Malayalam Lyrics

| | |

A A A

A കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ സ്വസ്‌തി
കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ
A കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ സ്വസ്‌തി
കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ
M മരണ വിനാഴികയില്‍ അമ്മേ, വാദിച്ചീടേണമേ
അണയാ തീ നരകത്തില്‍ നിന്നും ഞങ്ങളെ കാക്കണമേ
F മരണ വിനാഴികയില്‍ അമ്മേ, വാദിച്ചീടേണമേ
അണയാ തീ നരകത്തില്‍ നിന്നും ഞങ്ങളെ കാക്കണമേ
A ഞങ്ങള്‍ക്കായി നിത്യം, പ്രാര്‍ത്ഥിച്ചീടണമേ
A ഞങ്ങള്‍ക്കായി നിത്യം, പ്രാര്‍ത്ഥിച്ചീടണമേ
A ആവേ… മരിയ.., ആവേ… മരിയ..
A ആവേ… മരിയ.., ആവേ… മരിയ..
A ആവേ… മരിയ.., ആവേ… മരിയ..
—————————————–
A കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ സ്വസ്‌തി
കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ
A കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ സ്വസ്‌തി
കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ
M ലോകം കണ്ടൊരു രണ്ടാം സ്വര്‍ഗ്ഗം, അമ്മേ നീയല്ലോ
രാജാവിന്‍ തിരുകൊട്ടാരം നീ, അമ്മേ മാമരിയേ
F ലോകം കണ്ടൊരു രണ്ടാം സ്വര്‍ഗ്ഗം, അമ്മേ നീയല്ലോ
രാജാവിന്‍ തിരുകൊട്ടാരം നീ, അമ്മേ മാമരിയേ
A ഞങ്ങള്‍ക്കായി നിത്യം, പ്രാര്‍ത്ഥിച്ചീടണമേ
A ഞങ്ങള്‍ക്കായി നിത്യം, പ്രാര്‍ത്ഥിച്ചീടണമേ
A ആവേ… മരിയ.., ആവേ… മരിയ..
A ആവേ… മരിയ.., ആവേ… മരിയ..
A ആവേ… മരിയ.., ആവേ… മരിയ..
—————————————–
A കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ സ്വസ്‌തി
കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ
A കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ സ്വസ്‌തി
കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ
F കൃപ തന്‍ കൊടുമുടിയേ അമ്മേ, വിശുദ്ധ പര്‍വ്വതമേ
വചനത്തിന്‍ തിരുപേടകമേ, അമ്മേ മാമരിയേ
M കൃപ തന്‍ കൊടുമുടിയേ അമ്മേ, വിശുദ്ധ പര്‍വ്വതമേ
വചനത്തിന്‍ തിരുപേടകമേ, അമ്മേ മാമരിയേ
A ഞങ്ങള്‍ക്കായി നിത്യം, പ്രാര്‍ത്ഥിച്ചീടണമേ
A ഞങ്ങള്‍ക്കായി നിത്യം, പ്രാര്‍ത്ഥിച്ചീടണമേ
A ആവേ… മരിയ.., ആവേ… മരിയ..
A ആവേ… മരിയ.., ആവേ… മരിയ..
A ആവേ… മരിയ.., ആവേ… മരിയ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanya Mathave Swasthi Kanyamathave Swasthi | കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ സ്വസ്‌തി കന്യാമാതാവേ സ്വസ്‌തി, കന്യാമാതാവേ Kanya Mathave Swasthi Lyrics | Kanya Mathave Swasthi Song Lyrics | Kanya Mathave Swasthi Karaoke | Kanya Mathave Swasthi Track | Kanya Mathave Swasthi Malayalam Lyrics | Kanya Mathave Swasthi Manglish Lyrics | Kanya Mathave Swasthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanya Mathave Swasthi Christian Devotional Song Lyrics | Kanya Mathave Swasthi Christian Devotional | Kanya Mathave Swasthi Christian Song Lyrics | Kanya Mathave Swasthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kanya Mathave Swasthi, Kanyamathave Swasthi
Kanya Mathave Swasthi, Kanyamathave
Kanya Mathave Swasthi, Kanyamathave Swasthi
Kanya Mathave Swasthi, Kanyamathave

Marana Vinaazhikayil Amme, Vaadhicheedenema
Anayaa Thee Narakathil Ninnum Njangale Kaakkaname
Marana Vinaazhikayil Amme, Vaadhicheedenema
Anayaa Thee Narakathil Ninnum Njangale Kaakkaname

Njangalkkayi Nithyam, Prarthicheedename
Njangalkkayi Nithyam, Prarthicheedename
Ave... Mariya..., Ave... Mariya...
Ave... Mariya..., Ave... Mariya...
Ave... Mariya..., Ave... Mariya...

-----

Kanya Mathave Swasthi, Kanyamathave Swasthi
Kanya Mathave Swasthi, Kanyamathave
Kanya Mathave Swasthi, Kanyamathave Swasthi
Kanya Mathave Swasthi, Kanyamathave

Lokham Kandoru Randaam Swarggam, Amme Neeyallo
Rajavin Thiru Kottaram Nee, Amme Maamariye
Lokam Kandoru Randaam Swarggam, Amme Neeyallo
Rajavin Thiru Kottaram Nee, Amme Maamariye

Njangalkkayi Nithyam, Prarthicheedename
Njangalkkayi Nithyam, Prarthicheedename
Ave... Mariya..., Ave... Mariya...
Ave... Mariya..., Ave... Mariya...
Ave... Mariya..., Ave... Mariya...

-----

Kanya Mathave Swasthi, Kanyamathave Swasthi
Kanya Mathave Swasthi, Kanyamathave
Kanya Mathave Swasthi, Kanyamathave Swasthi
Kanya Mathave Swasthi, Kanyamathave

Krupa Than Kodumudiye Amme, Vishudha Parvathame
Vachanthin Thiru Pedakame, Amme Mamariye
Kripa Than Kodumudiye Amme, Vishudha Parvathame
Vachanthin Thiru Pedakame, Amme Mamariye

Njangalkkayi Nithyam, Prarthichidename
Njangalkkayi Nithyam, Prarthichidename
Ave... Mariya..., Ave... Mariya...
Ave... Mariya..., Ave... Mariya...
Ave... Mariya..., Ave... Mariya...

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published.
Views 64.  Song ID 7611

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.