Malayalam Lyrics
My Notes
M | കര്‍ത്താവാണെന്‍ അഭയകേന്ദ്രം ലജ്ജിക്കില്ലൊരുനാളും ഞാന്‍ |
F | കര്‍ത്താവാണെന്‍ അഭയകേന്ദ്രം ലജ്ജിക്കില്ലൊരുനാളും ഞാന്‍ |
M | തണലായ് തുണയായ് സ്‌നേഹനിധിയായ് നീതിയെഴുന്നൊരു രക്ഷണമായ് |
A | കര്‍ത്താവാണെന്‍ അഭയകേന്ദ്രം ലജ്ജിക്കില്ലൊരുനാളും ഞാന്‍ |
—————————————– | |
M | ആവശ്യമെല്ലാം, അറിയുന്ന താതന്‍ അനുദിനം വഴി നടത്തുന്നു |
F | ആവശ്യമെല്ലാം, അറിയുന്ന താതന്‍ അനുദിനം വഴി നടത്തുന്നു |
M | സങ്കേതമായ്, സ്‌നേഹ സാമിഭ്യമായ് |
F | ആശ്വാസമായ്, ആത്മ സംഗീതമായ് |
M | കെണികളില്‍ ഞാന്‍ വീണിടാതെ കൈപിടിച്ചുയര്‍ത്തി വ്യര്‍ത്ഥ വിഗ്രഹങ്ങളില്‍ നിന്നരുളി മോചനം നീ |
F | കര്‍ത്താവാണെന്‍ അഭയകേന്ദ്രം ലജ്ജിക്കില്ലൊരുനാളും ഞാന്‍ |
M | തണലായ് തുണയായ് സ്‌നേഹനിധിയായ് നീതിയെഴുന്നൊരു രക്ഷണമായ് |
A | കര്‍ത്താവാണെന്‍ അഭയകേന്ദ്രം ലജ്ജിക്കില്ലൊരുനാളും ഞാന്‍ |
—————————————– | |
F | തിരുനാമമെന്നുടെ ജീവിത ജയമായ് കാരുണ്യമേകുന്ന ധനമായ് |
M | തിരുനാമമെന്നുടെ ജീവിത ജയമായ് കാരുണ്യമേകുന്ന ധനമായ് |
F | ഹൃദയങ്ങള്‍ തന്‍, ആഴമറിയുന്നവന്‍ |
M | ദുരിതങ്ങളില്‍, വിളി കേള്‍ക്കുന്നവന്‍ |
F | കരുണയോടെ കൃപകളെന്നും അരുളിടുന്ന നാഥാ ദിവ്യമാം നിന്‍ സന്നിധാനം എന്നുമെന്റെ ശരണം |
M | കര്‍ത്താവാണെന്‍ അഭയകേന്ദ്രം ലജ്ജിക്കില്ലൊരുനാളും ഞാന്‍ |
F | തണലായ് തുണയായ് സ്‌നേഹനിധിയായ് നീതിയെഴുന്നൊരു രക്ഷണമായ് |
A | കര്‍ത്താവാണെന്‍ അഭയകേന്ദ്രം ലജ്ജിക്കില്ലൊരുനാളും ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavanen Abhayakendram | കര്‍ത്താവാണെന്‍ അഭയകേന്ദ്രം ലജ്ജിക്കില്ലൊരുനാളും ഞാന്‍ Karthavanen Abhayakendram Lyrics | Karthavanen Abhayakendram Song Lyrics | Karthavanen Abhayakendram Karaoke | Karthavanen Abhayakendram Track | Karthavanen Abhayakendram Malayalam Lyrics | Karthavanen Abhayakendram Manglish Lyrics | Karthavanen Abhayakendram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavanen Abhayakendram Christian Devotional Song Lyrics | Karthavanen Abhayakendram Christian Devotional | Karthavanen Abhayakendram Christian Song Lyrics | Karthavanen Abhayakendram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Lajjikkillorunaalum Njan
Karthavanen Abhayakendram
Lajjikkillorunaalum Njan
Thanalaai Thunayaai Sneha Nidhiyaai
Neethiyezhunnoru Rakshanamaai
Karthavanen Abhayakendram
Lajikkillorunaalum Njan
-----
Aavashyamellam, Ariyunna Thaathan
Anudinam Vazhi Nadathunnu
Aavashyamellam Ariyunna Thaathan
Anudinam Vazhi Nadathunnu
Sankethamaai, Sneha Samibhyamaai
Aashvasamaai, Athma Sangeethamaai
Kenikalil Njan Veenidathe Kaipidichuyarthi
Vyartha Vigrahangalil Ninnaruli Mochanam Nee
Karthavanen Abhayakendram
Lajjikkillorunaalum Njan
Thanalaai Thunayaai Sneha Nidhiyaai
Neethiyezhunnoru Rakshanamaai
Karthavaanen Abhayakendhram
Lajikkillorunaalum Njan
-----
Thirunaamam Ennude Jeevitha Jayamai
Kaarunyamekunna Dhanamai
Thirunaamam Ennude Jeevitha Jayamai
Kaarunyamekunna Dhanamai
Hridayangal Than, Aazhamariyunnavan
Dhurithangalil, Vili Kelkkunnavan
Karunayode Kripakalennum Arulidunna Nadha
Divyamaam Nin Sannidhanam Ennumente Sharanam
Karthavanen Abhayakendram
Lajjikkillorunaalum Njan
Thanalaai Thunayaai Sneha Nidhiyaai
Neethiyezhunnoru Rakshanamaai
Karthavaanen Abhayakendhram
Lajikkillorunaalum Njan
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet