Malayalam Lyrics
My Notes
മാര്‍ യൗസേപ്പ് പിതാവിന്റെ തിരുനാള്‍
സങ്കീര്‍ത്തനങ്ങള്‍ (Psalms) 19, 20, 21 (മര്‍മീസ 7)
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
R | കര്‍ത്താവിന്‍ തിരുനിയമങ്ങള്‍ നേത്രങ്ങള്‍ക്കു പ്രകാശം താന്‍ നിര്‍മ്മല ദൈവിക ഭക്തി സദാ നിലനിന്നീടും സുസ്ഥിരമായ്. |
🎵🎵🎵 | |
A | നീതിയെഴുന്നോനീ ധരയില്‍ കര്‍ത്താവിന്‍ തിരുഭവനത്തിന്‍ അങ്കണ മധ്യേ ലബനോനിന്‍ തരുവിനു തുല്യം പുഷ്‌പ്പിക്കും. |
🎵🎵🎵 | |
R | കര്‍ത്താവേ, നിന്‍ നിയമങ്ങള്‍ നീതി നിറഞ്ഞവയാണല്ലോ രത്‌നത്തേക്കാള്‍ അഭികാമ്യം തേന്‍കട്ടയിലും മധുരതരം. |
🎵🎵🎵 | |
A | രഥവ്യൂഹത്തില്‍ കുതിരകളില്‍ ശരണം വയ്‌പവരുണ്ടെന്നാല്‍ കര്‍ത്താവേ നിന്‍ ശക്തിയിലായ് അരചന്‍ മോദം കൊള്ളുന്നു. |
🎵🎵🎵 | |
R | അവനുടെ ഹൃത്തിന്നഭിലാഷം കര്‍ത്താവേ, നീ നിറവേറ്റി മഹിമയെഴുന്നൊരു മണിമകുടം അവനുടെ ശിരസ്സില്‍ ചൂടിച്ചു. |
🎵🎵🎵 | |
A | താതനുമതുപോലാത്മജനും റൂഹായ്‌ക്കും സ്‌തുതി എന്നേക്കും ആദിമുതല്‍ക്കെന്നതുപോലെ ആമ്മേന്‍ ആമ്മേനനവരതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Karthavin Thiru Niyamangal (St. Joseph Thirunal) Lyrics | Karthavin Thiru Niyamangal (St. Joseph Thirunal) Song Lyrics | Karthavin Thiru Niyamangal (St. Joseph Thirunal) Karaoke | Karthavin Thiru Niyamangal (St. Joseph Thirunal) Track | Karthavin Thiru Niyamangal (St. Joseph Thirunal) Malayalam Lyrics | Karthavin Thiru Niyamangal (St. Joseph Thirunal) Manglish Lyrics | Karthavin Thiru Niyamangal (St. Joseph Thirunal) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavin Thiru Niyamangal (St. Joseph Thirunal) Christian Devotional Song Lyrics | Karthavin Thiru Niyamangal (St. Joseph Thirunal) Christian Devotional | Karthavin Thiru Niyamangal (St. Joseph Thirunal) Christian Song Lyrics | Karthavin Thiru Niyamangal (St. Joseph Thirunal) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nethrangalkku Prakasham Thaan
Nirmmala Daivika Bhakthi Sadha
Nilanineedum Susthiramaai
🎵🎵🎵
Neethiyezhunnonee Dharayil
Karthavin Thiru Bhavanathin
Ankana Madhye Labanonin
Tharuvinu Thulyam Pushppikkum
🎵🎵🎵
Karthave, Nin Niyamangal
Neethi Niranjavayaanallo
Rathnathekkaal Abhikamyam
Then Kattayilum Madhuratharam
🎵🎵🎵
Radha Vyoohathil Kuthirakalil
Sharanam Vaippavar Undennaal
Karthave Nin Shakthiyilaai
Arachan Modham Kollunnu
🎵🎵🎵
Avanude Hruthin Abhilasham
Karthave, Nee Niravetti
Mahimayezhunnoru Mani Makudam
Avanude Shirassil Choodichu
🎵🎵🎵
Thaathanumathupol Aathmajanum
Roohaikkum Sthuthi Ennekkum
Aadhimuthalkkennathupole
Amen Amen Anavaratham
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet