Malayalam Lyrics
S | കര്‍ത്താവില്‍ ഞാന്‍ ദൃഢമായി ശരണപ്പെട്ടു. |
A | മിശിഹാ കര്‍ത്താവിന്‍ തിരുമെയ് നിണവുമിതാ പാവനബലിപീഠേ സ്നേഹഭയങ്ങളോടണയുക നാ- മഖിലരുമൊന്നായ് സന്നിധിയില്‍ വാനവനിരയോടു ചേര്‍ന്നേവം പാടാം ദൈവം പരിശുദ്ധന്‍ പരിശുദ്ധന്‍, നിത്യം പരിശുദ്ധന്‍. |
—————————————– | |
S | ദരിദ്രര്‍ ഭക്ഷിച്ചു തൃപ്‌തരാകും. |
A | മിശിഹാ കര്‍ത്താവിന്‍ തിരുമെയ് നിണവുമിതാ പാവനബലിപീഠേ സ്നേഹഭയങ്ങളോടണയുക നാ- മഖിലരുമൊന്നായ് സന്നിധിയില്‍ വാനവനിരയോടു ചേര്‍ന്നേവം പാടാം ദൈവം പരിശുദ്ധന്‍ പരിശുദ്ധന്‍, നിത്യം പരിശുദ്ധന്‍. |
ENGLISH VERSION
“In the Lord I put my firm trust”
Here is our Lord’s precious Body and Blood
With love and respect
Let us gather by this altar
Let us all join with the heavenly choir
And sing,
God is Holy
Holy, Holy forever
“The poor will eat and be satisfied”
Here is our Lord’s precious Body and Blood
With love and respect
Let us gather by this altar
Let us all join with the heavenly choir
And sing,
God is Holy
Holy, Holy forever
Manglish Lyrics
Mishiha Karthavin
Thirumei Ninavumitha
Pavana Balipeede
Sneha Bhayangalodanayuka Nam
Akhilarumonnai Sannidhiyil
Vanava Nirayodu Chernnevam
Padam Daivam Parishudhan
Parishudhan, Nithyam Parishudhan
Daridhrar Bhakshichu Thruptharakum
Mishiha Karthavin
Thirumei Ninavumitha
Pavana Balipeede
Sneha Bhayangalodanayuka Nam
Akhilarumonnai Sannidhiyil
Vanava Nirayodu Chernnevam
Padam Daivam Parishudhan
Parishudhan, Nithyam Parishudhan
No comments yet