Malayalam Lyrics
ശ്ലീഹാക്കാലം – സങ്കീര്‍ത്തനങ്ങള്‍ (Psalms) 144, 145, 146 (മര്മീസ 59)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | കര്‍ത്താവേ, നിന് ദാസന്മാര് നിന് സ്തുതിഗീതം പാടുന്നു നീതിയെഴുന്നവരെല്ലാരും നിന് തിരുനാമം വാഴ്ത്തുന്നു. |
🎵🎵🎵 | |
A | കര്‍ത്താവേ, നിന് റൂഹായെ പാരിലയയ്ക്കാന് കനിയണമേ അഖിലവും അപ്പോളുരുവാകും നൂതനമായി ഭവിച്ചീടും. |
🎵🎵🎵 | |
R | നാഥാ, നിന് കൃപയെന്നാളും നിന്റെ വിശുദ്ധര്‍ കണ്ടെത്തും നിന് രാജ്യത്തിന് മഹിമയവര് മര്ത്യരെ നിത്യവുമറിയിക്കും. |
🎵🎵🎵 | |
A | ഭക്ത ജനത്തില്‍ കര്‍ത്താവേ സംപ്രീതന്‍ നീ എന്നാളും ശരണം നിന്നിലണച്ചീടും നരരില്‍ മോദം കൊള്ളുന്നു. |
🎵🎵🎵 | |
R | എന്നാളും ഭരണാധിപനായ് കര്‍ത്താവേ, നീ വാഴുന്നു; സെഹിയോനേ, നിന് ദൈവമിതാ തലമുറ തലമുറ നിലനില്‍പ്പൂ. |
🎵🎵🎵 | |
A | താതനുമതുപോലാത്മജനും റൂഹായ്ക്കും സ്തുതി എന്നേക്കും ആദിമുതല്ക്കെന്നതുപോലെ ആമ്മേന്‍ ആമ്മേനനവരതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Karthave Nin Dhasanmar (Sleehakalam) Lyrics | Karthave Nin Dhasanmar (Sleehakalam) Song Lyrics | Karthave Nin Dhasanmar (Sleehakalam) Karaoke | Karthave Nin Dhasanmar (Sleehakalam) Track | Karthave Nin Dhasanmar (Sleehakalam) Malayalam Lyrics | Karthave Nin Dhasanmar (Sleehakalam) Manglish Lyrics | Karthave Nin Dhasanmar (Sleehakalam) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Nin Dhasanmar (Sleehakalam) Christian Devotional Song Lyrics | Karthave Nin Dhasanmar (Sleehakalam) Christian Devotional | Karthave Nin Dhasanmar (Sleehakalam) Christian Song Lyrics | Karthave Nin Dhasanmar (Sleehakalam) MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Sthuthi Geetham Paadunnu
Neethiyezhunnavar Ellarum
Nin Thiru Naamam Vaazhthunnu
🎵🎵🎵
Karthave Nin Roohaye
Paaril Ayaikkan Kaniyaname
Akhilavum Appol Uruvaakum
Noothanamaayi Bhavicheedum
🎵🎵🎵
Nadha, Nin Krupa Ennaalum
Ninte Vishudhar Kandethum
Nin Rajyathin Mahima Avar
Marthyare Nithyavum Ariyikkum
🎵🎵🎵
Bhaktha Janathil Karthave
Sampreethan Nee Ennaalum
Sharanam Ninnil Anacheedum
Nararil Modham Kollunnu
🎵🎵🎵
Ennaalum Bharanaadhipanaai
Karthave, Nee Vaazhunnu
Sehiyone, Nin Daivamitha
Thalamura, Thalamura Nilanilppoo
🎵🎵🎵
Thaathanumathupol Aathmajanum
Roohaikkum Sthuthi Ennekkum
Aadhimuthalkkennathupole
Amen Amen Anavaratham
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet