A | കര്‍ത്താവേ, നിന് ദാസരാമിവര്തന് പാപകടങ്ങള്‍ മോചിക്കേണമേ |
S | കലഹം മാറ്റാം ഭിന്നത നീക്കീടാം മനസാക്ഷി നിര്മ്മലമാക്കീടാം |
A | കര്‍ത്താവേ, നിന് ദാസരാമിവര്തന് പാപകടങ്ങള്‍ മോചിക്കേണമേ |
S | ദ്വേഷം നീക്കാം ശത്രുത കൈവെടിയാം ആത്മാക്കള്‍ പാവനമാക്കീടാം |
A | കര്‍ത്താവേ, നിന് ദാസരാമിവര്തന് പാപകടങ്ങള്‍ മോചിക്കേണമേ |
S | ഭക്തിയോടങ്ങേ കൈക്കൊണ്ടീടാം റൂഹായാല്‍ അതിനിര്മ്മലരായിത്തീരാം |
A | കര്‍ത്താവേ, നിന് ദാസരാമിവര്തന് പാപകടങ്ങള്‍ മോചിക്കേണമേ |
S | യോജിപ്പോടും സ്നേഹാരൂപിയിലും ഉള്‍ക്കൊള്ളാം ദിവ്യമീ രഹസ്യങ്ങള്‍ |
A | കര്‍ത്താവേ, നിന് ദാസരാമിവര്തന് പാപകടങ്ങള്‍ മോചിക്കേണമേ |
S | ഞങ്ങള്‍ക്കിവ നീ ഉത്ഥാനത്തിനും രക്ഷയ്ക്കും കാരണമാക്കേണമേ |
A | ആമ്മേന്‍ |
A – All; M – Male; F – Female; R – Reverend, S – Altar Server
MANGLISH LYRICS
Paapakadangal Mochikkenname
Kalaham Maattam Bhinnatha Nikkeedam
Manasakshi Nirmmalamakkeedam
Karthave Nin Dhasaram Ivar Than
Paapakadangal Mochikkenname
Dwesham Neekkam Shathrutha Kai Vediyam
Aathmakkal Pavanamaakkeedam
Karthave Nin Dhasaram Ivar Than
Paapakadangal Mochikkenname
Bhakthiyodange Kai Kondeedam
Roohayal Athi Nirmmalarayi Theeram
Karthave Nin Dhasaram Ivar Than
Paapakadangal Mochikkenname
Yojipodum Sneha Ropiyilum
Ulkkollam Dhivya Rahasyangal
Karthave Nin Dhasaram Ivar Than
Paapakadangal Mochikkenname
Njangalkkiva Nee Uthanathinum
Rakshaikkum Karanamakkename
Amen
No comments yet