Malayalam Lyrics
My Notes
F | കാണും ഞാനെന്‍, യേശുവിന്‍ രൂപം ശോഭയേറും, തന്‍ മുഖകാന്തി അന്നാള്‍ മാറും ഖേദം, ശോക ദുഃഖമെല്ലാം |
🎵🎵🎵 | |
M | കാണും ഞാനെന്‍ യേശുവിന്‍ രൂപം ശോഭയേറും തന്‍ മുഖകാന്തി അന്നാള്‍ മാറും ഖേദം ശോക ദുഃഖമെല്ലാം… |
F | ചേരും ശുദ്ധര്‍ സംഘം കൂടി വെന്മയേറും സ്വര്‍പ്പുരിയില്‍ ചേര്‍ന്നുല്ലസിച്ചീടുമെന്‍ യേശു രാജനൊപ്പം… |
—————————————– | |
M | മൃത്യുവിലും തെല്ലും ഭയം ഏതുമില്ല സന്തോഷമേ വേഗം ചേരുമെന്റെ നിത്യ ഭവനത്തില്‍… |
F | കാണും നീതിയിന്‍ സൂര്യനെ മുന്നില്‍ ഹാ എന്താനന്ദമേറും ഉള്ളില്‍ പാടും ചേര്‍ന്നു പാടും യേശുരാജനൊപ്പം… |
A | കാണും ഞാനെന്‍ യേശുവിന്‍ രൂപം ശോഭയേറും തന്‍ മുഖകാന്തി അന്നാള്‍ മാറും ഖേദം ശോക ദുഃഖമെല്ലാം… |
A | ചേരും ശുദ്ധര്‍ സംഘം കൂടി വെന്മയേറും സ്വര്‍പ്പുരിയില്‍ ചേര്‍ന്നുല്ലസിച്ചീടുമെന്‍ യേശു രാജനൊപ്പം… |
—————————————– | |
F | കഷ്‌ട നഷ്‌ടമേറിടുമ്പോള്‍ പ്രിയരെല്ലാം മാറിടുമ്പോള്‍ ഇല്ല തുമ്പമില്ല, യേശു എന്റെ സഖി… |
M | ഒപ്പുമെന്റെ കണ്ണുനീരെല്ലാം മാര്‍വ്വില്‍ ചേര്‍ക്കും ആശ്വാസമേ അന്നാല്‍ പാടും എന്റെ, യേശു രാജനൊപ്പം… |
A | കാണും ഞാനെന്‍ യേശുവിന്‍ രൂപം ശോഭയേറും തന്‍ മുഖകാന്തി അന്നാള്‍ മാറും ഖേദം ശോക ദുഃഖമെല്ലാം… |
A | ചേരും ശുദ്ധര്‍ സംഘം കൂടി വെന്മയേറും സ്വര്‍പ്പുരിയില്‍ ചേര്‍ന്നുല്ലസിച്ചീടുമെന്‍ യേശു രാജനൊപ്പം… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanum Njan En Yeshuvin Roopam | കാണും ഞാനെന്‍ യേശുവിന്‍ രൂപം ശോഭയേറും തന്‍ മുഖകാന്തി Kanum Njan En Yeshuvin Roopam Lyrics | Kanum Njan En Yeshuvin Roopam Song Lyrics | Kanum Njan En Yeshuvin Roopam Karaoke | Kanum Njan En Yeshuvin Roopam Track | Kanum Njan En Yeshuvin Roopam Malayalam Lyrics | Kanum Njan En Yeshuvin Roopam Manglish Lyrics | Kanum Njan En Yeshuvin Roopam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanum Njan En Yeshuvin Roopam Christian Devotional Song Lyrics | Kanum Njan En Yeshuvin Roopam Christian Devotional | Kanum Njan En Yeshuvin Roopam Christian Song Lyrics | Kanum Njan En Yeshuvin Roopam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shobhayerum, Than Mukha Kaanthi
Annal Maarum Khedham, Shoka Dhukhamellam
🎵🎵🎵
Kaanum Njan En Yeshuvin Roopam
Shobhayerum Than Mukha Kaanthi
Annaal Maarum Khedham Shokha Dhukhamellam...
Cherum Shudhar Sankham Koodi
Venmayerum Swarppuriyil
Chernnullasicheedumen Yeshu Raajanoppam...
-----
Mruthyuvilum Thellum Bhayam
Ethumilla Santhoshame
Vegam Cherum Ente Nithya Bhavanathil...
Kaanum Neethiyin Sooryane Munnil
Ha Enthaanandhamerum Ullil
Paadum Chernnu Paadum Yeshu Rajanoppam...
Kaanum Njan En Yeshuvin Roopam
Shobhayerum Than Mukha Kaanthi
Annaal Maarum Khedham Shokha Dhukhamellam...
Cherum Shudhar Sankham Koodi
Venmayerum Swarppuriyil
Chernnullasicheedumen Yeshu Raajanoppam...
-----
Kashta Nashtam Eridumbol
Priyarellam Maaridumbol
Illa Thumbamilla, Yeshu Ente Sakhi...
Oppumente Kannuneerellam
Maarvvil Cherkkum Aashwasame
Annaal Paadum Ente, Yeshu Raajanoppam
Kaanum Njan En Yeshuvin Roopam
Shobhayerum Than Mukha Kaanthi
Annaal Maarum Khedham Shokha Dhukhamellam...
Cherum Shudhar Sankham Koodi
Venmayerum Swarppuriyil
Chernnullasicheedumen Yeshu Raajanoppam...
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet