Malayalam Lyrics
My Notes
M | കര്‍ത്താവെന്‍ നല്ലോരിടയന്‍ വത്സലനാം നായകനും താന്‍ തന്‍ കൃപയാല്‍ മേച്ചിടുമെന്നെ കുറവേതുമെനിക്കില്ലതിനാല്‍ |
F | കര്‍ത്താവെന്‍ നല്ലോരിടയന്‍ വത്സലനാം നായകനും താന്‍ തന്‍ കൃപയാല്‍ മേച്ചിടുമെന്നെ കുറവേതുമെനിക്കില്ലതിനാല്‍ |
—————————————– | |
M | പച്ചപ്പുല്‍ തകിടികളില്‍ താന്‍ വിശ്രാന്തിയെനിക്കരുളുന്നു |
F | പച്ചപ്പുല്‍ തകിടികളില്‍ താന്‍ വിശ്രാന്തിയെനിക്കരുളുന്നു |
M | നിശ്ചലമാം നീര്‍ച്ചോലയതിന്‍ സവിധത്തില്‍ ചേര്‍ത്തിടുമെന്നെ |
F | നിശ്ചലമാം നീര്‍ച്ചോലയതിന്‍ സവിധത്തില്‍ ചേര്‍ത്തിടുമെന്നെ |
A | കര്‍ത്താവെന്‍ നല്ലോരിടയന്‍ വത്സലനാം നായകനും താന്‍ തന്‍ കൃപയാല്‍ മേച്ചിടുമെന്നെ കുറവേതുമെനിക്കില്ലതിനാല്‍ |
—————————————– | |
F | എന്‍ പ്രാണനു ശീതളമാകും തിരുനാമമതോര്‍മിച്ചെന്നെ |
M | എന്‍ പ്രാണനു ശീതളമാകും തിരുനാമമതോര്‍മിച്ചെന്നെ |
F | നേര്‍വഴിയില്‍ തന്നെ നയിപ്പൂ കുറവേതുമെനിക്കില്ലതിനാല്‍ |
M | നേര്‍വഴിയില്‍ തന്നെ നയിപ്പൂ കുറവേതുമെനിക്കില്ലതിനാല്‍ |
A | കര്‍ത്താവെന്‍ നല്ലോരിടയന്‍ വത്സലനാം നായകനും താന്‍ തന്‍ കൃപയാല്‍ മേച്ചിടുമെന്നെ കുറവേതുമെനിക്കില്ലതിനാല്‍ |
—————————————– | |
M | ഇരുള്‍ മൂടീയ സാനുവിലും ഞാന്‍ ഭയമെന്തെന്നറിയുന്നില്ലാ |
F | ഇരുള്‍ മൂടീയ സാനുവിലും ഞാന്‍ ഭയമെന്തെന്നറിയുന്നില്ലാ |
M | ചെങ്കോലും ശാസക ദണ്ഡും എന്‍ കാലിന്‍ മാര്‍ഗ്ഗമതാകും |
F | ചെങ്കോലും ശാസക ദണ്ഡും എന്‍ കാലിന്‍ മാര്‍ഗ്ഗമതാകും |
A | കര്‍ത്താവെന്‍ നല്ലോരിടയന്‍ വത്സലനാം നായകനും താന്‍ തന്‍ കൃപയാല്‍ മേച്ചിടുമെന്നെ കുറവേതുമെനിക്കില്ലതിനാല്‍ |
—————————————– | |
F | ശത്രുക്കള്‍ കാണ്‍കെയെനിക്കായ് പ്രത്യേക വിരുന്നുമൊരുക്കി |
M | ശത്രുക്കള്‍ കാണ്‍കെയെനിക്കായ് പ്രത്യേക വിരുന്നുമൊരുക്കി |
F | അവിടുന്നെന്‍ മൂര്‍ധാവില്‍ താന്‍ തൈലത്താലഭിഷേകിച്ചു |
M | അവിടുന്നെന്‍ മൂര്‍ധാവില്‍ താന്‍ തൈലത്താലഭിഷേകിച്ചു |
A | കര്‍ത്താവെന്‍ നല്ലോരിടയന്‍ വത്സലനാം നായകനും താന്‍ തന്‍ കൃപയാല്‍ മേച്ചിടുമെന്നെ കുറവേതുമെനിക്കില്ലതിനാല്‍ |
—————————————– | |
M | കവിയുന്നെന്‍ ചഷകം നിത്യം അവിടുന്നെന്‍ നല്ലോരിടയന്‍ |
F | കവിയുന്നെന്‍ ചഷകം നിത്യം അവിടുന്നെന്‍ നല്ലോരിടയന്‍ |
M | കനിവായ് താന്‍ സ്‌നേഹിച്ചിടുമെന്‍ കര്‍ത്താവും നാഥനുമങ്ങ് |
F | കനിവായ് താന്‍ സ്‌നേഹിച്ചിടുമെന്‍ കര്‍ത്താവും നാഥനുമങ്ങ് |
A | കര്‍ത്താവെന്‍ നല്ലോരിടയന്‍ വത്സലനാം നായകനും താന്‍ തന്‍ കൃപയാല്‍ മേച്ചിടുമെന്നെ കുറവേതുമെനിക്കില്ലതിനാല്‍ |
—————————————– | |
F | നല്‍വരവും കൃപയും നിത്യം പിന്‍തുടരും സുതനാമെന്നെ |
M | നല്‍വരവും കൃപയും നിത്യം പിന്‍തുടരും സുതനാമെന്നെ |
F | കര്‍ത്താവിന്‍ ഭവനം തന്നില്‍ പാര്‍ത്തിടും ചിരകാലം ഞാന്‍ |
M | കര്‍ത്താവിന്‍ ഭവനം തന്നില്‍ പാര്‍ത്തിടും ചിരകാലം ഞാന്‍ |
A | കര്‍ത്താവെന്‍ നല്ലോരിടയന്‍ വത്സലനാം നായകനും താന്‍ തന്‍ കൃപയാല്‍ മേച്ചിടുമെന്നെ കുറവേതുമെനിക്കില്ലതിനാല്‍ |
A | കര്‍ത്താവെന്‍ നല്ലോരിടയന്‍ വത്സലനാം നായകനും താന്‍ തന്‍ കൃപയാല്‍ മേച്ചിടുമെന്നെ കുറവേതുമെനിക്കില്ലതിനാല്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthaven Nalloridayan | കര്‍ത്താവെന്‍ നല്ലോരിടയന്‍ വത്സലനാം നായകനും താന്‍ Karthaven Nalloridayan Lyrics | Karthaven Nalloridayan Song Lyrics | Karthaven Nalloridayan Karaoke | Karthaven Nalloridayan Track | Karthaven Nalloridayan Malayalam Lyrics | Karthaven Nalloridayan Manglish Lyrics | Karthaven Nalloridayan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthaven Nalloridayan Christian Devotional Song Lyrics | Karthaven Nalloridayan Christian Devotional | Karthaven Nalloridayan Christian Song Lyrics | Karthaven Nalloridayan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Valsalanam Nayakanum Thaan
Than Kripayaal Mechidumenne
Kuravethum Enikkillathinal
Karthaven Nalloridayan
Valsalanam Nayakanum Thaan
Than Kripayaal Mechidumenne
Kuravethum Enikkillathinal
-----
Pachappul Thakidikalil Thaan
Vishraanthi Enikkarulunnu
Pachappul Thakidikalil Thaan
Vishraanthi Enikkarulunnu
Nischalamaam Neercholayathin
Savidhathil Cherthidumenne
Nischalamaam Neercholayathin
Savidhathil Cherthidumenne
Karthav En Naloridayan
Valsalanaam Nayakanum Thaan
Than Kripayaal Mechidumenne
Kuravethum Enikkillathinal
-----
En Prananu Sheethalamakum
Thirunamamathormichenne
En Prananu Sheethalamakum
Thirunamamathormichenne
Nervazhiyil Thanne Nayippu
Kuravethum Enikkillathinal
Nervazhiyil Thanne Nayippu
Kuravethum Enikkillathinal
Karthaven Nalloridayan
Valsalanam Nayakanum Thaan
Than Kripayaal Mechidumenne
Kuravethum Enikkillathinal
-----
Irul Moodiya Saanuvilum Njan
Bhayamenthen Ariyunnilla
Irul Moodiya Saanuvilum Njan
Bhayamenthen Ariyunnilla
Chenkolum Shasaka Dandum
En Kaalin Maargamathakum
Chenkolum Shasaka Dandum
En Kaalin Maargamathakum
Karthaven Nalloridayan
Valsalanam Nayakanum Thaan
Than Kripayaal Mechidumenne
Kuravethum Enikkillathinal
-----
Shathrukkal Kaanke Enikkaai
Prathyeka Virunnum Orukki
Shathrukkal Kaanke Enikkaai
Prathyeka Virunnum Orukki
Avidunnen Moordhavil Thaan
Thailathaal Abhishekichu
Avidunnen Moordhavil Thaan
Thailathaal Abhishekichu
Karthaven Nalloridayan
Valsalanam Nayakanum Thaan
Than Kripayaal Mechidumenne
Kuravethum Enikkillathinal
-----
Kaviyunnen Chashakam Nithyam
Avidunnen Nalloridayan
Kaviyunnen Chashakam Nithyam
Avidunnen Nalloridayan
Kanivaai Thaan Snehichidumen
Karthavum Nadhanum Angu
Kanivaai Thaan Snehichidumen
Karthavum Nadhanum Angu
Karthaven Nalloridayan
Valsalanam Nayakanum Thaan
Than Kripayaal Mechidumenne
Kuravethum Enikkillathinal
-----
Nal Varavum Krupayum Nithyam
Pinthudarum Suthanaamenne
Nal Varavum Krupayum Nithyam
Pinthudarum Suthanaamenne
Karthavin Bhavan Thannil
Paartheedum Chirakalam Njan
Karthavin Bhavan Thannil
Paartheedum Chirakalam Njan
Karthaven Nalloridayan
Valsalanam Naayakanum Than
Than Kripayaal Mechidumenne
Kuravethum Enikkillathinal
Karthaven Nalloridayan
Vathsalanam Nayakanum Thaan
Than Kripayaal Mechidumenne
Kuravethum Enikkillathinal
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet