M | കനിയൂ സ്നേഹ പിതാവേ നീറുമെന്‍ മാനസമോടെ അര്‍പ്പിക്കും നിന് മുന്നിലായ് എന്‍ ജീവിത താലമിതാ |
F | കനിയൂ സ്നേഹ പിതാവേ നീറുമെന്‍ മാനസമോടെ അര്‍പ്പിക്കും നിന് മുന്നിലായ് എന്‍ ജീവിത താലമിതാ |
A | കനിയൂ സ്നേഹ പിതാവേ |
—————————————– | |
M | സ്വര്‍ഗ്ഗ പിതാവേ നിന്നെ മറന്നു ഞാന്‍ തിന്മകള് ചെയ്തു പോയി |
F | സ്വര്‍ഗ്ഗ പിതാവേ നിന്നെ മറന്നു ഞാന്‍ തിന്മകള് ചെയ്തു പോയി |
M | കനിയൂ.. എന്നില്‍.. ഈ ദുഃഖ ജീവിതം |
M | ഒരു സ്നേഹ ബലിയായ് തീരുവാന്‍ നിന് തിരു സവിധം നാഥാ |
A | അര്‍പ്പിക്കും ഞാന്‍ കാഴ്ച്ചയായ്.. |
🎵🎵🎵 | |
A | കനിയൂ സ്നേഹ പിതാവേ |
—————————————– | |
F | കാരുണ്യ നാഥാ നിറമിഴിയോടെ നിന് തിരു സന്നിധിയില്‍ |
M | കാരുണ്യ നാഥാ നിറമിഴിയോടെ നിന് തിരു സന്നിധിയില്‍ |
F | നില്ക്കും.. എന്നില്‍.. നല്കീടുക എന്നും |
F | നിര്‍മലമായൊരു ജീവിതം നിന് തിരു കൃപയാല്‍ നാഥാ |
A | നിന്നിലെന്നും ഞാന്‍ ചേര്‍ന്നിടാന്‍ |
🎵🎵🎵 | |
A | കനിയൂ സ്നേഹ പിതാവേ നീറുമെന്‍ മാനസമോടെ അര്‍പ്പിക്കും നിന് മുന്നിലായ് എന്‍ ജീവിത താലമിതാ |
A | കനിയൂ സ്നേഹ പിതാവേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Neerum En Manasamode
Arppikkum Nin Munnilay
En Jeevitha Thalamitha
Kaniyu Sneha Pithave
Neerum En Manasamode
Arppikkum Nin Munnilay
En Jeevitha Thalamitha
Kaniyu Sneha Pithave
-------
Swargga Pithave, Ninne Marannu Njan
Thinmakal Cheythu Poyi
Swargga Pithave, Ninne Marannu Njan
Thinmakal Cheythu Poyi
Kaniyu, Ennil
Ee Dhukha Jeevitham
Oru Sneha Baliyay Theeruvan
Nin Thiru Savidham Nadha
Arppikkum Njan, Kazhchayay
🎵🎵🎵
Kaniyu Sneha Pithave
-------
Karunya Nadha, Nira Mizhiyode
Nin Thiru Sannidhiyil
Karunya Nadha, Nira Mizhiyode
Nin Thiru Sannidhiyil
Nilkkum, Ennil
Nalkeeduka Ennum
Nirmalamayoru Jeevitham
Nin Thiru Krupayal Nadha
Ninnilennum Njan Chernnidan
🎵🎵🎵
Kaniyu Sneha Pithave
Neerum En Manasamode
Arppikkum Nin Munnilay
En Jeevitha Thalamitha
Kaniyoo Sneha Pithave
No comments yet