Malayalam Lyrics
My Notes
R | കര്‍ത്താവേ, മമ രാജാവേ, പാടും നിന്‍ പുകളെന്നും ഞാന്‍ സകലേശാ നിന്‍ തിരുനാമം വാഴ്‌ത്തീടും ഞാനനവരതം |
🎵🎵🎵 | |
A | കര്‍ത്താവേ, നിന്‍ സ്‌തുതി പാടും അനുദിനമങ്ങയെ വാഴ്‌ത്തും ഞാന്‍ നാഥന്‍ മഹിമ നിറഞ്ഞവനും പാരം സ്‌തുത്യനുമെന്നെന്നും |
R | എന്നാത്മാവേ പാടുക നീ കര്‍ത്താവിന്‍ സ്‌തുതി ഗീതങ്ങള്‍ ജീവിതകാലം മുഴുവന്‍ ഞാന്‍ നാഥനു ഗീതികള്‍ പാടിടും |
🎵🎵🎵 | |
A | ഞാനീ മന്നില്‍ കഴിവോളം ദൈവ സ്‌തുതികള്‍ പാടിടും അരചനിലോ നരനൊരുവനിലോ ശരണം തേടാന്‍ തുനിയരുതേ |
R | നല്ലതും ഉചിതവുമല്ലോ നാം പാടുക ദൈവ സ്‌തുതി ഗീതം വാഴ്‌ത്താമവനുടെ തിരുനാമം ദൈവം നിത്യന്‍ സ്‌തുത്യര്‍ഹന്‍ |
🎵🎵🎵 | |
A | ചിതറിയൊരിസ്രേല്‍ ജനതതിയെ നാഥന്‍ വീണ്ടും ചേര്‍ക്കുന്നു പണിയുന്നോര്‍സ്ലേം നഗരിയവന്‍ കരുണാ വാരിധി അവനല്ലോ |
R | ജനരാശികളുടെ മദ്ധ്യേ ഞാന്‍ നിന്‍ സ്‌തുതി ഗീതം പാടീടും വളരെ ജനത്തിന്‍ മുമ്പില്‍ ഞാന്‍ നിന്‍ സ്‌തുതി പാടി വണങ്ങിടും |
🎵🎵🎵 | |
A | താതനുമതുപോല്‍ ആത്മജനും റൂഹായ്‌ക്കും സ്‌തുതി എന്നേക്കും ആദിമുതല്‍ക്കെന്നതുപോലെ ആമ്മേന്‍ ആമ്മേന്‍ അനവരതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthave Mama Rajave (Long Version) | കര്‍ത്താവേ, മമ രാജാവേ, പാടും നിന്‍ പുകളെന്നും ഞാന്‍ Karthave Mama Rajave (Long) Lyrics | Karthave Mama Rajave (Long) Song Lyrics | Karthave Mama Rajave (Long) Karaoke | Karthave Mama Rajave (Long) Track | Karthave Mama Rajave (Long) Malayalam Lyrics | Karthave Mama Rajave (Long) Manglish Lyrics | Karthave Mama Rajave (Long) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Mama Rajave (Long) Christian Devotional Song Lyrics | Karthave Mama Rajave (Long) Christian Devotional | Karthave Mama Rajave (Long) Christian Song Lyrics | Karthave Mama Rajave (Long) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paadum Nin Pukalennum Njan
Sakalesha Nin Thirunamam
Vazhtheedum Njan Anavaratham
Karthave, Nin Sthuthupaadum
Anudhinamangaye Vazhthum Njan
Nadhan Mahima Niranjavanum
Paaram Sthuthyanumennennum
Ennathmave Paaduka Nee
Karthavin Sthuthi Geethangal
Jeevithakalam Muzhuvan Njan
Nadhanu Geethikal Paadidum
Njanee Mannil Kazhivollam
Dheivasthuthika Paadidum
Arachanilo Naranoruvanilo
Sharanam Thedan Thuniyaruthe
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet