Malayalam Lyrics
My Notes
M | കണ്ണില്‍ മിന്നും നിറദീപമേ ഉള്ളില്‍ തിങ്ങും ഉയിര്‍നാളമേ |
F | കാണാകണ്ണില്‍, എല്ലാം കാണുന്നോനെ കണ്ണീരൊപ്പാന്‍, ചാരത്തണയുന്നോനെ |
M | അകലെ… അങ്ങകലെ… നിന്നരികില്‍.. വന്നവനെ.. |
F | കനിവോടെന്‍ കഥ കേട്ടോനെ |
A | കണ്ണില്‍ മിന്നും നിറദീപമേ ഉള്ളില്‍ തിങ്ങും ഉയിര്‍നാളമേ |
—————————————– | |
M | ദുരിതങ്ങളില്‍, ആഴ്‌ന്നന്നു ഞാന്‍ ഉയിര്‍പോകും നോവേറ്റു ഞാന്‍ |
F | പതറുമ്പോഴും, മനം ഇടറുമ്പോഴും നിന്‍ വചനങ്ങള്‍ വഴി കാട്ടിയായ് |
M | ഇരുളിന്‍ കോണിലന്നു ഞാന്‍ തനിയെ കരയും നേരം |
F | ബന്ധങ്ങള്‍ പോലുമെന്നെ കൈയൊഴിയും നേരത്ത- |
F | ങ്ങകലെ… അങ്ങകലെ തെളിവായ്.. പൊന്‍ കിരണം |
M | ചൊരിയുന്നു നറുകാരുണ്യം |
A | കണ്ണില്‍ മിന്നും നിറദീപമേ ഉള്ളില്‍ തിങ്ങും ഉയിര്‍നാളമേ |
—————————————– | |
F | ഉഉള്ളാകവേ, പുകയുമ്പോഴും പുറമേ ചിരിച്ചന്നു ഞാന്‍ |
M | സഹതാപവും, കാരുണ്യവും ചുറ്റും തിരഞ്ഞന്നു ഞാന്‍ |
F | ഉറ്റവരെല്ലാം ഒന്നും അറിയാത്തവരെ പോല്‍ മാഞ്ഞു |
M | അന്നേരം മാറില്‍ ചേര്‍ക്കാന്‍ എന്നീശോ മാത്രം വന്നെന്‍ |
M | ഉയിരേ… എന്നുയിരേ കനിവിന്‍… നിറകുടമേ |
F | ഇനി നീയെന്നും ആശ്രയം |
M | കണ്ണില്‍ മിന്നും നിറദീപമേ ഉള്ളില്‍ തിങ്ങും ഉയിര്‍നാളമേ |
F | കാണാകണ്ണില്‍, എല്ലാം കാണുന്നോനെ കണ്ണീരൊപ്പാന്‍, ചാരത്തണയുന്നോനെ |
M | അകലെ… അങ്ങകലെ… നിന്നരികില്‍.. വന്നവനെ.. |
F | കനിവോടെന്‍ കഥ കേട്ടോനെ |
A | കണ്ണില്‍ മിന്നും നിറദീപമേ ഉള്ളില്‍ തിങ്ങും ഉയിര്‍നാളമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kannil Minnum Niradeepame | കണ്ണില്‍ മിന്നും നിറദീപമേ ഉള്ളില്‍ തിങ്ങും ഉയിര്‍നാളമേ Kannil Minnum Niradeepame Lyrics | Kannil Minnum Niradeepame Song Lyrics | Kannil Minnum Niradeepame Karaoke | Kannil Minnum Niradeepame Track | Kannil Minnum Niradeepame Malayalam Lyrics | Kannil Minnum Niradeepame Manglish Lyrics | Kannil Minnum Niradeepame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kannil Minnum Niradeepame Christian Devotional Song Lyrics | Kannil Minnum Niradeepame Christian Devotional | Kannil Minnum Niradeepame Christian Song Lyrics | Kannil Minnum Niradeepame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ullil Thingum Uyir Naalame
Kana Kannil, Ellam Kanunnone
Kaneeroppan, Charathanayunnone
Akale... Angakale...
Ninnarikil Vannavane
Kanivoden Kadha Kettone
Kannil Minnum Niradeepame
Ullil Thingum Uyir Naalame
-----
Dhurithangalil, Aazhnnannu Njan
Uyir Pokum Novettu Njan
Patharumbozhum, Manam Idarumbozhum
Nin Vachanangal Vazhi Kattiyaai
Irulin Konil Annu
Njan Thaniye Karayum Neram
Bhangdhangal Polum Enne
Kai Ozhiyum Nerath-
Angakale... Angakale...
Thelivai... Pon Kiranam...
Choriyunnu Naru Karunyam
Kannil Minnum Niradeepame
Ullil Thingum Uyir Naalame
-----
Ullaakave, Pukayumbozhum
Purame Chirichannu Njan
Sahathapavum, Karunyavum
Chuttum Thiranjannu Njan
Uttavar Ellam Onnum
Ariyathavare Pol Maanju
Anneram Maaril Cherkkaan
Enneesho Mathram Vannen
Uyire... En Uyire...
Kanivin... Nirakudame...
Ini Nee Ennum Aashrayam
Kannil Minnum Niradeepame
Ullil Thingum Uyir Naalame
Kana Kannil, Ellam Kanunnone
Kaneeroppan, Charathanayunnone
Akale... Angakale...
Ninnarikil Vannavane
Kanivoden Kadha Kettone
Kannil Minnum Niradeepame
Ullil Thingum Uyir Naalame
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet