Malayalam Lyrics
My Notes
M | കണ്ണുചിമ്മും താരകളും ഒളിതൂകും ചന്ദ്രികയും |
F | കണ്ണുചിമ്മും താരകളും ഒളിതൂകും ചന്ദ്രികയും |
M | പാടും രാപ്പാടിയും, കാറ്റിന്‍ മര്‍മരവും വിണ്‍ നാഥനു താരാട്ടു പാടി |
F | പാടും രാപ്പാടിയും, കാറ്റിന്‍ മര്‍മരവും വിണ്‍ നാഥനു താരാട്ടു പാടി |
A | കണ്ണുചിമ്മും താരകളും ഒളിതൂകും ചന്ദ്രികയും |
—————————————– | |
M | അന്നാ പുണ്യരാവില്‍ ആട്ടിടയര്‍ |
A | വാനില്‍ വേണു ഗാനമുതിര്‍ത്തു |
🎵🎵🎵 | |
F | അന്നാ പുണ്യരാവില്‍ ആട്ടിടയര്‍ |
A | വാനില്‍ വേണു ഗാനമുതിര്‍ത്തു |
M | വെണ്‍ മേഘദൂതികള്‍ പൊന്‍ വീണമീട്ടുന്നു |
F | വെണ്‍ മേഘദൂതികള്‍ പൊന്‍ വീണമീട്ടുന്നു |
M | സ്വര്‍ഗ്ഗ സംഗീത സംലയമായ് |
F | സ്വര്‍ഗ്ഗ സംഗീത സംലയമായ് |
A | കണ്ണുചിമ്മും താരകളും ഒളിതൂകും ചന്ദ്രികയും |
—————————————– | |
F | മഴതേടി കേഴും വേഴാമ്പലായ് |
A | നിന്നെ തേടി എന്‍ ജീവനും |
🎵🎵🎵 | |
M | മഴതേടി കേഴും വേഴാമ്പലായ് |
A | നിന്നെ തേടി എന്‍ ജീവനും |
F | കുളിരേകും ധാരയായ് എന്‍ ജീവ രാഗമായ് |
M | കുളിരേകും ധാരയായ് എന്‍ ജീവ രാഗമായ് |
F | വന്നു നീ എന്‍ ജീവനില്‍ |
M | വന്നു നീ എന്‍ ജീവനില്‍ |
F | കണ്ണുചിമ്മും താരകളും ഒളിതൂകും ചന്ദ്രികയും |
M | കണ്ണുചിമ്മും താരകളും ഒളിതൂകും ചന്ദ്രികയും |
F | പാടും രാപ്പാടിയും, കാറ്റിന്‍ മര്‍മരവും വിണ്‍ നാഥനു താരാട്ടു പാടി |
M | പാടും രാപ്പാടിയും, കാറ്റിന്‍ മര്‍മരവും വിണ്‍ നാഥനു താരാട്ടു പാടി |
A | കണ്ണുചിമ്മും താരകളും ഒളിതൂകും ചന്ദ്രികയും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kannu Chimmum Tharakalum | കണ്ണുചിമ്മും താരകളും ഒളിതൂകും ചന്ദ്രികയും Kannu Chimmum Tharakalum Lyrics | Kannu Chimmum Tharakalum Song Lyrics | Kannu Chimmum Tharakalum Karaoke | Kannu Chimmum Tharakalum Track | Kannu Chimmum Tharakalum Malayalam Lyrics | Kannu Chimmum Tharakalum Manglish Lyrics | Kannu Chimmum Tharakalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kannu Chimmum Tharakalum Christian Devotional Song Lyrics | Kannu Chimmum Tharakalum Christian Devotional | Kannu Chimmum Tharakalum Christian Song Lyrics | Kannu Chimmum Tharakalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oli Thookum Chandhrikayum
Kannu Chimmum Tharakalum
Oli Thookum Chandhrikayum
Paadum Raappadiyum, Kattin Marmmaravum
Vinn Nadhanu Tharattu Paadi
Paadum Raappadiyum, Kattin Marmmaravum
Vinn Nadhanu Tharattu Paadi
Kannu Chimmum Tharakalum
Oli Thookum Chandhrikayum
-----
Anna Punya Raavil Aattidayar
Vaanil Venu Gaanamuthirthu
🎵🎵🎵
Anna Punya Raavil Aattidayar
Vaanil Venu Gaanamuthirthu
Venn Mekha Dhoothikal
Pon Veena Meettunnu
Venn Mekha Dhoothikal
Pon Veena Meettunnu
Swargga Sangeetha Samlayamaai
Swargga Sangeetha Samlayamaai
Kannu Chimmum Tharakalum
Oli Thookum Chandhrikayum
-----
Mazha Thedi Kezhum Vezhambalaai
Ninne Thedi En Jeevanum
🎵🎵🎵
Mazha Thedi Kezhum Vezhambalaai
Ninne Thedi En Jeevanum
Kulirekum Dharayaai
En Jeeva Raagamaai
Kulirekum Dharayaai
En Jeeva Raagamaai
Vannu Nee En Jeevanil
Vannu Nee En Jeevanil
Kannu Chimmum Tharakalum
Oli Thookum Chandhrikayum
Kannu Chimmum Tharakalum
Oli Thookum Chandhrikayum
Paadum Raappadiyum, Kattin Marmmaravum
Vinn Nadhanu Tharattu Paadi
Paadum Raappadiyum, Kattin Marmmaravum
Vinn Nadhanu Tharattu Paadi
Kannu Chimmum Tharakalum
Oli Thookum Chandhrikayum
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet