Malayalam Lyrics
My Notes
M | കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ് കാതോടു കാതോരം കേട്ടിരുന്നു ദൈവപുത്രന്‍ പിറക്കുമെന്ന് |
A | കണ്ണും കണ്ണും |
A | കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ് കാതോടു കാതോരം കേട്ടിരുന്നു ദൈവപുത്രന്‍ പിറക്കുമെന്ന് |
—————————————– | |
M | ആകാശ വീഥിയില്‍ മാലാഖാമാരവര്‍ സ്‌നേഹത്തിന്‍ നിറകുടമായ് തരാട്ടുപാടി ഉറക്കീടുവനായ് മനതാരില്‍ നിനച്ചിരുന്നു |
F | ആകാശ വീഥിയില്‍ മാലാഖാമാരവര്‍ സ്‌നേഹത്തിന്‍ നിറകുടമായ് തരാട്ടുപാടി ഉറക്കീടുവനായ് മനതാരില്‍ നിനച്ചിരുന്നു |
M | ഇത്ര നല്ല സ്‌നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവില്‍ പാടി സ്‌തുതിക്കാം |
F | ഇത്ര നല്ല സ്‌നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവില്‍ പാടി സ്‌തുതിക്കാം |
A | കണ്ണും കണ്ണും |
A | കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ് കാതോടു കാതോരം കേട്ടിരുന്നു ദൈവപുത്രന്‍ പിറക്കുമെന്ന് |
—————————————– | |
F | ജീവന്റെ പാതയില്‍ കാരുണ്യ കനവായ് കരുണാര്‍ദ്രന്‍ അലിഞ്ഞ ദിനം ആലോലമാട്ടി ലാളിച്ചിടുവാനായ് കൃപയില്‍ നിറഞ്ഞിരുന്നു |
M | ജീവന്റെ പാതയില്‍ കാരുണ്യ കനവായ് കരുണാര്‍ദ്രന്‍ അലിഞ്ഞ ദിനം ആലോലമാട്ടി ലാളിച്ചിടുവാനായ് കൃപയില്‍ നിറഞ്ഞിരുന്നു |
F | ഇത്ര നല്ല സ്‌നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവില്‍ പാടി സ്‌തുതിക്കാം |
M | ഇത്ര നല്ല സ്‌നേഹത്തെ തന്ന നല്ല നാഥനെ മെല്ലെ രാവില്‍ പാടി സ്‌തുതിക്കാം |
A | കണ്ണും കണ്ണും |
A | കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ് കാതോടു കാതോരം കേട്ടിരുന്നു ദൈവപുത്രന്‍ പിറക്കുമെന്ന് |
A | ദൈവപുത്രന്‍ പിറക്കുമെന്ന് |
A | ദൈവപുത്രന്‍ പിറക്കുമെന്ന് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kannum Kannum Kathirunnu | കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ് Kannum Kannum Kathirunnu Lyrics | Kannum Kannum Kathirunnu Song Lyrics | Kannum Kannum Kathirunnu Karaoke | Kannum Kannum Kathirunnu Track | Kannum Kannum Kathirunnu Malayalam Lyrics | Kannum Kannum Kathirunnu Manglish Lyrics | Kannum Kannum Kathirunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kannum Kannum Kathirunnu Christian Devotional Song Lyrics | Kannum Kannum Kathirunnu Christian Devotional | Kannum Kannum Kathirunnu Christian Song Lyrics | Kannum Kannum Kathirunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Manniloru Paithalinaai
Kaathodu Kaathoram Kettirunnu
Daiva Puthran Pirakkumennu
Kannum Kannum
Kannum Kannum Kaathirunnu
Manniloru Paithalinaai
Kaathodu Kaathoram Kettirunnu
Daiva Puthran Pirakkumennu
-----
Aakasha Veedhiyil Malakhamaaravar
Snehathin Nirakudamaai
Thaaraattu Paadi Urakkeeduvanaai
Manathaaril Ninachirunnu
Aakasha Veedhiyil Malakhamaaravar
Snehathin Nirakudamaai
Thaaraattu Paadi Urakkeeduvanaai
Manathaaril Ninachirunnu
Ithra Nalla Snehathe Thanna Nalla Nadhane
Melle Raavil Padi Sthuthikkaam
Ithra Nalla Snehathe Thanna Nalla Nadhane
Melle Raavil Padi Sthuthikkaam
Kannum Kannum
Kannum Kannum Kaathirunnu
Manniloru Paithalinaai
Kaathodu Kaathoram Kettirunnu
Daiva Puthran Pirakkumennu
-----
Jeevante Paathayil Kaarunya Kanavaai
Karunaardhran Alinja Dhinam
Aalolamaatti Laalichiduvannai
Krupayil Niranjirunnu
Jeevante Paathayil Kaarunya Kanavaai
Karunaardhran Alinja Dhinam
Aalolamaatti Laalichiduvannai
Krupayil Niranjirunnu
Ithra Nalla Snehathe Thanna Nalla Nadhane
Melle Raavil Padi Sthuthikkaam
Ithra Nalla Snehathe Thanna Nalla Nadhane
Melle Raavil Padi Sthuthikkaam
Kannum Kannum
Kannum Kannum Kathirunnu
Manniloru Paithalinaai
Kaathodu Kaathoram Kettirunnu
Daiva Puthran Pirakkumennu
Daiva Puthran Pirakkumennu
Daiva Puthran Pirakkumennu
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet