Malayalam Lyrics
My Notes
M | കരകവിഞ്ഞൊഴുകുന്ന സ്‌നേഹം അകതാരില്‍ അലിയുന്ന സ്‌നേഹം |
F | കരകവിഞ്ഞൊഴുകുന്ന സ്‌നേഹം അകതാരില്‍ അലിയുന്ന സ്‌നേഹം |
M | ആ സ്‌നേഹമല്ലോ, ആ ദാനമല്ലോ പരിശുദ്ധ പരമ, ദിവ്യകാരുണ്യം |
F | ആ സ്‌നേഹമല്ലോ, ആ ദാനമല്ലോ പരിശുദ്ധ പരമ, ദിവ്യകാരുണ്യം |
A | കരകവിഞ്ഞൊഴുകുന്ന സ്‌നേഹം അകതാരില്‍ അലിയുന്ന സ്‌നേഹം |
—————————————– | |
M | മന്നിതില്‍ മാനവ ഹൃദയത്തില്‍ വാഴാന്‍ മന്നില്‍ നീ സ്വര്‍ഗ്ഗീയ വിരുന്നൊരുക്കി |
F | മന്നിതില്‍ മാനവ ഹൃദയത്തില്‍ വാഴാന്‍ മന്നില്‍ നീ സ്വര്‍ഗ്ഗീയ വിരുന്നൊരുക്കി |
M | മുറിയപ്പെടാനും, മുറിച്ചു വിളമ്പാനും ജീവന്റെ അപ്പമായ് നീ വന്നു |
F | മുറിയപ്പെടാനും, മുറിച്ചു വിളമ്പാനും ജീവന്റെ അപ്പമായ് നീ വന്നു |
A | കരകവിഞ്ഞൊഴുകുന്ന സ്‌നേഹം അകതാരില്‍ അലിയുന്ന സ്‌നേഹം |
—————————————– | |
F | പാപിയാം എന്നെ, ശുദ്ധിക്കരിക്കുവാന്‍ കൂദാശയില്‍ വന്നു വാഴുന്നു നീ |
M | പാപിയാം എന്നെ, ശുദ്ധിക്കരിക്കുവാന്‍ കൂദാശയില്‍ വന്നു വാഴുന്നു നീ |
F | എന്നകതാരില്‍ സക്രാരി തീര്‍ത്തു എന്‍ നാഥനായെന്നും കാത്തിരിപ്പു |
M | എന്നകതാരില്‍ സക്രാരി തീര്‍ത്തു എന്‍ നാഥനായെന്നും കാത്തിരിപ്പു |
F | കരകവിഞ്ഞൊഴുകുന്ന സ്‌നേഹം അകതാരില്‍ അലിയുന്ന സ്‌നേഹം |
M | ആ സ്‌നേഹമല്ലോ, ആ ദാനമല്ലോ പരിശുദ്ധ പരമ, ദിവ്യകാരുണ്യം |
A | കരകവിഞ്ഞൊഴുകുന്ന സ്‌നേഹം അകതാരില്‍ അലിയുന്ന സ്‌നേഹം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karakavinjozhukunna Sneham | കരകവിഞ്ഞൊഴുകുന്ന സ്‌നേഹം അകതാരില്‍ അലിയുന്ന സ്‌നേഹം Karakavinjozhukunna Sneham Lyrics | Karakavinjozhukunna Sneham Song Lyrics | Karakavinjozhukunna Sneham Karaoke | Karakavinjozhukunna Sneham Track | Karakavinjozhukunna Sneham Malayalam Lyrics | Karakavinjozhukunna Sneham Manglish Lyrics | Karakavinjozhukunna Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karakavinjozhukunna Sneham Christian Devotional Song Lyrics | Karakavinjozhukunna Sneham Christian Devotional | Karakavinjozhukunna Sneham Christian Song Lyrics | Karakavinjozhukunna Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Akathaaril Aliyunna Sneham
Karakavinjozhukunna Sneham
Akathaaril Aliyunna Sneham
Aa Snehamallo, Aa Dhaanamallo
Parishudha Parama, Divya Karunyam
Aa Snehamallo, Aa Dhaanamallo
Parishudha Parama, Divya Karunyam
Karakavinjozhukunna Sneham
Akathaaril Aliyunna Sneham
-----
Mannithil Maanava Hrudhayathil Vaazhaan
Mannil Nee Swargeeya Virunnorukki
Mannithil Maanava Hrudhayathil Vaazhaan
Mannil Nee Swargeeya Virunnorukki
Muriyappedaanum, Murichu Vilambanum
Jeevante Appamaai Nee Vannu
Muriyappedaanum, Murichu Vilambanum
Jeevante Appamaai Nee Vannu
Karakkavinjozhukunna Sneham
Akatharil Aliyunna Sneham
-----
Paapiyaam Enne, Shudhikarikkuvaan
Koodashayil Vannu Vaazhunnu Nee
Paapiyaam Enne, Shudhikarikkuvaan
Koodashayil Vannu Vaazhunnu Nee
Ennakathaaril Sakrari Theerthu
En Nadhanaai Ennum Kaathirippu
Ennakathaaril Sakrari Theerthu
En Nadhanaai Ennum Kaathirippu
Karakavinjozhukunna Sneham
Akathaaril Aliyunna Sneham
Aa Snehamallo, Aa Dhaanamallo
Parishudha Parama, Divya Karunyam
Karakavinjozhukunna Sneham
Akathaaril Aliyunna Sneham
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet