Malayalam Lyrics
My Notes
M | കണ്ണീരൊഴിച്ചെന്റെ, ഹൃദയ വിളക്കു തെളിക്കും കണ്ണിമ ചിമ്മാതെ, കാവലിരുന്നിടും |
🎵🎵🎵 | |
F | കണ്ണീരൊഴിച്ചെന്റെ, ഹൃദയ വിളക്കു തെളിക്കും കണ്ണിമ ചിമ്മാതെ, കാവലിരുന്നിടും |
M | കര്‍ത്താവേ വന്നിടുകെന്‍ ജീവിതത്തില്‍ നീ കാലങ്ങളേറെയായ് കാത്തിരിപ്പൂ |
F | കര്‍ത്താവേ വന്നിടുകെന്‍ ജീവിതത്തില്‍ നീ കാലങ്ങളേറെയായ് കാത്തിരിപ്പൂ |
A | കണ്ണീരൊഴിച്ചെന്റെ, ഹൃദയ വിളക്കു തെളിക്കും കണ്ണിമ ചിമ്മാതെ, കാവലിരുന്നിടും |
—————————————– | |
M | എല്ലാം മറന്നു പുഞ്ചിരി തൂകിടാനും ഏറെ കൊതിയുണ്ടെന്നാകിലും കഴിയുന്നില്ല |
F | എല്ലാം മറന്നു പുഞ്ചിരി തൂകിടാനും ഏറെ കൊതിയുണ്ടെന്നാകിലും കഴിയുന്നില്ല |
M | നെഞ്ചിന്റെ നോവുകള്‍, വിങ്ങലായ് തീരവേ നെഞ്ചേറ്റി ഓമനിക്കാന്‍ വരുകില്ലേ |
F | നെഞ്ചിന്റെ നോവുകള്‍, വിങ്ങലായ് തീരവേ നെഞ്ചേറ്റി ഓമനിക്കാന്‍ വരുകില്ലേ |
A | കണ്ണീരൊഴിച്ചെന്റെ, ഹൃദയ വിളക്കു തെളിക്കും കണ്ണിമ ചിമ്മാതെ, കാവലിരുന്നിടും |
—————————————– | |
F | എല്ലാം സഹിച്ചു നീങ്ങിടുവാനീ ഭൂവില്‍ എന്നും കൊതിയുണ്ടെന്നാകിലും കഴിയുന്നില്ല |
M | എല്ലാം സഹിച്ചു നീങ്ങിടുവാനീ ഭൂവില്‍ എന്നും കൊതിയുണ്ടെന്നാകിലും കഴിയുന്നില്ല |
F | ഉള്ളിന്റെ നോവുകള്‍, ഏറെയായ് എന്‍ നാഥാ എന്നാണെന്‍ ആശ്വാസകനായ് നീ വരിക |
M | ഉള്ളിന്റെ നോവുകള്‍, ഏറെയായ് എന്‍ നാഥാ എന്നാണെന്‍ ആശ്വാസകനായ് നീ വരിക |
F | കണ്ണീരൊഴിച്ചെന്റെ, ഹൃദയ വിളക്കു തെളിക്കും കണ്ണിമ ചിമ്മാതെ, കാവലിരുന്നിടും |
M | കര്‍ത്താവേ വന്നിടുകെന്‍ ജീവിതത്തില്‍ നീ കാലങ്ങളേറെയായ് കാത്തിരിപ്പൂ |
F | കര്‍ത്താവേ വന്നിടുകെന്‍ ജീവിതത്തില്‍ നീ കാലങ്ങളേറെയായ് കാത്തിരിപ്പൂ |
A | കണ്ണീരൊഴിച്ചെന്റെ, ഹൃദയ വിളക്കു തെളിക്കും കണ്ണിമ ചിമ്മാതെ, കാവലിരുന്നിടും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanneer Ozhichente Hrudhaya Vilakku Thelikkum | കണ്ണീരൊഴിച്ചെന്റെ, ഹൃദയ വിളക്കു തെളിക്കും കണ്ണിമ ചിമ്മാതെ, കാവലിരുന്നിടും Kanneer Ozhichente Hrudhaya Vilakku Thelikkum Lyrics | Kanneer Ozhichente Hrudhaya Vilakku Thelikkum Song Lyrics | Kanneer Ozhichente Hrudhaya Vilakku Thelikkum Karaoke | Kanneer Ozhichente Hrudhaya Vilakku Thelikkum Track | Kanneer Ozhichente Hrudhaya Vilakku Thelikkum Malayalam Lyrics | Kanneer Ozhichente Hrudhaya Vilakku Thelikkum Manglish Lyrics | Kanneer Ozhichente Hrudhaya Vilakku Thelikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanneer Ozhichente Hrudhaya Vilakku Thelikkum Christian Devotional Song Lyrics | Kanneer Ozhichente Hrudhaya Vilakku Thelikkum Christian Devotional | Kanneer Ozhichente Hrudhaya Vilakku Thelikkum Christian Song Lyrics | Kanneer Ozhichente Hrudhaya Vilakku Thelikkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kannima Chimmathe, Kaaval Irunnidum
🎵🎵🎵
Kaneer Ozhichente, Hrudhaya Vilakku Thelikkum
Kannima Chimmathe, Kaaval Irunnidum
Karthave Vanniduken Jeevithathil Nee
Kaalangal Ereyaayi Kaathirippu
Karthave Vanniduken Jeevithathil Nee
Kaalangal Ereyaayi Kaathirippu
Kaneer Ozhichente, Hrudhaya Vilakku Thelikkum
Kannima Chimmathe, Kaval Irunnidum
-----
Ellam Marannu Punchiri Thookidaanum
Ere Kothiyundennaakilum Kazhiyunnila
Ellam Marannu Punchiri Thookidaanum
Ere Kothiyundennaakilum Kazhiyunnila
Nenchinte Novukal, Vingalaai Theerave
Nenchetti Omanikkaan Varukille
Nenchinte Novukal, Vingalaai Theerave
Nenchetti Omanikkaan Varukille
Kaneer Ozhichente, Hrudhaya Vilakku Thelikkum
Kannima Chimmathe, Kaval Irunnidum
-----
Ellam Sahichu Neengiduvaanee Bhoovil
Ennum Kothiyundennaakilum Kazhiyunnilla
Ellam Sahichu Neengiduvaanee Bhoovil
Ennum Kothiyundennaakilum Kazhiyunnilla
Ullinte Novukal, Ereyaai En Nadha
Ennaanen Aashwasakanaai Nee Varika
Ullinte Novukal, Ereyaai En Nadha
Ennaanen Aashwasakanaai Nee Varika
Kanneer Ozhichente, Hrudhaya Vilakku Thelikkum
Kannima Chimmathe, Kaaval Irunnidum
Karthave Vanniduken Jeevithathil Nee
Kaalangal Ereyaayi Kaathirippu
Karthave Vanniduken Jeevithathil Nee
Kaalangal Ereyaayi Kaathirippu
Kanneer Ozhichente, Hrudhaya Vilakku Thelikkum
Kannima Chimmathe, Kaval Irunnidum
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet