Malayalam Lyrics
My Notes
M | കരുണയിന്‍ സാഗരമേ ശോകകൊടും വെയിലേറിടുമ്പോള്‍ |
M | മേഘത്തിന്‍ തണലരുളി എന്നെ സാന്ത്വനമായ് നടത്താന്‍ |
F | മേഘത്തിന്‍ തണലരുളി എന്നെ സാന്ത്വനമായ് നടത്താന്‍ |
A | കൃപയരുള്‍ക, കൃപയരുള്‍ക അളവെന്യേ പകര്‍ന്നീടുക |
A | ഈ ഭൂവിലെന്‍, യാത്രയതില്‍ ദൈവകൃപയരുള്‍ക |
A | ഈ ഭൂവിലെന്‍, യാത്രയതില്‍ ദൈവകൃപയരുള്‍ക |
—————————————– | |
M | രോഗങ്ങള്‍ പീഢകളും നിന്ദ പരിഹാസം ഏറിടുമ്പോള്‍ |
M | അമിതബലം അരുളി എന്നെ സാന്ത്വനമായ് നടത്താന്‍ |
F | അമിതബലം അരുളി എന്നെ സാന്ത്വനമായ് നടത്താന്‍ |
A | കൃപയരുള്‍ക, കൃപയരുള്‍ക അളവെന്യേ പകര്‍ന്നീടുക |
A | ഈ ഭൂവിലെന്‍, യാത്രയതില്‍ ദൈവകൃപയരുള്‍ക |
A | ഈ ഭൂവിലെന്‍, യാത്രയതില്‍ ദൈവകൃപയരുള്‍ക |
—————————————– | |
F | ഉറ്റവര്‍ ബന്ധുക്കളും എല്ലാ സ്‌നേഹിതരും വെറുക്കില്‍ |
M | സ്‌നേഹത്തിന്‍ ആഴമതില്‍ ഞാനും നിമഞ്‌ജനായ് തീര്‍ന്നിടുവാന്‍ |
F | സ്‌നേഹത്തിന്‍ ആഴമതില്‍ ഞാനും നിമഞ്‌ജനായ് തീര്‍ന്നിടുവാന്‍ |
A | കൃപയരുള്‍ക, കൃപയരുള്‍ക അളവെന്യേ പകര്‍ന്നീടുക |
A | ഈ ഭൂവിലെന്‍, യാത്രയതില്‍ ദൈവകൃപയരുള്‍ക |
A | ഈ ഭൂവിലെന്‍, യാത്രയതില്‍ ദൈവകൃപയരുള്‍ക |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Karunayin Sagarame | കരുണയിന്‍ സാഗരമേ ശോകകൊടും വെയിലേറിടുമ്പോള്‍ Karunayin Sagarame Lyrics | Karunayin Sagarame Song Lyrics | Karunayin Sagarame Karaoke | Karunayin Sagarame Track | Karunayin Sagarame Malayalam Lyrics | Karunayin Sagarame Manglish Lyrics | Karunayin Sagarame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Karunayin Sagarame Christian Devotional Song Lyrics | Karunayin Sagarame Christian Devotional | Karunayin Sagarame Christian Song Lyrics | Karunayin Sagarame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Shokakodum Veyileridumbol
Mekhathin Thanalaruli
Enne Santhwanamaai Nadathaan
Mekhathin Thanalaruli
Enne Santhwanamaai Nadathaan
Krupayarulka, Krupayarulka
Alavenye Pakarnniduka
Ee Bhoovilen, Yathrayathil
Daiva Krupa Arulka
Ee Bhoovilen, Yathrayathil
Daiva Krupa Arulka
-----
Rogangal Peedakalum
Ninda Parihasam Eridumpol
Amitha Balam Aruli
Enne Saanthwanamaai Nadathan
Amitha Balam Aruli
Enne Saanthwanamaai Nadathan
Kripayarulka, Kripayarulka
Alavenye Pakarnniduka
Ee Bhoovilen, Yathrayathil
Daiva Kripa Arulka
Ee Bhoovilen, Yathrayathil
Daiva Kripa Arulka
-----
Uttavar Bandhukkalum
Ella Snehitharum Verukkil
Snehathin Aazhamathil
Njanum Nimanjanaai Thernniduvan
Snehathin Aazhamathil
Njanum Nimanjanaai Thernniduvan
Krupayarulka, Krupayarulka
Alavenye Pakarnniduka
Ee Bhoovilen, Yathrayathil
Daiva Krupa Arulka
Ee Bhoovilen, Yathrayathil
Daiva Krupa Arulka
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet