennil
Divya Karunyamayidunnu
Snehamaari Chorinjidunnu
Alakal Veeshum Kadalu Pole
Ozhukidum Kaattaruvi Pole
Daiva Sneham Dhinavum Ennil
Divya Karunyamayidunnu
Snehamaari Chorinjidunnu
Nadha Neeyen Aalambam
En Sankethavumen Aashwasam
Snehame... Jeevane...
Ennum Ennilekk Ozhukeedane
Snehame... Jeevane...
Ennum Ennilekk Ozhukeedane
Kalvariyil Krooshilaai
Mulmudi Than Shirassilaai
Aaniyettu, Chora Vaarnnu
Nadhan Annu Yagamaai
Aniyettu, Chora Vaarnnu
Nadhan Annu Yagamaai
-----
Eriyum Oru Thiri Naalamaai Njan
Urukidunnoru Manassumaayi
Neeridunnathi Novumaayi
Kenidum Thirumunbilaai
Paapi Enne Nee Kaanane
Eriyum Oru Thiri Naalamaai Njan
Urukidunnoru Manassumaayi
Neeridunnathi Novumaayi
Kenidum Thirumunbilaai
Paapi Enne Nee Kaanane
Nadha Neeyen Thaangaai Ennum
Ullinnullil Vasikkaname
Sathyame... Nithyanaam...
Angil Mathramanente Aashrayam
Sathyame... Nithyanaam...
Angil Mathramanente Aashrayam
Kalvariyil Krooshilaai
Mulmudi Than Shirasilaai
Aaniyettu, Chora Varnnu
Nadhan Annu Yagamaai
Aaniyettu, Chora Varnnu
Nadhan Annu Yagamaai
Puli Veenjumeki Karthan
Vilavayyo Kuthi Ningal
Chudu Chora Dhara Dhara Ozhukeedunnu
Athu Kanan Iniyumen Manam Thaangilla
Athu Kanan Iniyumen Manam Thaangilla
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet