Malayalam Lyrics

| | |

A A A

സങ്കീർത്തനം 123: 1 – 5

A കര്‍ത്താവേ നിന്‍
ശുശ്രൂഷകനില്‍
നിന്‍ കൃപയെന്നും
ചൊരിയണമേ
(സമൂഹം രണ്ടു ഗണമായി തുടരുന്നു)
R ദാസന്മാരുടെ കണ്ണുകള്‍ നാഥന്റെ പക്കലേക്ക് എന്നപോലെയും
ദാസിയുടെ കണ്ണുകള്‍ നാഥയുടെ നേര്‍ക്ക് എന്നപോലെയും
A ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ അനുഗ്രഹിക്കണമേ.
അതുവരെ ഞങ്ങളുടെ ദൃഷ്‌ടികള്‍ അങ്ങയെത്തന്നെ നോക്കിയിരിക്കും.
R കര്‍ത്താവേ, ഞങ്ങളോടു കരുണ തോന്നണമേ.
ഞങ്ങള്‍ അപമാനം സഹിച്ചു മടുത്തു.
A ആക്ഷേപകരുടെ പരിഹാസവും, അഹങ്കാരികളുടെ നിന്ദനവുംകൊണ്ട്
ഞങ്ങളുടെ ആത്മാവു തളര്‍ന്നു.
A കര്‍ത്താവേ നിന്‍
ശുശ്രൂഷകനില്‍
നിന്‍ കൃപയെന്നും
ചൊരിയണമേ
R പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതി.
ആദിമുതല്‍ എന്നേക്കും, ആമ്മേന്‍.
A കര്‍ത്താവേ നിന്‍
ശുശ്രൂഷകനില്‍
നിന്‍ കൃപയെന്നും
ചൊരിയണമേ
R സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവനേ, അങ്ങയുടെ പക്കലേക്ക് ഞാന്‍ കണ്ണുകളുയര്‍ത്തുന്നു.
A കര്‍ത്താവേ നിന്‍
ശുശ്രൂഷകനില്‍
നിന്‍ കൃപയെന്നും
ചൊരിയണമേ

ENGLISH VERSION

THE FOURTH QANONA
(Psalm 123:1-5)

Bishop:
To thee I lift up my eyes,
O Thou who art enthroned in the heavens!

Song:
Lord, shower your grace
Upon this servant.

Bishop:
Behold, as the eyes of the servants look to the
hand of their master, as the eyes of a maid to
the hand of her mistress.

All:
So our eyes look to the Lord our God,
till He have mercy upon us.

Bishop:
Have mercy upon us, O Lord, have mercy upon
us, for we have had more than enough of contempt.

All:
Too long our soul has been seated with the scorn
of those who are at ease, the contempt of the proud.
Lord, shower your grace Upon this servant.

Bishop:
Glory be to the Father, and to the Son, and to
the Holy Spirit. For eternity, forever. Amen.

Song:
Lord, shower your grace
Upon this servant.

Bishop:
To You I lift up my eyes, O You who are
enthroned in the heavens!

Song:
Lord, shower your grace
Upon this servant.


A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of the Priestly Ordination song Karthave Nin Shushrooshakanil Karthave Nin Shushrooshakanil Lyrics | Karthave Nin Shushrooshakanil Song Lyrics | Karthave Nin Shushrooshakanil Karaoke | Karthave Nin Shushrooshakanil Track | Karthave Nin Shushrooshakanil Malayalam Lyrics | Karthave Nin Shushrooshakanil Manglish Lyrics | Karthave Nin Shushrooshakanil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthave Nin Shushrooshakanil Christian Devotional Song Lyrics | Karthave Nin Shushrooshakanil Christian Devotional | Karthave Nin Shushrooshakanil Christian Song Lyrics | Karthave Nin Shushrooshakanil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthave Nin
Shusrooshakanil
Nin Krupa Ennum
Choriyename

Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published.
Views 29.  Song ID 8651


KARAOKE

All Media file(s) belong to their respective owners. We do not host these files in our servers.