Vishudharude Karthavinte Mathavinte
Note : The (🎵) position may vary for different versions of Karaoke (you can change it by double clicking it).
Below you’ll find the songs Karthave Kaniyename, Lokhathin Paapangal Thaangum & Mishiha Karthave.
Text Highlighted in Yellow color for changing Gender (if the Saint of the day is female).
M1 | കര്‍ത്താവേ കനിയണമേ മിശിഹായേ കനിയണമേ കര്‍ത്താവേ ഞങ്ങളണയ്‌ക്കും പ്രാര്‍ത്ഥന സദയം കേള്‍ക്കണമെ |
F2 | സ്വര്‍ഗ്ഗപിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ നരരക്ഷകനാം മിശിഹായേ ദിവ്യാനുഗ്രഹമേകണമേ |
🎵🎵🎵 | |
M3 | ദൈവാത്മാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ പരിപാവനമാം ത്രീത്വമേ ദിവ്യാനുഗ്രഹമേകണമേ |
F1 | വിശുദ്ധിവിരിയും പാതകളില്‍ ചരിച്ചു നാഥനു സമ്മോദം നിറച്ച പാവന ധീരാത്മാ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M2 | ക്രൂശിതനായൊരു ദൈവത്തിന്‍ പൂജിതമാം തിരുമാതൃകയാല്‍ കുരിശിന്‍ പാത പുണര്‍ന്നവന്‍ നീ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F3 | ആനന്ദത്തിലുമല്ലലിലും പ്രീതി മഹേശനു ചേര്‍ത്തൊടുവില്‍ നിത്യകിരീടമണിഞ്ഞവന്‍ നീ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
M1 | വിനീതയായ വിശുദ്ധാത്മാ വിരിഞ്ഞുപൊന്തിയ വിണ്‍മലരെ നിറഞ്ഞനീതി പുണര്‍ന്നിടുവാന്‍ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
F2 | ലോകവുമതിനുടെയാശകളും ധീരതയാര്‍ന്നു വെടിഞ്ഞവന്‍ നീ വിനയത്തിന്‍ തിരുമാതൃകയെ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M3 | ഉലകിന്‍ മോഹനദീപം നീ ധരയുടെ ശാശ്വത ലവണം നീ മലയിലുയര്‍ന്നൊരു നഗരം നീ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
F1 | ഉപവാസത്തിന്‍ പാതകളില്‍ പ്രാര്‍ത്ഥന തീര്‍ത്തൊരു ദീപവുമായി പാഞ്ഞു കീരീടമണിഞ്ഞവനെ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
🎵🎵🎵 | |
M2 | സ്വര്‍ഗ്ഗതലത്തു മഹോന്നതമാം നിക്ഷേപങ്ങള്‍ നിറച്ചവനേ ചിന്തകള്‍ വിണ്ണിലുയര്‍ത്തിടുവാന്‍ പ്രാര്‍ത്ഥിക്കേണമേ ഞങ്ങള്‍ക്കായ് |
—————————————– | |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | പാപം പോറുക്കേണമേ നാഥാ പാപം പോറുക്കേണമേ |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | പ്രാര്‍ത്ഥന കേള്‍ക്കേണമേ നാഥാ പ്രാര്‍ത്ഥന കേള്‍ക്കേണമേ |
M | ലോകത്തിന്‍ പാപങ്ങള്‍ താങ്ങും ദൈവത്തിന്‍ മേഷമേ നാഥാ |
A | ഞങ്ങളില്‍ കനിയേണമേ നാഥാ ഞങ്ങളില്‍ കനിയേണമേ |
Mishiha Karthave Narakulapalakane
A | മിശിഹാകര്‍ത്താവേ നരകുലപാലകനേ ഞങ്ങളണച്ചിടുമീ പ്രാര്‍ത്ഥന തിരുമുമ്പില്‍ പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം പരിമളമിയലും ധൂപംപോല്‍ കൈക്കൊണ്ടരുളേണം മിശിഹാകര്‍ത്താവേ |
A – All; M – Male; F – Female; R – Reverend
MANGLISH LYRICS
Mishihaye Kaniyename
Karthave Njangal Anekkum
Prarthana Sadhayam Kelkkaname
Swarga Pithavam Sakalesha
Divyanugraham Ekaname
Nara Rakshakanam Mishihaye
Divyanugraham Ekaname
🎵🎵🎵
Daivathmaavam Sakalesha
Divyanugraham Ekaname
Paripaavanamaam Threethwame
Divyanugraham Ekaname
Vishudhi Viriyum Paathakalil
Charichu Nadhanu Sammodham
Niracha Paavana Dheerathma
Prarthikkaname Njangalkkayi
🎵🎵🎵
Krushithanayoru Daivathin
Poojithamaam Thiru Maathrukayal
Kurishin Paatha Punarnnavan Nee
Prarthikkename Njangalkkayi
🎵🎵🎵
Aanandhathilum Allallillum
Preethi Maheshanu Cherthoduvil
Nithya Kireedam Aninjavan Nee
Prarhikkename Njangalkkayi
Vineethayaya Vishuthathma
Virinju Ponthiya Vinmalare
Niranja Neethi Punarnneeduvan
Prarthikkename Njangalkkayi
🎵🎵🎵
Lokhavum Athinude Aashakalum
Dheeratha Aarnnu Vedinjavan Nee
Vinayathin Thiru Maathrukaye
Prarthikkaname Njangalkkayi
🎵🎵🎵
Ulakin Mohana Deepam Nee
Dharayude Shashwatha Lavanam Nee
Malayil Uyarnnoru Nagaram Nee
Prarthikkaname Njangalkkayi
Upavaasathin Paathakalil
Prarthana Theerthoru Deepavumayi
Paanju Kireedam Ananjavan Nee
Prarthikkaname Njangalkkayi
🎵🎵🎵
Swarga Thalathu Mahonnathamaam
Nikshepangal Nirachavane
Chinthakal Vinnil Uyartheeduvan
Prarthikkename Njangalkkayi
-----
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Paapam Porukkename, Naadha
Paapam Porukkename
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Prarthana Kelkkename, Nadha
Prarthana Kelkkename
Lokhathin Paapangal Thaangum
Daivathin Mekshame Naadha
Njangalil Kaniyename, Naadha
Njangalil Kaniyename
-----
Mishiha Karthave, Narakula Paalakane
Njangal Anacheedumee, Praarthana Thiru Munbil
Parimalamiyalum Dhoopam Pol
Kaikond Arulenam
Parimalamiyalum Dhoopam Pol
Kaikond Arulenam
Mishiha Karthave
No comments yet