M | കരയുന്ന മിഴികളില്‍ കണ്ണീര് തുടയ്ക്കുവാന്‍ കാരുണ്യരൂപാ വരുമോ |
F | കരയുന്ന മിഴികളില്‍ കണ്ണീര് തുടയ്ക്കുവാന്‍ കാരുണ്യരൂപാ വരുമോ |
M | നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍ ആശ്വാസദായക വരുമോ |
F | നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍ ആശ്വാസദായക വരുമോ |
A | കരയുന്ന മിഴികളില്‍ കണ്ണീര് തുടയ്ക്കുവാന്‍ കാരുണ്യരൂപാ വരുമോ |
—————————————– | |
M | മാറാത്ത വ്യാധിയാല്‍ നീറും ശരീരത്തില്‍ സൗഖ്യം പകരുവാന്‍ വരുമോ? |
F | മാറാത്ത വ്യാധിയാല്‍ നീറും ശരീരത്തില്‍ സൗഖ്യം പകരുവാന്‍ വരുമോ? |
M | നൈരാശ്യമേറി ഞാന്‍ താണടിഞ്ഞീടവേ ആനന്ദമായി നീ വരുമോ? |
F | നൈരാശ്യമേറി ഞാന്‍ താണടിഞ്ഞീടവേ ആനന്ദമായി നീ വരുമോ? |
A | കരയുന്ന മിഴികളില്‍ കണ്ണീര് തുടയ്ക്കുവാന്‍ കാരുണ്യരൂപാ വരുമോ |
A | നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍ ആശ്വാസദായക വരുമോ |
A | കരയുന്ന മിഴികളില്‍ കണ്ണീര് തുടയ്ക്കുവാന്‍ കാരുണ്യരൂപാ വരുമോ |
—————————————– | |
F | സ്നേഹിതര്‍ പോലുമിന്നെന്നെ പിരിയുമ്പോള്‍ സ്നേഹിതനായി നീ വരുമോ? |
M | സ്നേഹിതര്‍ പോലുമിന്നെന്നെ പിരിയുമ്പോള്‍ സ്നേഹിതനായി നീ വരുമോ? |
F | മാറാത്ത സ്നേഹിതനാണു നീയെന്നതില്‍ വിശ്വസിക്കാന്‍ കൃപ തരുമോ? |
M | മാറാത്ത സ്നേഹിതനാണു നീയെന്നതില്‍ വിശ്വസിക്കാന്‍ കൃപ തരുമോ? |
A | കരയുന്ന മിഴികളില്‍ കണ്ണീര് തുടയ്ക്കുവാന്‍ കാരുണ്യരൂപാ വരുമോ |
A | നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍ ആശ്വാസദായക വരുമോ |
A | കരയുന്ന മിഴികളില്‍ കണ്ണീര് തുടയ്ക്കുവാന്‍ കാരുണ്യരൂപാ വരുമോ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Karunya Roopaa Varumo
Karayunna Mizhikalil Kanneer Thudekkuvan
Karunya Roopaa Varumo
Neerunna Hridayathil Saanthwanamekuvaan
Aashwaasa Dhaayaka Varumo
Neerunna Hridayathil Saanthwanamekuvaan
Aashwaasa Dhaayaka Varumo
Karayunna Mizhikalil Kanneer Thudekkuvan
Karunya Roopaa Varumo
-----
Maaratha Vyaadhiyaal Neerum Shareerathil
Saukhyam Pakaruvaan Varumo?
Maaratha Vyaadhiyaal Neerum Shareerathil
Saukhyam Pakaruvaan Varumo?
Nairaashyameri Njan Thaannadinjeedave
Aanandhamaayi Nee Varumo?
Nairaashyameri Njan Thaannadinjeedave
Aanandhamaayi Nee Varumo?
Karayunna Mizhikalil Kanneer Thudekkuvan
Karunya Roopaa Varumo?
Neerunna Hridayathil Saanthwanamekuvaan
Aashwaasa Dhaayaka Varumo?
Karayunna Mizhikalil Kanneer Thudekkuvan
Karunya Roopaa Varumo?
-----
Snehithar Polum Innenne Piriyumbol
Snehithanai Nee Varumo?
Snehithar Polum Innenne Piriyumbol
Snehithanai Nee Varumo?
Maaratha Snehithanannu Nee Ennathil
Vishwasikkaan Krupa Tharumo?
Maaratha Snehithanannu Nee Ennathil
Vishwasikkaan Krupa Tharumo?
Karayunna Mizhikalil Kanneer Thudekkuvan
Karunya Roopaa Varumo?
Neerunna Hridayathil Saanthwanamekuvaan
Aashwaasa Dhaayaka Varumo?
Karayunna Mizhikalil Kanneer Thudekkuvan
Karunya Roopaa Varumo?
No comments yet