Malayalam Lyrics

| | |

A A A

M കര്‍ത്താവിന്റെ ദാസനെ, വിശുദ്ധനാം അന്തോണീസേ
മുട്ടിപ്പായ് അങ്ങേ മുമ്പില്‍ പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍
F കര്‍ത്താവിന്റെ ദാസനെ, വിശുദ്ധനാം അന്തോണീസേ

M കഷ്‌ടപ്പാടും കണ്ണീരും, കണ്ടു ദിവ്യ സ്‌നേഹത്താല്‍
പെട്ടന്നങ്ങേ മാദ്ധ്യസ്ഥ സഹായമേകണേ
F കഷ്‌ടപ്പാടും കണ്ണീരും, കണ്ടു ദിവ്യ സ്‌നേഹത്താല്‍
പെട്ടന്നങ്ങേ മാദ്ധ്യസ്ഥ സഹായമേകണേ
A കര്‍ത്താവിന്റെ ദാസനെ, വിശുദ്ധനാം അന്തോണീസേ

—————————————–
M ഹൃത്തടത്തിന്‍ നൊമ്പരം, തൃപ്പാദത്തില്‍ വച്ചിതാ
നിത്യവും നൊവേന ചൊല്ലി കാഴ്‌ച്ചയേകുന്നു
F ഹൃത്തടത്തിന്‍ നൊമ്പരം, തൃപ്പാദത്തില്‍ വച്ചിതാ
നിത്യവും നൊവേന ചൊല്ലി കാഴ്‌ച്ചയേകുന്നു
M ശക്തിയും വിശുദ്ധിയും, വിളങ്ങിടും വിശുദ്ധനെ
സത്യ പാതയില്‍ എന്നും ചേര്‍ത്തീടേണമേ
F ശക്തിയും വിശുദ്ധിയും, വിളങ്ങിടും വിശുദ്ധനെ
സത്യ പാതയില്‍ എന്നും ചേര്‍ത്തീടേണമേ
A കര്‍ത്താവിന്റെ ദാസനെ, വിശുദ്ധനാം അന്തോണീസേ
മുട്ടിപ്പായ് അങ്ങേ മുമ്പില്‍ പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍
A കര്‍ത്താവിന്റെ ദാസനെ, വിശുദ്ധനാം അന്തോണീസേ
മുട്ടിപ്പായ് അങ്ങേ മുമ്പില്‍ പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍
—————————————–
F പാദുവായില്‍ നിന്നു നീ യേശുവിന്റെ സാക്ഷിയായ്‌
പാരിനെങ്ങും പാവന പ്രകാശ താരമായ്
M പാദുവായില്‍ നിന്നു നീ യേശുവിന്റെ സാക്ഷിയായ്‌
പാരിനെങ്ങും പാവന പ്രകാശ താരമായ്
F അത്ഭുതങ്ങള്‍ ചെയ്യുവാന്‍, സിദ്ധിയോടെ ഞങ്ങള്‍ക്കായ്
നിത്യവും സഹായമേകി കാത്തീടേണമേ
M അത്ഭുതങ്ങള്‍ ചെയ്യുവാന്‍, സിദ്ധിയോടെ ഞങ്ങള്‍ക്കായ്
നിത്യവും സഹായമേകി കാത്തീടേണമേ
F കര്‍ത്താവിന്റെ ദാസനെ, വിശുദ്ധനാം അന്തോണീസേ
മുട്ടിപ്പായ് അങ്ങേ മുമ്പില്‍ പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍
M കര്‍ത്താവിന്റെ ദാസനെ, വിശുദ്ധനാം അന്തോണീസേ
മുട്ടിപ്പായ് അങ്ങേ മുമ്പില്‍ പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍
F കഷ്‌ടപ്പാടും കണ്ണീരും, കണ്ടു ദിവ്യ സ്‌നേഹത്താല്‍
പെട്ടന്നങ്ങേ മാദ്ധ്യസ്ഥ സഹായമേകണേ
M കഷ്‌ടപ്പാടും കണ്ണീരും, കണ്ടു ദിവ്യ സ്‌നേഹത്താല്‍
പെട്ടന്നങ്ങേ മാദ്ധ്യസ്ഥ സഹായമേകണേ
A കര്‍ത്താവിന്റെ ദാസനെ, വിശുദ്ധനാം അന്തോണീസേ
മുട്ടിപ്പായ് അങ്ങേ മുമ്പില്‍ പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍
A കര്‍ത്താവിന്റെ ദാസനെ, വിശുദ്ധനാം അന്തോണീസേ
മുട്ടിപ്പായ് അങ്ങേ മുമ്പില്‍ പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karthavinte Dhasane Vishudhanam Anthoneese | കര്‍ത്താവിന്റെ ദാസനെ, വിശുദ്ധനാം അന്തോണീസേ മുട്ടിപ്പായ് അങ്ങേ മുമ്പില്‍ പ്രാര്‍ത്ഥിപ്പൂ ഞങ്ങള്‍ Karthavinte Dhasane Vishudhanam Anthoneese Lyrics | Karthavinte Dhasane Vishudhanam Anthoneese Song Lyrics | Karthavinte Dhasane Vishudhanam Anthoneese Karaoke | Karthavinte Dhasane Vishudhanam Anthoneese Track | Karthavinte Dhasane Vishudhanam Anthoneese Malayalam Lyrics | Karthavinte Dhasane Vishudhanam Anthoneese Manglish Lyrics | Karthavinte Dhasane Vishudhanam Anthoneese Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karthavinte Dhasane Vishudhanam Anthoneese Christian Devotional Song Lyrics | Karthavinte Dhasane Vishudhanam Anthoneese Christian Devotional | Karthavinte Dhasane Vishudhanam Anthoneese Christian Song Lyrics | Karthavinte Dhasane Vishudhanam Anthoneese MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Karthavinte Dhasane, Vishudhanaam Anthoneese
Muttipaayi Ange Munbil Prathipoo Njangal

Kashtapadum Kanneerum, Kandu Divya Snehathaal
Pettanange Madhyastha Sahayamekane

Karthavinte Dhasane, Vishudhanam Anthoneese
Muttipaayi Ange Munpil Prathippoo Njangal

-----

Hruthadathin Nombaram, Thripadathil Vachitha
Nithyavum Novena Cholli Kaazhchayekunnu

Shakthiyum Vishudhiyum, Vilangidum Vishudhane
Sathya Pathayil Ennum Cherthidename
Shakthiyum Vishudhiyum, Vilangidum Vishudhane
Sathya Pathayil Ennum Cherthidename

Karthavinte Dhasane, Vishudhanam Anthoneese
Muttipaayi Ange Mumbil Prathippu Njangal

Paduvayil Ninnu Nee Yeshuvinte Saakshiyaai
Paarinengum Paavana Prakasha Thaaramaai

Albhuthangal Cheyyuvan, Sidhiyode Njangalkkaai
Nithyavum Sahayameki Kaathidename
Albhuthangal Cheyyuvan, Sidhiyode Njangalkkaai
Nithyavum Sahayameki Kaathidename

Karthavinte Dhasane, Vishudhanaam Anthoneese
Muttipaayi Ange Munbil Prathipoo Njangal
Karthavinte Dhasane, Vishudhanaam Anthoneese
Muttipaayi Ange Munbil Prathipoo Njangal

Kashtapadum Kanneerum, Kandu Divya Snehathaal
Pettanange Madhyastha Sahayamekane
Kashtapadum Kanneerum, Kandu Divya Snehathaal
Pettanange Madhyastha Sahayamekane

Karthavinte Dhasane, Vishudhanam Anthonise
Muttipaayi Ange Munpil Prathippoo Njangal
Karthavinte Dasane, Vishudhanam Anthonise
Muttipaayi Ange Munpil Prathippoo Njangal

Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published.

Views 51.  Song ID 7718

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.