Malayalam Lyrics
My Notes
Note : The (🎵) position may vary for different versions of Karaoke (you can change it by double clicking it).
Below you’ll find the songs Karthave Kaniyename, Lokhathin Paapangal Thaangum & Mishiha Karthave.
M1 | കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ കര്‍ത്താവേ ഞങ്ങളണയ്‌ക്കും പ്രാര്‍ത്ഥന സദയം കേള്‍ക്കണമേ |
F2 | സ്വര്‍ഗ്ഗപിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ നരരക്ഷകനാം മിശിഹായേ ദിവ്യാനുഗ്രഹമേകണമേ |
🎵🎵🎵 | |
M3 | ദൈവാത്മാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ പരിപാവനമാം ത്രീത്വമേ ദിവ്യാനുഗ്രഹമേകണമേ |
F1 | നൃപനാം മിശിഹാ കര്‍ത്താവേ നിത്യപിതാവിന്‍ പ്രിയസൂനോ മര്‍ത്യകുലത്തിന്‍ രക്ഷകനേ ദിവ്യാനുഗ്രഹമേകണമേ |
🎵🎵🎵 | |
M2 | നരനുടെ നിലവിളി കേട്ടവനേ നരനെത്തേടിയണഞ്ഞവനെ കനിവുനിറഞ്ഞൊരു നല്ലിടയാ ദിവ്യാനുഗ്രഹമേകണമേ |
🎵🎵🎵 | |
F3 | മര്‍ത്യശരീരമെടുത്തവനേ മര്‍ദ്ദനമേറ്റു മരിച്ചവനേ മഹിമയില്‍ വീണ്ടുമുയര്‍ത്തവനേ ദിവ്യാനുഗ്രഹമേകണമേ |
M1 | പാപം പൂട്ടിയ നാകത്തിന്‍ പാവനവാതില്‍ തുറന്നവനേ മാനവനാശപകര്‍ന്നവനെ ദിവ്യാനുഗ്രഹമേകണമേ |
🎵🎵🎵 | |
F2 | അദ്ധ്വാനിച്ചു വലഞ്ഞവനും ഭാരമെടുത്തു കുഴഞ്ഞവനും സാന്ത്വനമരുളിയ ഗുരുനാഥാ ദിവ്യാനുഗ്രഹമേകണമേ |
🎵🎵🎵 | |
M3 | മര്‍ത്യനു നേര്‍വഴി കാട്ടിടുവാന്‍ അത്തലകറ്റി നയിച്ചിടുവാന്‍ കൂരിരുള്‍ നീക്കിയുദിച്ചവനേ ദിവ്യാനുഗ്രഹമേകണമേ |
F1 | പുതിയൊരു കല്‍പന നല്‍കീടുവാന്‍ പുതിയൊരു ജീവനുണര്‍ത്തിടുവാന്‍ ധരണിയില്‍ വന്നു പിറന്നവനേ ദിവ്യാനുഗ്രഹമേകണമേ |
🎵🎵🎵 | |
M2 | ദിവ്യശരീരം ഭോജനമായ് മാനവനേകിയ ദൈവസുതാ കരുണാനിധിയാം കര്‍ത്താവേ ദിവ്യാനുഗ്രഹമേകണമേ |
🎵🎵🎵 | |
F3 | വിനയത്തിന്‍ തിരുദര്‍പ്പണമേ ശാന്തഗുണത്തിന്‍ പാര്‍പ്പിടമേ ദുഃഖിതനൂഴിയിലാശ്രയമേ ദിവ്യാനുഗ്രഹമേകണമേ |
—————————————– | |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | പാപം പൊറുക്കേണമേ നാഥാ പാപം പൊറുക്കേണമേ |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | പ്രാര്‍ത്ഥന കേള്‍ക്കേണമേ നാഥാ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | ഞങ്ങളില്‍ കനിയേണമേ നാഥാ ഞങ്ങളില്‍ കനിയേണമേ |
Mishiha Karthave Narakulapalakane
A | മിശിഹാ കര്‍ത്താവേ, നരകുലപാലകനേ ഞങ്ങളണച്ചിടുമീ, പ്രാര്‍ത്ഥന തിരുമുമ്പില്‍ |
A | പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം |
A | പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം |
A | മിശിഹാ കര്‍ത്താവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Kaniyaname Luthiniya (Karthavinte Luthiniya) | കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ Karthave Kaniyaname Luthiniya (Karthavinte) Lyrics | Karthave Kaniyaname Luthiniya (Karthavinte) Song Lyrics | Karthave Kaniyaname Luthiniya (Karthavinte) Karaoke | Karthave Kaniyaname Luthiniya (Karthavinte) Track | Karthave Kaniyaname Luthiniya (Karthavinte) Malayalam Lyrics | Karthave Kaniyaname Luthiniya (Karthavinte) Manglish Lyrics | Karthave Kaniyaname Luthiniya (Karthavinte) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Kaniyaname Luthiniya (Karthavinte) Christian Devotional Song Lyrics | Karthave Kaniyaname Luthiniya (Karthavinte) Christian Devotional | Karthave Kaniyaname Luthiniya (Karthavinte) Christian Song Lyrics | Karthave Kaniyaname Luthiniya (Karthavinte) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mishihaye Kaniyename
Karthave Njangal Anekkum
Prarthana Sadhayam Kelkkaname
Swarga Pithavam Sakalesha
Divyanugraham Ekaname
Nara Rakshakanam Mishihaye
Divyanugraham Ekaname
🎵🎵🎵
Daivathmaavam Sakalesha
Divyanugraham Ekaname
Paripaavanamaam Threethwame
Divyanugraham Ekaname
Nrupanaam Mishiha Karthave
Nithya Pithavin Priya Soono
Marthya Kulathin Rakshakane
Divyanugraham Ekaname
🎵🎵🎵
Naranude Nilavili Kettavane
Narane Thedi Ananjavane
Kanivu Niranjoru Nallidaya
Divyanugraham Ekaname
🎵🎵🎵
Marthya Shareeram Eduthavane
Mardhanam Ettu Marichavane
Mahimayil Veendum Uyarthavane
Divyanugraham Ekaname
Paapam Poottiya Nakathin
Paavana Vaathil Thurannavane
Maanavanaasha Pakarnnavane
Divyanugraham Ekaname
🎵🎵🎵
Adhwanichu Valanjavanum
Bharameduthu Kuzhanjavanum
Santhwanam Aruliya Guru Naadha
Divyanugraham Ekaname
🎵🎵🎵
Marthyanu Ner Vazhi Kaattiduvan
Athal Akatti Nayicheeduvan
Koorirul Neekki Uthichavane
Divyanugraham Ekaname
Puthiyoru Kalpana Nalkeeduvan
Puthiyoru Jeevan Unartheeduvan
Dharaniyil Vannu Pirannavane
Dhivyanugraham Ekaname
🎵🎵🎵
Divya Shareeram Bhojanamai
Manavanekiya Daiva Sutha
Karuna Nidhiyaam Karthave
Divyanugram Ekaname
🎵🎵🎵
Vinayathin Thiru Dharppaname
Shantha Gunathin Paappidame
Dhukhithanoozhiyil Aashrayame
Dhivyanugraham Ekaname
-----
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Paapam Porukkename, Naadha
Paapam Porukkename
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Prarthana Kelkkename, Nadha
Prarthana Kelkkename
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Njangalil Kaniyename, Naadha
Njangalil Kaniyename
-----
Mishiha Karthave, Narakula Paalakane
Njangal Anacheedumee, Praarthana Thiru Munbil
Parimalamiyalum Dhoopam Pol
Kaikond Arulenam
Parimalamiyalum Dhoopam Pol
Kaikond Arulenam
Mishiha Karthave
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet