Malayalam Lyrics
My Notes
M | കരുണ തന്‍ അള്‍ത്താരയില്‍ മോഹങ്ങള്‍ തിരിതെളിച്ചു |
F | കരുണ തന്‍ അള്‍ത്താരയില്‍ മോഹങ്ങള്‍ തിരിതെളിച്ചു |
M | കാറ്റില്‍ കെടാതെ നീ കാത്തുകൊള്ളേണമേ കാറ്റിനെ ശാസിച്ച തമ്പുരാനേ |
F | കാറ്റില്‍ കെടാതെ നീ കാത്തുകൊള്ളേണമേ കാറ്റിനെ ശാസിച്ച തമ്പുരാനേ |
A | കരുണ തന്‍ അള്‍ത്താരയില്‍ എന്റെ മോഹങ്ങള്‍ തിരിതെളിച്ചു |
—————————————– | |
M | പൊടിമഞ്ഞുപോലെന്റെ കൂടാരവാതിലില്‍ കണികണ്ടു നിന്നെ ഞാന്‍ കണ്‍നിറയേ |
F | പൊടിമഞ്ഞുപോലെന്റെ കൂടാരവാതിലില്‍ കണികണ്ടു നിന്നെ ഞാന്‍ കണ്‍നിറയേ |
M | വിശപ്പിന്റെ നോവിനാല്‍, വിളിച്ചു കരയുമ്പോള്‍ വിളിപ്പാടകലെയായ് നീയില്ലയോ |
A | എന്റെ വിശപ്പിന്റെ നോവതില്‍, അപ്പമാകാന്‍ |
🎵🎵🎵 | |
F | കരുണ തന്‍ അള്‍ത്താരയില്‍ മോഹങ്ങള്‍ തിരിതെളിച്ചു |
M | കരുണ തന്‍ അള്‍ത്താരയില്‍ എന്റെ മോഹങ്ങള്‍ തിരിതെളിച്ചു |
F | കാറ്റില്‍ കെടാതെ നീ കാത്തുകൊള്ളേണമേ കാറ്റിനെ ശാസിച്ച തമ്പുരാനേ |
M | കാറ്റില്‍ കെടാതെ നീ കാത്തുകൊള്ളേണമേ കാറ്റിനെ ശാസിച്ച തമ്പുരാനേ |
A | കരുണ തന്‍ അള്‍ത്താരയില്‍ എന്റെ മോഹങ്ങള്‍ തിരിതെളിച്ചു |
—————————————– | |
F | തിരുവോസ്‌തിയായ് എന്റെ മണ്‍കൂടിനുള്ളില്‍ അലിയുന്നു നാഥന്‍ കാരുണ്യമായ് |
M | തിരുവോസ്‌തിയായ് എന്റെ മണ്‍കൂടിനുള്ളില്‍ അലിയുന്നു നാഥന്‍ കാരുണ്യമായ് |
F | വിശപ്പിന്റെ നോവിനാല്‍, വിളിച്ചു കരയുമ്പോള്‍ വിളിപ്പാടകലെയായ് ഞാനുണ്ടാവാന്‍ |
A | എന്റെ സോദര നോവതില്‍, അപ്പമാകാന്‍ |
🎵🎵🎵 | |
M | കരുണ തന്‍ അള്‍ത്താരയില്‍ മോഹങ്ങള്‍ തിരിതെളിച്ചു |
F | കരുണ തന്‍ അള്‍ത്താരയില്‍ എന്റെ മോഹങ്ങള്‍ തിരിതെളിച്ചു |
M | കാറ്റില്‍ കെടാതെ നീ കാത്തുകൊള്ളേണമേ കാറ്റിനെ ശാസിച്ച തമ്പുരാനേ |
F | കാറ്റില്‍ കെടാതെ നീ കാത്തുകൊള്ളേണമേ കാറ്റിനെ ശാസിച്ച തമ്പുരാനേ |
A | കരുണ തന്‍ അള്‍ത്താരയില്‍ എന്റെ മോഹങ്ങള്‍ തിരിതെളിച്ചു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karuna Than Altharayil Mohangal Thirithelichu | കരുണ തന്‍ അള്‍ത്താരയില്‍ മോഹങ്ങള്‍ തിരിതെളിച്ചു Karuna Than Altharayil Lyrics | Karuna Than Altharayil Song Lyrics | Karuna Than Altharayil Karaoke | Karuna Than Altharayil Track | Karuna Than Altharayil Malayalam Lyrics | Karuna Than Altharayil Manglish Lyrics | Karuna Than Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karuna Than Altharayil Christian Devotional Song Lyrics | Karuna Than Altharayil Christian Devotional | Karuna Than Altharayil Christian Song Lyrics | Karuna Than Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mohangal Thirithelichu
Karuna Than Altharayil
Mohangal Thirithelichu
Kaattil Kedathe Nee Kaathukollename
Kaattine Shasicha Thamburane
Kaattil Kedathe Nee Kaathukollename
Kaattine Shasicha Thamburane
Karuna Than Altharayil Ente
Mohangal Thirithelichu
-----
Podimanjupol Ente Koodara Vathilil
Kanikandu Ninne Njan Kann Niraye
Podimanjupol Ente Koodara Vathilil
Kanikandu Ninne Njan Kann Niraye
Vishappinte Novinaal, Vilichu Karayumbol
Vilippaadakaleyaai Neeyillayo
Ente Vishappinte Novathil, Appamaakan
🎵🎵🎵
Karunathan Altharayil
Mohangal Thirithelichu
Karunathan Altharayil Ente
Mohangal Thirithelichu
Kattil Kedathe Nee Kaathukollename
Kattine Shasicha Thamburane
Kattil Kedathe Nee Kaathukollename
Kattine Shasicha Thamburane
Karuna Than Altharayilente
Mohangal Thirithelichu
-----
Thiruvosthiyaai Ente Mannkoodinullil
Aliyunnu Naadhan Kaarunyamaai
Thiruvosthiyaai Ente Mannkoodinullil
Aliyunnu Naadhan Kaarunyamaai
Vishappinte Novinaal, Vilichu Karayumbol
Vilippaadakaleyaai Njan Undaavaan
Ente Sodharanovathil Appamakan
🎵🎵🎵
Karunathan Altharayil
Mohangal Thirithelichu
Karunathan Altharayil Ente
Mohangal Thirithelichu
Kattil Kedathe Nee Kaathukollename
Kattine Shasicha Thamburane
Kattil Kedathe Nee Kaathukollename
Kattine Shasicha Thamburane
Karuna Than Altharayil Ente
Mohangal Thiri Thelichu
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet