Malayalam Lyrics
My Notes
സുവാറാ – മംഗളവാര്‍ത്താക്കാലത്തിലെ വിശുദ്ധ കുര്‍ബാന സ്വീകരണ ഗാനം
M | കന്യയാം മേരി, ദൈവദൂതന്റെ മുന്നില്‍ നിന്നു വിനീതയായ് ദൂതനോതിയ വാര്‍ത്ത മംഗള ദായകം പരിപാവനം |
F | കന്യയാം മേരി, ദൈവദൂതന്റെ മുന്നില്‍ നിന്നു വിനീതയായ് ദൂതനോതിയ വാര്‍ത്ത മംഗള ദായകം പരിപാവനം |
A | സ്നേഹമേ, ദിവ്യ സ്നേഹമേ നീ വരൂ ദൈവസൂനുവേ താപമോടെ വരുന്നു ഞാന്‍ നിന്നിലൊന്നായ് അലിഞ്ഞീടാന്‍ |
—————————————– | |
M | പാവനാത്മാവിന്‍ ശക്തിയാലവള്‍ ദൈവസൂനുവിന്നമ്മയായ് വിശ്വനായകന്‍ കാലിശാലയില്‍ നിസ്വനായി പിറന്നപോല്‍ |
A | സ്നേഹമേ, ദിവ്യ സ്നേഹമേ നീ വരൂ ദൈവസൂനുവേ താപമോടെ വരുന്നു ഞാന്‍ നിന്നിലൊന്നായ് അലിഞ്ഞീടാന്‍ |
—————————————– | |
F | വാനവീഥിയില്‍ ദൈവദൂതന്മാര്‍ ഗാനമാലപിക്കുന്നിതാ ആട്ടിടയരണഞ്ഞു സാദരം കൂപ്പിനിന്നു വിനീതരായ് |
A | സ്നേഹമേ, ദിവ്യ സ്നേഹമേ നീ വരൂ ദൈവസൂനുവേ താപമോടെ വരുന്നു ഞാന്‍ നിന്നിലൊന്നായ് അലിഞ്ഞീടാന്‍ |
—————————————– | |
M | പൂജ രാജാക്കള്‍ വന്നു ചേരുന്നു ദൈവപുത്രനെ കാണുവാന്‍ പൊന്നു, മീറയും കുന്തിരിക്കവും കാഴ്‌ച്ചവെച്ചവര്‍ ധന്യരായ് |
A | സ്നേഹമേ, ദിവ്യ സ്നേഹമേ നീ വരൂ ദൈവസൂനുവേ താപമോടെ വരുന്നു ഞാന്‍ നിന്നിലൊന്നായ് അലിഞ്ഞീടാന്‍ |
—————————————– | |
F | ദിവ്യ കാരുണ്യ നാഥനാമീശോ നമ്മില്‍ ജീവന്‍ പകര്‍ന്നിടും കണ്ണിലുണ്ണിയെ കുമ്പിടാമങ്ങേ പുണ്യപാദം വണങ്ങീടാം |
A | സ്നേഹമേ, ദിവ്യ സ്നേഹമേ നീ വരൂ ദൈവസൂനുവേ താപമോടെ വരുന്നു ഞാന്‍ നിന്നിലൊന്നായ് അലിഞ്ഞീടാന്‍ |
—————————————– | |
M | നിത്യ ജീവന്‍ പകര്‍ന്നു നല്‍കീടുമപ്പമാണിതു പാവനം നമ്മളീയപ്പം സ്വീകരിക്കണം നന്മയില്‍ വളര്‍ന്നീടണം |
A | കന്യയാം മേരി, ദൈവദൂതന്റെ മുന്നില്‍ നിന്നു വിനീതയായ് ദൂതനോതിയ വാര്‍ത്ത മംഗള ദായകം പരിപാവനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Kanyayaam Mary Daiva Dhoothante Munnil Ninnu Vineethayai | കന്യയാം മേരി ദൈവദൂതന്റെ മുന്നില്‍ നിന്നു Kanyayaam Mary Daiva Dhoothante Lyrics | Kanyayaam Mary Daiva Dhoothante Song Lyrics | Kanyayaam Mary Daiva Dhoothante Karaoke | Kanyayaam Mary Daiva Dhoothante Track | Kanyayaam Mary Daiva Dhoothante Malayalam Lyrics | Kanyayaam Mary Daiva Dhoothante Manglish Lyrics | Kanyayaam Mary Daiva Dhoothante Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Kanyayaam Mary Daiva Dhoothante Christian Devotional Song Lyrics | Kanyayaam Mary Daiva Dhoothante Christian Devotional | Kanyayaam Mary Daiva Dhoothante Christian Song Lyrics | Kanyayaam Mary Daiva Dhoothante MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Munnil Ninnu Vineethayai
Dhoothanothiya Vaartha
Mangala Dhayakam Paripavanam
Kanyayaam Mary, Daiva Dhoothante
Munnil Ninnu Vineethayai
Dhoothanothiya Vaartha
Mangala Dhayakam Paripavanam
Snehame, Divya Snehame
Nee Varu Daiva Soonuve
Thaapamode Varunnu Njan
Ninnil Onnai Alinjeedan
-----
Paavanaathmavin Shakthiyal Aval
Daiva Soonuvin Ammayai
Vishwa Nayakan Kaali Shaalayil
Iswanayi Pirannapol
Snehame, Divya Snehame
Nee Varu Daiva Soonuve
Thaapamode Varunnu Njan
Ninnil Onnai Alinjeedan
-----
Vaana Veedhiyil Daiva Dhoothanmar
Gaanam Aalapikkunnitha
Aattidayar Ananju Saadharam
Kooppi Ninnu Vineetharai
Snehame, Divya Snehame
Nee Varu Daiva Soonuve
Thaapamode Varunnu Njan
Ninnil Onnai Alinjeedan
-----
Pooja Raajakkal Vannu Cherunnu
Daiva Puthrane Kaanuvan
Ponnu Meerayum Kunthirikkavum
Kaazhcha Vechavar Dhanyarai
Snehame, Divya Snehame
Nee Varu Daiva Soonuve
Thaapamode Varunnu Njan
Ninnil Onnai Alinjeedan
-----
Divya Karunya Nadhanam Eesho
Nammil Jeevan Pakarnnidum
Kannilunniye Kumbidaam Ange
Punya Paadham Vanangeedam
Snehame, Divya Snehame
Nee Varu Daiva Soonuve
Thaapamode Varunnu Njan
Ninnil Onnai Alinjeedan
-----
Nithya Jeevan Pakarnnu
Nalkeedum Appamanithu Paavanam
Nammal Ee Appam Sweekarikkanam
Nanmayil Valaneedenam
Kanyayam Mary, Daiva Dhoothante
Munnil Ninnu Vineethayai
Dhoothanothiya Vaartha
Mangala Dhayakam Paripavanam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet