Malayalam Lyrics
My Notes
A | ഓശാനാ… ഓശാനാ… |
🎵🎵🎵 | |
M | കര്‍ത്താവാകും ദൈവം നിത്യം പരിശുദ്ധന്‍ |
F | ബലവാനാകും ദൈവം നിത്യം പരിശുദ്ധന്‍ |
M | സൃഷ്‌ടാവാകും ദൈവമെന്നും എന്നും പരിശുദ്ധന്‍ |
F | ഉന്നതത്തില്‍ ഉയര്‍ന്നിടട്ടെ ഓശാനാ |
A | ഓശാനാ… ഓശാനാ… ദൈവമേ, ദൈവമേ, ഓശാനാ… |
—————————————– | |
M | വാനമേഘത്തേരില്‍ ദൈവം, എഴുന്നള്ളുന്നു പൊന്‍പ്രഭ ഉടയാടയാക്കി, എഴുന്നള്ളുന്നു |
F | വാനമേഘത്തേരില്‍ ദൈവം, എഴുന്നള്ളുന്നു പൊന്‍പ്രഭ ഉടയാടയാക്കി, എഴുന്നള്ളുന്നു |
M | കിന്നരങ്ങള്‍ മീട്ടി നാഥനു സ്‌തുതികള്‍ പാടീടാം ദൈവമഹിമകള്‍ വാഴ്‌ത്തിയവനെ എതിരേറ്റിടാം |
A | പരിശുദ്ധന്‍… പരിശുദ്ധന്‍… ദൈവമെന്നെന്നും പരിശുദ്ധന്‍ |
A | ദൈവമെന്നെന്നും പരിശുദ്ധന്‍ |
—————————————– | |
F | മഹിമയോടെ രാജരാജന്‍ എഴുന്നള്ളുന്നു ദിവ്യതേജസ്സോടെ നാഥന്‍ എഴുന്നള്ളുന്നു |
M | മഹിമയോടെ രാജരാജന്‍ എഴുന്നള്ളുന്നു ദിവ്യതേജസ്സോടെ നാഥന്‍ എഴുന്നള്ളുന്നു |
F | കീര്‍ത്തനങ്ങള്‍ പാടി നാഥനെ എതിരേറ്റിടാം ഭക്തിയാദരവോടെയവന് വരവേകിടാം |
A | പരിശുദ്ധന്‍… പരിശുദ്ധന്‍… ദൈവമെന്നെന്നും പരിശുദ്ധന്‍ |
A | പരിശുദ്ധന്‍… പരിശുദ്ധന്‍… ദൈവമെന്നെന്നും പരിശുദ്ധന്‍ |
M | കര്‍ത്താവാകും ദൈവം നിത്യം പരിശുദ്ധന്‍ |
F | ബലവാനാകും ദൈവം നിത്യം പരിശുദ്ധന്‍ |
M | സൃഷ്‌ടാവാകും ദൈവമെന്നും എന്നും പരിശുദ്ധന്‍ |
F | ഉന്നതത്തില്‍ ഉയര്‍ന്നിടട്ടെ ഓശാനാ |
A | ഓശാനാ… ഓശാനാ… ദൈവമേ, ദൈവമേ, ഓശാനാ… |
A | ഓശാനാ… ഓശാനാ… ദൈവമേ, ദൈവമേ, ഓശാനാ… |
A | ദൈവമേ, ദൈവമേ, ഓശാനാ… |
A | ദൈവമേ, ദൈവമേ, ഓശാനാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavakum Daivam Nithyam Parishudhan | കര്‍ത്താവാകും ദൈവം നിത്യം പരിശുദ്ധന്‍ ബലവാനാകും ദൈവം നിത്യം പരിശുദ്ധന്‍ Karthavakum Daivam Nithyam Parishudhan Lyrics | Karthavakum Daivam Nithyam Parishudhan Song Lyrics | Karthavakum Daivam Nithyam Parishudhan Karaoke | Karthavakum Daivam Nithyam Parishudhan Track | Karthavakum Daivam Nithyam Parishudhan Malayalam Lyrics | Karthavakum Daivam Nithyam Parishudhan Manglish Lyrics | Karthavakum Daivam Nithyam Parishudhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavakum Daivam Nithyam Parishudhan Christian Devotional Song Lyrics | Karthavakum Daivam Nithyam Parishudhan Christian Devotional | Karthavakum Daivam Nithyam Parishudhan Christian Song Lyrics | Karthavakum Daivam Nithyam Parishudhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
🎵🎵🎵
Karthavakum Daivam
Nithyam Parishudhan
Balavanakum Daivam
Nithyam Parishudhan
Srushtavakum Daivam Ennum
Ennum Parishudhan
Unnathathil Uyarnnidatte
Oshana
Oshana... Oshana...
Daivame, Daivame, Oshana...
-----
Vaana Mekha Theril Daivam, Ezhunnallunnu
Ponprabha Udayadayakki, Ezhunnallunnu
Vaana Mekha Theril Daivam, Ezhunnallunnu
Ponprabha Udayadayakki, Ezhunnallunnu
Kinnarangal Meetti Nadhanu Sthuthikal Padeedaam
Daiva Mahimakal Vaazhthiyavane Ethirettidaam
Parishudhan... Parishudhan...
Daivamennennum Parishudhan
Daivamennennum Parishudhan
-----
Mahimayode Rajarajan Ezhunnallunnu
Divya Thejassode Nadhan Ezhunnallunnu
Mahimayode Rajarajan Ezhunnallunnu
Divya Thejassode Nadhan Ezhunnallunnu
Keerthanangal Paadi Nadhane Ethirettidaam
Bhakthi Adharavode Avanu Varavekidam
Parishudhan... Parishudhan...
Daivam Ennennum Parishudhan
Parishudhan... Parishudhan...
Daivam Ennennum Parishudhan
Karthavaakum Daivam
Nithyam Parishudhan
Balavanakum Daivam
Nithyam Parishudhan
Srishtavakum Daivam Ennum
Ennum Parishudhan
Unnathathil Uyarnnidatte
Oshana
Oshana... Oshana...
Daivame, Daivame, Oshana...
Oshana... Oshana...
Daivame, Daivame, Oshana...
Daivame, Daivame, Oshana...
Daivame, Daivame, Oshana...
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet