Malayalam Lyrics
My Notes
M | കര്‍ത്താവാണെന്‍ നല്ലോരിടയന്‍ കുറവില്ലേതും എനിക്കൊരുനാളും വിശ്രമമരുളും പച്ചപുല്‍മേട്ടില്‍ |
F | കര്‍ത്താവാണെന്‍ നല്ലോരിടയന്‍ കുറവില്ലേതും എനിക്കൊരുനാളും വിശ്രമമരുളും പച്ചപുല്‍മേട്ടില്‍ |
—————————————– | |
M | നയിച്ചിടുമെന്നെ പ്രശാന്ത ജലാശയെ തരുമുന്‍മേഷം, തന്‍ തിരുനാമത്താല്‍ വഴി നടത്തീടും നീതി പാതയില്‍ |
A | കര്‍ത്താവാണെന്‍ നല്ലോരിടയന്‍ കുറവില്ലേതും എനിക്കൊരുനാളും വിശ്രമമരുളും പച്ചപുല്‍മേട്ടില്‍ |
—————————————– | |
F | മരണത്തിന്‍ താഴ്‌വര തന്നില്‍ ചരിക്കിലും കൂടെ നീയുള്ളതാല്‍ ഭയമില്ലേതും ചെങ്കോല്‍ രണ്ടും ഉറപ്പേകുന്നു |
A | കര്‍ത്താവാണെന്‍ നല്ലോരിടയന്‍ കുറവില്ലേതും എനിക്കൊരുനാളും വിശ്രമമരുളും പച്ചപുല്‍മേട്ടില്‍ |
—————————————– | |
M | വിരുന്നൊരുക്കീടും, ശത്രു തന്‍ നടുവില്‍ ശിരസ്സു തന്‍ തൈലത്താല്‍ അഭിഷേകിക്കും എന്‍ പാനപാത്രം കവിഞ്ഞൊഴുകും |
A | കര്‍ത്താവാണെന്‍ നല്ലോരിടയന്‍ കുറവില്ലേതും എനിക്കൊരുനാളും വിശ്രമമരുളും പച്ചപുല്‍മേട്ടില്‍ |
—————————————– | |
F | നന്മയും കരുണയും ജീവകാലമത്രയും അനുഗമിച്ചീടും നിന്നാലയത്തില്‍ ഞാന്‍ വസിച്ചീടും എന്നുമെന്നേക്കും |
A | കര്‍ത്താവാണെന്‍ നല്ലോരിടയന്‍ കുറവില്ലേതും എനിക്കൊരുനാളും വിശ്രമമരുളും പച്ചപുല്‍മേട്ടില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavanen Nalloridayan Kuravillethum Enikkoru Naalum | കര്‍ത്താവാണെന്‍ നല്ലോരിടയന്‍ കുറവില്ലേതും എനിക്കൊരുനാളും Karthavanen Nalloridayan Lyrics | Karthavanen Nalloridayan Song Lyrics | Karthavanen Nalloridayan Karaoke | Karthavanen Nalloridayan Track | Karthavanen Nalloridayan Malayalam Lyrics | Karthavanen Nalloridayan Manglish Lyrics | Karthavanen Nalloridayan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavanen Nalloridayan Christian Devotional Song Lyrics | Karthavanen Nalloridayan Christian Devotional | Karthavanen Nalloridayan Christian Song Lyrics | Karthavanen Nalloridayan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kuravillethum Enikkoru Naalum
Vishramam Arulum Pacha Pulmettil
Karthavanen Nalloridayan
Kuravillethum Enikkoru Naalum
Vishramam Arulum Pacha Pulmettil
-----
Nayicheedum Enne Prashantha Jalaashaye
Tharum Unmesham, Than Thiru Naamathaal
Vazhi Nadatheedum Neethi Paathayil
Karthavanen Nalloridayan
Kuravillethum Enikkorunaalum
Vishramamarulum Pacha Pulmettil
-----
Maranathin Thaazhvara Thannil Charikkilum
Koode Neeyullathaal Bhayamillethum
Chenkol Randum Urappekunnu
Karthavanen Nalloridayan
Kuravillethum Enikkoru Naalum
Vishramam Arulum Pacha Pulmettil
-----
Virunnorukkeedum Shathru Than Naduvil
Shirassu Than Thailathaal Abhishekikkum
En Paana Pathram Kavinjozhukum
Karthavaanen Nalloridayan
Kuravillethum Enikkoru Naalum
Vishramam Arulum Pacha Pulmettil
-----
Nanmayum Karunayum Jeeva Kaalamathrayum
Anugammicheedum Nin Aalayathil
Njan Vasicheedum Ennumennekkum
Karthavaanen Nalloridayan
Kuravillethum Enikkoru Naalum
Vishramam Arulum Pacha Pulmettil
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet