This is the Divya Rahasya Geetham / Kazcha Samarppana Geetham (ഓനീസാ ദ്റാസേ), sung during the Christmas Mass.
S | കര്‍ത്താവിനു പുതിയ കീര്‍ത്തനം പാടുവിന്‍ |
A | ദിവ്യ മഹത്ത്വത്താല്‍, കതിരുകള്‍ നിറയുകയാല്‍ ലോകം പ്രഭയാര്‍ന്നു രാജാവാകും ദൈവസുതന്‍, പാരില്‍ വന്നു പിറന്നപ്പോള്‍ മോദം ഭൂവില്‍ തിരതല്ലീ, വാനവ വൃന്ദം സ്‌തുതി പാടി നവശാന്തി ചുറ്റും ചിറകാര്‍ന്നു |
—————————————– | |
S | ഭൂമിയും അതിലെ നിവാസികളും |
A | മാനവ രൂപത്തില്‍, വന്നുപിറന്നല്ലോ ദൈവത്തിന്‍ തനയന്‍ ഉന്നത വീഥിയില്‍ സ്‌തുതി ഗീതം നിത്യപിതാവിനു ചിരകാലം ജനതകളെല്ലാം വാഴ്‌ത്തുന്നു, കീര്‍ത്തന ഗീതം പാടുന്നു മോദമോടേ മന്നില്‍ കൃപയാകാന്‍. |
A – All; M – Male; F – Female; S – Shusrushi
MANGLISH LYRICS
Divya Mahathwathaal
Kathirukal Nirayukayaal
Lokham Prabhayaarnnu
Raajavakum Daiva Suthan
Paaril Vannu Pirannappol
Modham Bhoovil Thira Thalli
Vanava Vrundham Sthuthi Paadi
Nava Shaanthi, Chuttum Chirakaarnnu
-----
Bhoomiyum Athile Nivasikalum
Maanava Roopathil
Vannu Pirannallo
Daivathin Thanayan
Unnatha Veethiyil Sthuthi Geetham
Nithya Pithavinu Chirakaalam
Janathakal Ellam Vaazhthunnu
Keerthana Geetham Paadunnu
Modhamode, Mannil Krupayakan
No comments yet