Karunayezhum Mama Nadha Enne


A കരുണയെഴും മമ നാഥാ എന്നെ
കനിവോടോര്‍ക്കേണമേ
മാമക ജീവിതം ഒരു നിഴല്‍ പോലെ
മായുകയാണീ മണ്ണില്‍
—————————————–
A ആഴമതില്‍ ഞാന്‍ കേഴുകയാണെന്‍
അഴലുകള്‍ നീക്കണമേ
A എന്നുടെ രോദന ദിനകം കേള്‍ക്കാന്‍
നിന്‍ ചെവി ചായ്‌ക്കേണമേ
A കരുണയെഴും മമ നാഥാ എന്നെ
കനിവോടോര്‍ക്കേണമേ
മാമക ജീവിതം ഒരു നിഴല്‍ പോലെ
മായുകയാണീ മണ്ണില്‍
—————————————–
A നരരുടെ ദൃഷ്‌ടിയില്‍ നിന്നും അവരുടെ
സ്‌മരണയില്‍ വിങ്ങുമിതാ
A മറയുകയാണോ കാലമതെന്നുടെ
തിരശീലയതെന്നുള്ളില്‍
A കരുണയെഴും മമ നാഥാ എന്നെ
കനിവോടോര്‍ക്കേണമേ
മാമക ജീവിതം ഒരു നിഴല്‍ പോലെ
മായുകയാണീ മണ്ണില്‍

A – All; M – Male; F – Female; R – Reverend

MANGLISH LYRICS

Karunayezhum Mama Nadha Enne
Kanivod Orkkename
Maamaka Jeevitham Oru Nizhal Pole
Maayukayaani Mannil

-----

Aazhamathil Njan Kezhukayaanen
Azhalukal Neekkaname
Ennude Rodhana Dhinakam Kelkkan
Nin Chevi Chaikkename

Karuna Ezhum Mama Nadha Enne
Kanivod Orkkename
Maamaka Jeevitham Oru Nizhal Pole
Maayukayaani Mannil

-----

Nararude Dhrishttiyil Ninnum Avarude
Smaranayil Vingumitha
Marayuka Aano Kaalamathennude
Thirasheelayath Enullil

Karuna Ezhum Mama Nadha Enne
Kanivod Orkkename
Maamaka Jeevitham Oru Nizhal Pole
Maayukayaani Mannil

Your email address will not be published. Required fields are marked *




Views 29.  Song ID 4945

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.