Malayalam Lyrics
M | കാനായിലെ കല്യാണ നാളില്‍ കല്ഭരണിയിലെ വെള്ളം മുന്തിരി നീരായ് |
🎵🎵🎵 | |
F | കാനായിലെ കല്യാണ നാളില്‍ കല്ഭരണിയിലെ വെള്ളം മുന്തിരി നീരായ് |
M | വിസ്മയത്തില്‍ മുഴുകി ലോകരന്ന് |
F | വിസ്മൃതിയില്‍ തുടരും ലോകമിന്ന് |
A | മഹിമ കാട്ടി… യേശുനാഥന്‍ |
A | കാനായിലെ കല്യാണ നാളില്‍ കല്ഭരണിയിലെ വെള്ളം മുന്തിരി നീരായ് |
—————————————– | |
M | കാലികള്‍ മേയും പുല്‍തൊഴുത്തില്‍… മര്‍ത്ത്യനായ് ജന്മമേകി ഈശന് |
🎵🎵🎵 | |
F | കാലികള്‍ മേയും പുല്‍തൊഴുത്തില്‍… മര്‍ത്ത്യനായ് ജന്മമേകി ഈശന് |
M | മെഴുതിരി നാളം പോലെയെന്നും വെളിച്ചമേകി ജഗത്തിനെന്നും |
F | മെഴുതിരി നാളം പോലെയെന്നും വെളിച്ചമേകി ജഗത്തിനെന്നും |
M | ആഹാ ഞാന്‍ എത്ര ഭാഗ്യവാന്…. |
A | ആഹാ ഞാന്‍ എത്ര ഭാഗ്യവാന് യേശുവെന്‍ ജീവനേ |
A | കാനായിലെ കല്യാണ നാളില്‍ കല്ഭരണിയിലെ വെള്ളം മുന്തിരി നീരായ് |
—————————————– | |
F | ഊമയെ സൗഖ്യമാക്കി ഇടയന്… അന്ധനു കാഴ്ച്ചയേകി നാഥന് |
🎵🎵🎵 | |
M | ഊമയെ സൗഖ്യമാക്കി ഇടയന്… അന്ധനു കാഴ്ച്ചയേകി നാഥന് |
F | പാരിതില്‍ സ്നേഹ സൂനം വിതറി കാല്‍വരിയില്‍ നാഥന് പാദമിടറി |
M | പാരിതില്‍ സ്നേഹ സൂനം വിതറി കാല്‍വരിയില്‍ നാഥന് പാദമിടറി |
F | ആഹാ ഞാന്‍ എത്ര ഭാഗ്യവാന് |
A | ആഹാ ഞാന്‍ എത്ര ഭാഗ്യവാന് യേശുവെന്‍ ജീവനേ |
A | കാനായിലെ കല്യാണ നാളില്‍ കല്ഭരണിയിലെ വെള്ളം മുന്തിരി നീരായ് |
🎵🎵🎵 | |
A | കാനായിലെ കല്യാണ നാളില്‍ കല്ഭരണിയിലെ വെള്ളം മുന്തിരി നീരായ് വിസ്മയത്തില്‍ മുഴുകി ലോകരന്ന് വിസ്മൃതിയില്‍ തുടരും ലോകമിന്ന് മഹിമ കാട്ടി… യേശുനാഥന്‍ |
A | കാനായിലെ കല്യാണ നാളില്‍ കല്ഭരണിയിലെ വെള്ളം മുന്തിരി നീരായ് മഹിമ കാട്ടി യേശുനാഥന്‍ മഹിമ കാട്ടി യേശുനാഥന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanayile Kalyana Nalil Kalbharaniyile Vellam Munthirineerai | കാനായിലെ കല്യാണ നാളില്കല് ഭരണിയിലെ Kanayile Kalyana Naalil Lyrics | Kanayile Kalyana Naalil Song Lyrics | Kanayile Kalyana Naalil Karaoke | Kanayile Kalyana Naalil Track | Kanayile Kalyana Naalil Malayalam Lyrics | Kanayile Kalyana Naalil Manglish Lyrics | Kanayile Kalyana Naalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanayile Kalyana Naalil Christian Devotional Song Lyrics | Kanayile Kalyana Naalil Christian Devotional | Kanayile Kalyana Naalil Christian Song Lyrics | Kanayile Kalyana Naalil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kalbharaniyile Vellam Munthirineerai
🎵🎵🎵
Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai
Vismayathil Muzhuki Lokarannu
Vismrthiyil Thudarum Lokaminnu
Mahima Kaatti Yesunaadhan
Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai
-----
Kaalikal Meyum Pulthozhuthil
Marthyanai Janmameki Eeshan
🎵🎵🎵
Kaalikal Meyum Pulthozhuthil
Marthyanai Janmameki Eeshan
Mezhuthiri Naalam Poleyennum
Velichameki Jagathinennum
Mezhuthiri Naalam Poleyennum
Velichameki Jagathinennum
Ahha! Njaan Ethra Bhaagyavaan...
Ahha! Njaan Ethra Bhaagyavaan
Yeshuven Jeevane
Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai
-----
Oomaye Saukhyamaakkiyidayan
Andhanu Kaazhchayeki Naadhan
🎵🎵🎵
Oomaye Saukhyamaakkiyidayan
Andhanu Kaazhchayeki Naadhan
Paarithil Snehasoonam Vithari
Kalvariyil Naadhan Paadhamidari
Paarithil Snehasoonam Vithari
Kalvariyil Naadhan Paadhamidari
Ahaa Njaanethra Bhaagyavaan
Ahaa Njaanethra Bhaagyavaan
Yeshuven Jeevane
Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai
🎵🎵🎵
Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai
Vismayathil Muzhuki Lokarannu
Vismrthiyil Thudarum Lokaminnu
Mahima Kaatti Yesunaadhan
Kanayile Kalyana Nalil
Kalbharaniyile Vellam Munthirineerai
Mahima Kaatti Yesunaadhan
Mahima Kaatti Yesunaadhan
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet