Malayalam Lyrics
My Notes
M | കരുണ നിറഞ്ഞവനെ, താതാ അലിവു ചൊരിഞ്ഞീടണേ |
F | പരമദയാനിധിയേ, കൃപയാല്‍ അരുളുമോ നീ ദാസനു അഭയം |
A | എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്റെ വേദന നീക്കണമേ |
A | എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്റെ വേദന നീക്കണമേ |
—————————————– | |
M | പാപവും രോഗവും കൈമുതലായ് പാപി ഞാന്‍ അണയുന്നിതാ |
F | ആധിയും വ്യാധിയും മനം നിറയെ കദനങ്ങള്‍ പെരുകുന്നിതാ |
M | എന്റെ വികാര വിചാര തലങ്ങള്‍ കനിവിന്‍ താതാ, അറിയണമേ |
F | എന്റെ വികാര വിചാര തലങ്ങള്‍ കനിവിന്‍ താതാ, അറിയണമേ |
M | ഞങ്ങള്‍ക്കായ് നീയെന്നും പ്രാര്‍ത്ഥിക്കണേ |
A | വിശുദ്ധ അന്തോണീസേ… |
A | വിശുദ്ധ അന്തോണീസേ… |
A | നിന്റെ കാല്‍ത്താരില്‍ നില്‍ക്കുന്നിവര്‍ കനിയേണമേ |
—————————————– | |
F | കോപവും വൈര്യവും ബന്ധനമായ് മനസ്സിലെ കനല്‍ കൂനയായ് |
M | മോഹവും മാനസ പീഢകളും മനസ്സിനെ മതിക്കുന്നിതാ |
F | എന്റെ വിഷാദ വിലാപ സ്വരങ്ങള്‍ കനിവിന്‍ താതാ, കേള്‍ക്കണമേ |
M | എന്റെ വിഷാദ വിലാപ സ്വരങ്ങള്‍ കനിവിന്‍ താതാ, കേള്‍ക്കണമേ |
F | ഞങ്ങള്‍ക്കായ് നീയെന്നും പ്രാര്‍ത്ഥിക്കണേ |
A | വിശുദ്ധ അന്തോണീസേ… |
A | വിശുദ്ധ അന്തോണീസേ… |
A | നിന്റെ കാല്‍ത്താരില്‍ നില്‍ക്കുന്നിവര്‍ കനിയേണമേ |
M | കരുണ നിറഞ്ഞവനെ, താതാ അലിവു ചൊരിഞ്ഞീടണേ |
F | പരമദയാനിധിയേ, കൃപയാല്‍ അരുളുമോ നീ ദാസനു അഭയം |
A | എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്റെ വേദന നീക്കണമേ |
A | എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്റെ വേദന നീക്കണമേ |
A | വിശുദ്ധ അന്തോണീസേ… |
A | വിശുദ്ധ അന്തോണീസേ… |
A | നിന്റെ കാല്‍ത്താരില്‍ നില്‍ക്കുന്നിവര്‍ കനിയേണമേ |
A | നിന്റെ കാല്‍ത്താരില്‍ നില്‍ക്കുന്നിവര്‍ കനിയേണമേ |
A | നിന്റെ കാല്‍ത്താരില്‍ നില്‍ക്കുന്നിവര്‍ കനിയേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuna Niranjavane Thatha Alivu Chorinjeedane | കരുണ നിറഞ്ഞവനെ, താതാ അലിവു ചൊരിഞ്ഞീടണേ Karuna Niranjavane Thatha Lyrics | Karuna Niranjavane Thatha Song Lyrics | Karuna Niranjavane Thatha Karaoke | Karuna Niranjavane Thatha Track | Karuna Niranjavane Thatha Malayalam Lyrics | Karuna Niranjavane Thatha Manglish Lyrics | Karuna Niranjavane Thatha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuna Niranjavane Thatha Christian Devotional Song Lyrics | Karuna Niranjavane Thatha Christian Devotional | Karuna Niranjavane Thatha Christian Song Lyrics | Karuna Niranjavane Thatha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alivu Chorinjeedane
Paramadhaya Nidhiye, Krupayaal
Arulumo Nee Dhasanu Abhayam
Ente Prarthana Kelkkaname
Ente Vedhana Neekkaname
Ente Prarthana Kelkkaname
Ente Vedhana Neekkaname
-----
Paapavum Rogavum Kaimuthalaai
Paapi Njan Anayunitha
Aadhiyum Vyaadhiyum Manam Niraye
Kadhanangal Perukunnitha
Ente Vikara Vichara Thalangal
Kanivin Thaathaa, Ariyaname
Ente Vikara Vichara Thalangal
Kanivin Thaathaa, Ariyaname
Njangalkkaai Neeyennum Prarthikkane
Vishudha Anthoneese...
Vishudha Anthoneese...
Ninte Kaal Thaaril Nilkkunnivar
Kaniyename
-----
Kopavum Vairyavum Bhandhanamaai
Manassile Kanal Koonayaai
Mohavum Maanasa Peedakalum
Manassine Mathikkunnitha
Ente Vishadha Vilaapa Swarangal
Kanivin Thatha, Kelkkaname
Ente Vishadha Vilaapa Swarangal
Kanivin Thatha, Kelkkaname
Njangalkkaai Nee Ennum Prarthikkane
Vishudha Anthoneese...
Vishudha Anthoneese...
Ninte Kaal Thaaril Nilkkunnivar
Kaniyename
Karuna Niranjavane Thatha
Alivu Chorinjidane
Paramadhaya Nidhiye, Krupayaal
Arulumo Nee Dhasanu Abhayam
Ente Prarthana Kelkkaname
Ente Vedhana Neekkaname
Ente Prarthana Kelkkaname
Ente Vedhana Neekkaname
Vishudha Anthoneese...
Vishudha Anthoneese...
Ninte Kaal Thaaril Nilkkunnivar
Kaniyename
Ninte Kaal Thaaril Nilkkunnivar
Kaniyename
Ninte Kaal Thaaril Nilkkunnivar
Kaniyename
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet